Activate your premium subscription today
ആരാണ് സുന്ദരി? എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡം? ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ആയിരിക്കും, അല്ലേ? ഇത്ര നിറം വേണം, ഇത്ര വണ്ണമേ പാടുള്ളൂ, ഇത്ര പൊക്കം വേണ്ട... തുടങ്ങി സമൂഹം നിർമിക്കുന്ന ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കുന്നവരാണ് സുന്ദരീ–സുന്ദരന്മാർ എന്ന ചിന്തയായിരുന്നു കുറേ കാലം. അതിനു കൊടി
കൊച്ചി ∙ മൽസരത്തിന്റെ 23 വർഷങ്ങൾ പൂർത്തിയാക്കുന്ന കേരളത്തിന്റെ സ്വന്തം സൗന്ദര്യമൽസരം സ്വയംവര ഇംപ്രസാരിയോ മിസ് കേരളയുടെ ഈ വർഷത്തെ ഫൈനൽ പോരാട്ടം നാളെ. വ്യത്യസ്ത മേഖലകളിലും പശ്ചാത്തലങ്ങളിലുമുള്ള 24 യുവതികളാണ് അന്തിമ ഘട്ടത്തിൽ മൽസരത്തിനുള്ളത്. കൊച്ചി ലെ മെറിഡിയന് കണ്വെന്ഷന് സെന്ററാണ് വേദി. 2023
വെറുതെ ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി. പക്ഷേ ഇവിടെ വരെ എത്തി. എന്നെ സെക്കന്റ് റണ്ണറപ് ആയി പ്രഖ്യാപിച്ചപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. കാരണം അതു ഞാൻ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല.....
വിജയം പ്രതീക്ഷിച്ചല്ല എത്തിയത്. പക്ഷേ ഓരോ റൗണ്ട് പിന്നിടുമ്പോഴും ആത്മവിശ്വാസം വർധിച്ചു. ഒടുവിൽ ഫസ്റ്റ് റണ്ണറപ്പ് ആയി. എറണാകുളം സ്വദേശിയും എൻജിനീയറിങ് വിദ്യാർഥിനിയുമായി ലിവ്യ ലിഫിയുടെ ഇംപ്രസാരിയോ മിസ് കേരള മത്സരത്തിലെ നേട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. മിസ് കേരള മത്സരത്തിലെ പ്രകടനവും മറ്റു
കണ്ണൂർ സ്വദേശി ഗോപിക സുരേഷിന് മിസ് കേരള സൗന്ദര്യ കിരീടം. ബെംഗളൂരുവിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പും തൃശൂർ സ്വദേശി ഗഗന ഗോപാൽ സെക്കൻഡ് റണ്ണറപ്പുമായി. കാഞ്ഞിരപ്പള്ളി...Gopika suresh, Gopika suresh miss kerala, Miss Kerala 2021 winner,
ഇംപ്രസാരിയോ മിസ് കേരള മത്സരം ഡിസംബർ രണ്ടിന് വൈകിട്ട് ആറിന് ലേമെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. നാനൂറിലേറെ അപേക്ഷകരിൽനിന്ന് അവസാന പട്ടികയിൽ ഇടംപിടിച്ച 25 മത്സരാർഥികളാണ് ഫൈനലിൽ മാറ്റുരയ്ക്കുക. ഇംപ്രസാരിയോ മിസ് കേരള മത്സരത്തിന്റെ 22-ാം എഡിഷൻ ആണിത്. കേരളീയം, ലെഹംഗ, ഗൗൺ എന്നിങ്ങനെ മൂന്നു
കൊച്ചി∙ പാലാരിവട്ടം ദേശീയപാത ബൈപാസിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനത്തെ പിന്തുടർന്ന ആഡംബര കാർ ഇടപ്പള്ളി സ്വദേശിയുടെ പേരിലുള്ളത്. അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ കെഎൽ 40 ജെ 3333 നമ്പറുള്ള കാർ....
അവസാന നിമിഷവും വാപ്പ ചോദിച്ചു, വിവാഹം ഒഴിവാക്കി മൽസരത്തിനു പോണോ എന്ന്. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം സമ്മതിച്ചത്. ഉറച്ച പിന്തുണയുമായി ഉമ്മ റസീന ബീവി കൂടെ നിന്നു....#MissKerala2019 #AnsiKabeer #Accident #Interview
ആറ്റിങ്ങൽ∙ മിസ് കേരള അൻസി കബീറിന്റെ അപകട മരണം ഇനിയും വിശ്വസിക്കാനാകാതെ ആലംകോട് നിവാസികൾ. തിങ്കളാഴ്ച പുലർച്ചെ എറണാകുളം വൈറ്റിലയിലുണ്ടായ അപകടത്തിലാണ് ആലംകോട് പാലാംകോണം അൻസി കോട്ടേജിൽ അൻസികബീറും (25) സുഹൃത്ത് അഞ്ജനയും മരിച്ചത്.നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച അർധരാത്രിയോടെ വീട്ടിലെത്തിച്ച
ഇത് മിസ് കേരളയുടെ 22 ാം വര്ഷമാണ്. ആദ്യമായാണ് കാണികളോ മാധ്യമങ്ങളോ ഇല്ലാതെ മത്സരം നടത്തേണ്ടി വന്നത്. ഇക്കാര്യത്തിലാണ് അൽപം പ്രയാസം തോന്നിയത്. എന്നാൽ മറ്റു വഴികളില്ലല്ലോ. കോവിഡ് വ്യാപിച്ചതോടെ മത്സരം എങ്ങനെ നടത്തും എന്ന ചിന്ത വന്നു. ഒടുവിൽ ഡിജിറ്റൽ സാധ്യത പ്രയോജനപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു....
Results 1-10 of 11