Activate your premium subscription today
ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് വേദിയിൽ ഒരു യുഎഇ പ്രതിനിധി.
2024ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഈജിപ്ഷ്യൻ മോഡൽ ലോജിന സലാഹ്. ശരീരത്തിൽ വെള്ളപ്പാണ്ട് രോഗവുമായാണ്ലോജിന മിസ് യൂണിവേഴ്സ്–2024ലെ റാംപിലെത്തിയത്. മിസ് യൂണിവേഴ്സ് മത്സരത്തിലെ അവസാന റൗണ്ടിലെത്തിയ 30 മത്സരാർഥികളിൽ ഒരാളായലോജിന സലാഹ് 73 വർഷത്തെ ചരിത്രമാണ് തിരുത്തിയത്.
ഇത്തവണത്തെ മിസ് യൂണിവേഴ്സ് കിരീടം ഡെൻമാർക്കിന്റെ വിക്ടോറിയ കെജേർ നേടി. ആദ്യമായാണ് ഈ യൂറോപ്യൻ രാജ്യത്തിന് മിസ് യൂണിവേഴ്സ് കിരീടം കിട്ടിയത്.
മിസ് യൂണിവേഴ്സ് പട്ടം ചൂടി സുന്ദരി വിക്ടോറിയ കെജേർ പുഞ്ചിരിച്ചപ്പോൾ ഡെൻമാർക്ക് രാജ്യവും കിരീടമണിഞ്ഞു. രാജ്യത്തിന് ആദ്യ മിസ് യൂണിവേഴ്സ് നേട്ടം സമ്മാനിച്ചിരിക്കുകയാണു വിക്ടോറിയ. 120 സുന്ദരികൾ മത്സരിച്ച 73–ാമത് സൗന്ദര്യമത്സരത്തിലാണ് വിക്ടോറിയ സൗന്ദര്യ റാണിയായത്. മിസ് നൈജീരിയ ചിഡിമ അഡെറ്റ്ഷിനയാണ്
സോൾ ∙ വെള്ളിത്തലമുടിയും വാത്സല്യച്ചിരിയുമായി 81 വയസ്സുകാരി ചോയ് സൂൻഹ്വ ലോകത്തിനൊരു വിസ്മയം. ദക്ഷിണ കൊറിയയിലെ സൗന്ദര്യമത്സരത്തിന് പ്രായം തടസ്സമല്ലാതെയായപ്പോൾ മിസ് യൂണിവേഴ്സ് കൊറിയയാകാനുള്ള അവസാന റൗണ്ട് വരെയെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഫാഷൻ മോഡൽ. തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള
2024ലെ മിസ് യൂണിവേഴ്സ് ഇന്ത്യയായി റിയ സിൻഹ (18) തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിലെ ജയ്പ്പുരില് നടന്ന ഫൈനൽ മത്സരത്തിലായിരുന്നു റിയ കിരീടംചൂടിയത്. 2015ലെ മിസ് യൂണിവേഴ്സ് ഇന്ത്യ ഉർവശി റൗട്ടേലയാണ് റിയയെ കിരീടം അണിയിച്ചത്. ഗുജറാത്ത് സ്വദേശിയാണ് റിയ തനിക്കു മുൻപ് മിസ് യൂണിവേഴ് ഇന്ത്യ കിരീടം ചൂടിയവരാണ്
ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യ ആദ്യമായി വിശ്വസുന്ദരി കിരീടം ചൂടിയതിന്റെ 30 മനോഹര വർഷങ്ങൾ. രാജ്യത്തിനായി ഒരു 18 വയസ്സുകാരി ചരിത്രം സൃഷ്ടിച്ചതിന്റെ അടയാളപ്പെടുത്തലായി സുസ്മിത സെൻ പങ്കുവച്ച ചിത്രം ഹൃദയസ്പർശിയായി. വിശ്വസുന്ദരി എന്ന നിലയിലുള്ള ചുമതലകളുടെ ഭാഗമായി അനാഥാലയ സന്ദർശനത്തിനിടെ ഒരു കുഞ്ഞിനെ
മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുമെന്ന വാർത്ത തെറ്റാണെന്ന് മിസ് യൂണിവേഴ്സ് ഓർഗൈസേഷൻ. പുറത്തു വന്ന വാർത്തകൾ വ്യാജമാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ ആ രാജ്യത്ത് നടത്തിയിട്ടില്ലെന്നും മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു. ‘മിസ് യൂണിവേഴ്സ് മത്സരത്തിൽ
റിയാദ്∙ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ ഇതാദ്യമായി പങ്കെടുക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക നിലപാടിൽ സൗദി മാറ്റം വരുത്തിയതെന്നാണ് രാജ്യാന്തര
മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം നേടിയ നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ സമൂഹ മാധ്യമങ്ങളിലെ മിന്നും താരം. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സജീവമായ ഷീനിസിന് ഇൻസ്റ്റാഗ്രാമിൽ 5 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. 2000-ൽ ജനിച്ച ഷീനിസ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. കായിക പ്രേമി
Results 1-10 of 41