Activate your premium subscription today
ഇടനേരങ്ങളില്‍ എണ്ണമയമുള്ള പലഹാരങ്ങള്‍ ഒഴിവാക്കി ഡ്രൈ ഫ്രൂട്സും നട്സുമെല്ലാം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഏറെ സഹായകമാണ് ഇവ എന്ന് മാത്രമല്ല, അമിതവണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനുമെല്ലാം ഇവ മിതമായ അളവില്‍ കഴിക്കുന്നത് ഗുണംചെയ്യും. ബദാം
ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ബദാം. ഡയറ്റ് ചെയ്യുന്നവർ മാത്രമല്ല, മിക്കവരുടെയും ആരോഗ്യത്തിനും നല്ലതാണിത്. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ബദാം. നാരുകൾ, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അവയിൽ അടങ്ങിയിട്ടുണ്ട് കുതിർത്തു വച്ച ശേഷം,
മനാമ ∙ ബദാമിന് വേണ്ടി ഒരു ഉത്സവം. ബഹ്റൈൻ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ബദാം ഉത്സവം സംഘടിപ്പിച്ചത്. ബദാം കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് ആത്മവിശ്വാസം ഉണ്ടാക്കുകയും ബദാമിന്റെ പോഷക ഗുണങ്ങളെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ബഹ്റൈൻ
മനോഹരമായ ചര്‍മത്തിനും ഇടതൂര്‍ന്ന മുടിക്കും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം വളരെ നല്ലതാണ് ബദാം. പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കലവറയായ ബദാം ദിവസേന കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യുത്തമമാണ്.
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ബദാം. നാരുകൾ, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അവയിൽ അടങ്ങിയിട്ടുണ്ട്. ഒരു രാത്രി മുഴുവന്‍ കുതിർത്തു വെച്ച ശേഷം, കഴിയ്ക്കുന്നതിലൂടെ ബദാം കൂടുതല്‍ പോഷകസമ്പുഷ്ടമായി മാറുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? ദഹനം
മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ച് സസ്യാധിഷ്ഠിത ഭക്ഷണത്തിലേക്ക് കടന്നുവരുന്ന ആളുകളുടെ എണ്ണം കൂടിവരുന്നുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങള്‍ക്കും പകരമായി, പോഷകസമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണവിഭവങ്ങള്‍ സസ്യങ്ങളില്‍ നിന്നും ലഭിക്കും. അത്തരത്തില്‍ ഈയിടെ ഏറെ പ്രചാരം ലഭിച്ച
ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം സഹായിക്കുന്ന ബദാം, ഇന്ന് മിക്കവരുടെയും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ്. ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും വിറ്റാമിൻ ഇ, വിറ്റാമിൻ ബി 2, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യപോഷകങ്ങളുമെല്ലാം അടങ്ങിയ ബദാം, രക്തത്തിലെ പഞ്ചസാരയുടെ അളവ്
നിരവധി ആരോഗ്യഗുണങ്ങളുള്ള പോഷണങ്ങളുടെ പവര്‍ഹൗസാണ് ബദാം(ആൽമണ്ട്). പല തരത്തിലുള്ള വൈറ്റമിനുകളും അവശ്യ ധാതുക്കളും നല്കുമെന്നതിനാല് നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തിട്ട ശേഷം രാവിലെ എടുത്ത് ആല്‍മണ്ട് കഴിക്കാവുന്നതാണ്. ആല്‍മണ്ട് ദിവസവും
ഈദിനൊരുക്കാം സേമിയ കൊണ്ടൊരു കിടിലൻ വിഭവം ചേരുവകൾ സേമിയ - 3/4 കപ്പ് പാൽ - 1 ലിറ്റർ പഞ്ചസാര - 1/2 കപ്പ് പാൽപ്പൊടി - 2 ടേബിൾസ്പൂൺ ബദാം കുതിർത്തത് - 1/4 കപ്പ് റോസ് വാട്ടർ - 1 ടീസ്പൂൺ ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ പിസ്താ – ബദാം – കാഷ്യു - 3 ടേബിൾസ്പൂൺ നെയ്യ് - 1 ടേബിൾസ്പൂൺ തയാറാക്കുന്ന
സമ്പന്നരുടെ ദേശീയ വിഭവം എന്നൊക്കെ കാര്യമായും അല്ലാതെയും വിളിക്കപ്പെടുന്ന ദൗലത് കി ചാട്ടിനെപ്പോലെ ഇത്രയധികം മിത്തുകളുടെ പേരിൽ അറിയപ്പെടുന്ന മറ്റൊരു മധുരം ഉണ്ടോ എന്നു സംശയമാണ്. മുത്തശ്ശി കഥകളിലും യക്ഷി കഥകളിലും നാം കേട്ടു പരിചയിച്ച ചില ഭക്ഷണപദാർത്ഥങ്ങൾ ഇല്ലേ?. ചില പ്രത്യേക സമയങ്ങളിൽ മാത്രം തയാറാക്കാൻ
Results 1-10 of 33