Activate your premium subscription today
ബോളിവുഡ് താരം മലൈക അറോറ തികഞ്ഞ ഒരു ഭക്ഷണപ്രേമിയാണ്. താൻ ഇഷ്ടപ്പെട്ടു കഴിക്കുന്ന വിഭവങ്ങളുടെ ചിത്രങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. പ്രായം അമ്പതുകളിലേയ്ക്ക് അടുത്തുവെങ്കിലും സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതിന് കൂടുതൽ ശ്രദ്ധ കൊടുക്കുന്ന മലൈക തന്റെ ഒരു ദിവസം ആരംഭിക്കുന്നത്
മുസംബിയും ആപ്പിളും കൊണ്ട് ഇതുപോലൊരു റിഫ്രഷിങ് ഡ്രിങ്ക് തയ്യാറാക്കി നോക്കൂ. ചേരുവകൾ മുസംബി - 2 ആപ്പിൾ - 1 പഞ്ചസാര - 1/2 കപ്പ് പുതിനയില - ആവശ്യത്തിന് ഇഞ്ചി - ഒരു കഷ്ണം ഐസ് ക്യൂബ്സ് - 1/2 കപ്പ് വെള്ളം - 1 കപ്പ് തയാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്കു മുസംബി അരിഞ്ഞത്, ആപ്പിൾ അരിഞ്ഞത്,
വേനലായതോടെ എല്ലായിടത്തും ‘മടുപ്പാ’ണ്. തീച്ചൂടു പേടിച്ചു പലർക്കും പുറത്തിറങ്ങാൻ തന്നെ പേടി. എന്നാൽ, അടച്ചുപൂട്ടി വീട്ടിലിരിക്കാൻ പറ്റില്ലല്ലോ. വേനലും ആഘോഷമാണ്. രുചിയും കുളിരുമൊന്നിക്കുന്ന കൂൾ ഡ്രിങ്ക്സാണു വേനൽക്കാലത്തു ചെറുപ്പക്കാർക്ക് ഇഷ്ടം. നാരങ്ങാവെള്ളം ജനകോടികളുടെ വിശ്വസ്ത പാനീയമാണ്
വേനൽ ചൂടിനെ പറപറപ്പിക്കുന്ന ടേസ്റ്റി മാങ്ങ ജ്യൂസ്, വേവിച്ചു തയാറാക്കുന്നതു കൊണ്ട് വ്യത്യസ്ത രുചിയിൽ ആസ്വദിക്കാം. ചേരുവകൾ 1. ചനച്ച മാങ്ങ - മൂന്ന് ഇടത്തരം 2. പഞ്ചസാര - ഒരു കപ്പ് 3. ഉപ്പ് - പാകത്തിന് ബ്ലാക് സോൾട്ട് പാകത്തിന് ജീരകംപൊടി ഒരു ചെറിയ സ്പൂൺ 4. വെള്ളം - രണ്ടു കപ്പ് 5. പുതിനയില
വൈറ്റമിൻസ് ധാരാളം അടങ്ങിയ ഹെൽത്തി ജ്യൂസ്, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ്. വിട്ടിൽ എളുപ്പത്തിൽ തയാറാക്കാം. ദിവസവും ഒരു ഗ്ലാസിൽ കൂടുതൽ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചേരുവകൾ ആപ്പിൾ - 1 ബീറ്റ്റൂട്ട് - ഒന്നിന്റെ പകുതി കാരറ്റ് - 1 തേൻ തണുത്ത വെള്ളം തയാറാക്കുന്ന വിധം ആപ്പിൾ,
വേനൽകാലത്ത് ഡീ ഹൈഡ്രേഷൻ വരാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. എന്നാല്‍ വെള്ളം വെറുതേ കുടിക്കാൻ മടി തോന്നുമ്പോൾ വളരെ എളുപ്പത്തില്‍ നല്ല ഹെല്‍ത്തിയായ ഒരു സ്പെഷല്‍ നാരങ്ങാവെള്ളം പുതിനയും ഇഞ്ചിയും തേനും ചേര്‍ത്ത് തയാറാക്കാം. ചേരുവകൾ : • നാരങ്ങ - 1 • പുതിനയില - 4-5 തണ്ട് • ഇഞ്ചി - ഒരു ചെറിയ
പോഷകഗുണങ്ങൾ ധാരാളമുള്ള കാരറ്റ് ജ്യൂസ് വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ കാരറ്റ് - 2 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ - 2 എണ്ണം കസ്കസ് / ബേസിൽ സീഡ്സ് - 1 ½ ടീസ്പൂൺ തണുത്ത വെള്ളം - 2 കപ്പ് ഐസ് ക്യൂബ്സ് പഞ്ചസാര തയാറാക്കുന്ന വിധം ഒരു ചെറിയ ബൗളിലേക്കു കസ്കസും കുറച്ചു വെള്ളവും
ചൂടത്ത് ഒരു ക്ലാസ് പൊട്ടുവെള്ളരി ജ്യൂസ് ആയാലോ? ശരീരവും മനസ്സും ഒന്നിച്ച് തണുക്കും. തേങ്ങാപാലും ഏലയ്ക്കയും ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസാണ് ഈ വേനലിലെ താരം. വഴിയോരങ്ങളിൽ പൊട്ടുവെള്ളരി ജ്യൂസ് പൊടിപൊടിക്കുകയാണ്. മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് നല്ല തണുപ്പാണ് ഇതിന്റെ പ്രത്യേകത. ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചാൽ
നാരങ്ങാ വെള്ളം ഈ രീതിയിൽ തയാറാക്കിയാൽ ആരും ഒന്നു അമ്പരക്കും. ചേരുവകൾ നാരങ്ങാനീര് - 1 ടേബിൾസ്പൂൺ ഇഞ്ചി - 1 കഷ്ണം പുതിനയില - 4 പഞ്ചസാര - 1/4 കപ്പ് ഉപ്പ് - ഒരു നുള്ള് ബീറ്റ്റൂട്ട് - 1 കഷ്ണം വെള്ളം - 1 കപ്പ് ഐസ് ക്യൂബ്സ് - ആവശ്യത്തിന് തയാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്ക് നാരങ്ങാനീര്,
കുക്കുമ്പറും മാതളനാരങ്ങയും ഓറഞ്ചും ചേർത്തൊരു ഫ്രൂട്ട് ജ്യൂസ്, ഹെൽത്തിയായി തയാറാക്കാം. ചേരുവകൾ മാതള നാരങ്ങ - 1 ഓറഞ്ച് - 1 ചെറുനാരങ്ങ - 1-2 കുക്കുമ്പർ - 1 പഞ്ചസാര - 3-4 സ്പൂൺ മധുരം അനുസരിച്ചു എടുക്കാം കസ്കസ് -1-2 സ്പൂൺ വെള്ളം - ആവശ്യത്തിന് തയാറാക്കുന്ന വിധം കസ്കസ് വെള്ളത്തിൽ കുതിർത്തു
Results 1-10 of 28