Activate your premium subscription today
ഒരുകാലത്ത് ഓർത്തിരിക്കാൻ ഒത്തിരി നല്ല കഥാപാത്രങ്ങൾ നൽകിയ ശേഷം അഭിനയജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത മഞ്ജു വാരിയർ പിന്നീട് മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോൾ കാണാൻ സാധിച്ചത് സൗന്ദര്യത്തിനും ഫാഷനും ഒട്ടും കോട്ടം തട്ടാത്ത അതെ വിൻഡേജ് മഞ്ജുവിനെ തന്നെയാണ്. വയസ് 46 ആയിട്ടും ഇപ്പോഴും അറുപതുകളുടെ ലുക്കും
എന്തിനും ഏതിനും കണ്ണഞ്ചിക്കുന്ന വിലക്കുറവുമായി ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. മുൻനിര ബ്രാൻഡുകളുടേതടക്കമുള്ള ഉത്പന്നങ്ങൾ വരെ അവിശ്വസനീയമായ ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓൺലൈൻ ഷോപ്പിങ്ങ് ഉത്സവ ദിനങ്ങളിൽ ഒരുങ്ങുന്നത്. സെപ്റ്റംബർ 27 മുതൽ ആമസോൺ സ്റ്റോറിൽ നിന്നും വമ്പിച്ച വിലക്കിഴിവിൽ
സ്റ്റൈലിനെ കുറിച്ചും ഷോപ്പിങ്ങിനെ കുറിച്ചും തുറന്നു പറഞ്ഞ് ദേവിക സഞ്ജയ്. വസ്ത്രങ്ങൾ എക്സ്പെരിമെന്റ് ചെയ്യാറുണ്ട്. ത്രിഫ്റ്റിങ്ങാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നും ദേവിക പറഞ്ഞു. ഓൺലൈൻ ത്രിഫ്റ്റിങ് ഇന്ത്യയിൽ നല്ലരീതിയിൽ നടക്കുന്നുണ്ടെന്നും വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ദേവിക
ടൈറ്റന് തങ്ങളുടെ പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ച് ശേഖരം വിപണിയിൽ അവതരിപ്പിച്ചു. സെറാമിക് നിര്‍മിതിയുടെയും ഓട്ടോമാറ്റിക് മൂവ്മെന്റുകളുടെയും വൈദഗ്ദ്ധ്യം ഒത്തു ചേരുന്നവയാണ് ഈ ശേഖരം. സെറാമികിന്റെ സവിശേഷതകളായ ഈടുനില്‍പ്പ്, പാടുകള്‍ വീഴുന്നതിനെ ചെറുത്തു നില്ക്കല്, കുറഞ്ഞ ഭാരം,
യുവനടിമാരിൽ ഏറെ ശ്രദ്ധേയയാണ് അനശ്വര രാജൻ. ചെറിയ പ്രായത്തിലേ മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിൽ എന്ന പോലെ തന്നെ അനശ്വരയുടെ വസ്ത്രധാരണവും ഏറെ വൈറലാണ്. സ്റ്റൈലിഷ് ലുക്കിലെത്തുന്ന അനശ്വര എപ്പോഴും സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടാറുണ്ട്. പല സ്റ്റൈലിൽ അനശ്വര
മിസ് വേൾഡ് മത്സരം ഇന്ത്യയിൽ നടക്കുകയാണ്. ഇതേ ഘട്ടത്തിൽ മിസ് അമേരിക്ക എന്ന സ്വപ്നതുല്യമായ നേട്ടത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഒരു മലയാളി പെണ്‍കുട്ടി. 2022ൽ യുഎസിൽ ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറ്റവും പ്രശസ്തമായ സൗന്ദര്യ മൽസരങ്ങളിലൊന്നായ മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയ മീര തങ്കം മാത്യുവാണ് ഈ
കാലം ഏറെ മാറി. പ്രായഭേദമോ ലിംഗ ഭേദമോ ഇല്ലാതെ സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരും ഇന്ന് ഒരേ പോലെ ശ്രദ്ധ ചെലുത്തുന്നുണ്ട്. മേക്കപ്പും ദിനചര്യയുടെ ഭാഗമായി മാറി കഴിഞ്ഞു. മനസ്സിൽ ഉദ്ദേശിക്കുന്ന ലുക്കിൽ പുറത്തിറങ്ങാൻ മേക്കപ്പിന്റെ കൂട്ടുപിടിക്കുന്നവർക്ക് പക്ഷേ അതിനായി ഏറെ സമയം നീക്കി വയ്ക്കേണ്ടിവരും.
കാഴ്ചശക്തി മെച്ചപ്പെടുത്തുക എന്നതിനപ്പുറം ഐ ഗ്ലാസുകൾ ഫാഷൻ സ്റ്റേറ്റ്മെന്റായി കണ്ടു തുടങ്ങിയിട്ട് കാലങ്ങളായി. മറ്റു പല ഫാഷൻ ട്രെൻഡുകളും പോലെ ഇടക്കാലത്ത് അപ്രത്യക്ഷമായെങ്കിലും ഇപ്പോൾ ഐ ഗ്ലാസുകൾ വീണ്ടും സ്റ്റെൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിന് വേണ്ടി ആർക്കും ധരിക്കാവുന്ന ഒന്നായി
ജീൻസ് ധരിക്കാൻ ഇഷ്ടമില്ലാത്തവർ വിരളമാണ്. എന്നാൽ ഏതു ജീൻസ് വാങ്ങണമെന്നറിയാതെ കടയിൽ പോയി അന്ധാളിച്ചു നിന്നിട്ടുണ്ടോ? ജീൻസ് എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും രൂപത്തിലെയും ആകൃതിയിലെയും സവിശേഷത മൂലം ജീൻസുകൾ പലവിധമുണ്ട്. ശരീരത്തോട് ചേർന്നു കിടക്കുന്ന സ്കിന്നി ഫിറ്റ്, പാച്ച് വർക്ക് ചെയ്ത ജീൻസ്, പഴയ
2024 തുടങ്ങിയതോടെ റെഡ്കാർപെറ്റിൽ വ്യത്യസ്ത പരീക്ഷണങ്ങളും ആരംഭിച്ചു. ഗോൾഡൻ ഗ്ലോബ് അടക്കം പ്രധാന 3 റെഡ്കാർപെറ്റ് ഇവന്റുകളാണ് ജനുവരിയിലെത്തിയത്. ഫാഷൻ ചോയിസിന്റെ കാര്യത്തിൽ 75-ാമത് എമ്മി അവാർഡും പിന്നോട്ടല്ല. വേറിട്ട സ്റ്റൈലിലെത്തി പലരും ഇത്തവണയും കയ്യടി നേടി. നേരത്തെയുള്ള പല ട്രെന്റുകളും ഇത്തവണത്തെ
Results 1-10 of 58