Activate your premium subscription today
ചിക്കൻ കറി, ചിക്കൻ ഉലർത്ത്, ചിക്കൻ ഫ്രൈ... വീട്ടിലെ ചിക്കൻ മെനുവിനും വേണ്ടേ ഒരു മാറ്റം? കാന്താരി മുളകിന്റെ രുചിക്കൂട്ടിൽ തയാറാക്കിയ കാന്താരി ചിക്കൻ കറി വിളമ്പി നോക്കൂ. വീട്ടുകാർ ഒരേസ്വരത്തിൽ പറയും – അസാധ്യ രുചി. ചിക്കൻ കറിയുണ്ടെങ്കിൽ വീട്ടമ്മമാർക്ക് പകുതി സമാധാനമാണ്. ഉൗണിനും ചപ്പാത്തിക്കും പിന്നെയൊരു കറിയെക്കുറിച്ചു ചിന്തിക്കേണ്ട.
ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള നെല്ലിക്കാ ജൂസ്, വളരെ എളുപ്പം തയാറാക്കാം. ചേരുവകൾ നെല്ലിക്ക -5 എണ്ണം കാന്താരി മുളക് -1 അല്ലെങ്കിൽ 2 എണ്ണം (എരിവ് അനുസരിച്ച്) ഉപ്പ് വെളളം -1 1/4 കപ്പ് തയാറാക്കുന്ന വിധം നെല്ലിക്ക ചെറുതാക്കി നുറുക്കി ജൂസ് അടിക്കുന്ന ജാറിലേക്കു ഇട്ട് കാന്താരി മുളക്, ഉപ്പ് ,വെള്ളം
ചതച്ച് എടുത്ത ചെറിയ ഉള്ളിയും കാന്താരിമുളകും വെളിച്ചെണ്ണ ചേർത്തു യോജിപ്പിച്ച് എടുത്ത് എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്. ചേരുവകൾ ചെറിയ ഉള്ളി - 12 എണ്ണം കാന്താരി മുളക് - 3എണ്ണം കറിവേപ്പില - 3 എണ്ണം വെളിച്ചെണ്ണ - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം ചെറിയ ഉള്ളിയും കുറച്ച്
വളാഞ്ചേരി ∙ എടയൂർ മുളകിനു ഭൗമസൂചിക പദവി ലഭിച്ചതായി കൃഷി ഓഫിസർ പി. എം.വിഷ്ണുനാരായണൻ അറിയിച്ചു. വിളവിന്റെ തുടക്കത്തിൽ എരിവു കുറവും മുളകിന്റെ വലുപ്പം കൂടുതലും എന്നതാണ് എടയൂർ മുളകിന്റെ പ്രധാന സവിശേഷത. മൂപ്പെത്തിയ എടയൂർ മുളക്, കൊണ്ടാട്ടത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എടയൂർ പഞ്ചായത്ത് മേഖലയിലെ
പറമ്പിലും തൊടികളിലുമൊക്കെ സുലഭമായിരുന്ന കാന്താരിക്ക് വിപണിയിൽ രാജകീയ പരിവേഷം വന്നത് വളരെ പെട്ടെന്നായിരുന്നു. ഔഷധഗുണം മനസ്സിലാക്കി കിലോയ്ക്ക് 1500 രൂപ വരെ എത്തിയ സമയം ഉണ്ടായിരുന്നു. കാന്താരി മുളകിന് തനതു ഗുണങ്ങൾ നൽകുന്ന കാപ്സിസിൻ ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. വേദനാസംഹാരി കൂടിയായ കാപ്സിസിൻ ദഹനത്തെ
ചുക്കില്ലാത്ത കഷായം എന്ന് പറയും പോലെയാണ് മുളകില്ലാത്ത ഇന്ത്യന്‍ ഭക്ഷണം. ഇന്ത്യന്‍ രുചിയുടെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് മുളക്. ഓരോ വിഭവത്തിനും മുളക് നല്കുന്ന രുചിയും മണവും താരതമ്യങ്ങള്‍ക്ക് അതീതമാണ്. പക്ഷേ, നമ്മുടെ നാവില്‍ എരിവ് പകരുന്ന ഈ മുളക് സത്യത്തില്‍ ഒരു വിദേശിയാണെന്ന കാര്യം അറിയുമോ? 16-ാം
വീട്ടുമുറ്റത്തുള്ള ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ജ്യൂസ്. ആവശ്യമായ ചേരുവകൾ സാലഡ് കുക്കുമ്പർ - ഒന്ന് കാന്താരി മുളക് - 4 / 5 എണ്ണം ചെറുനാരങ്ങ - ഒരെണ്ണത്തിന്റെ പകുതി വെളുത്തുള്ളി - 4 അല്ലി ഇലുമ്പൻപുളി - 4 എണ്ണം ഇഞ്ചി - ഒരു
ഹരിപ്പാട് ∙ മൂന്നു കുടുംബങ്ങളെ സഹായിക്കാൻ കരുതൽ ഉച്ചയൂണു കൂട്ടായ്മ നടത്തിയ ‘കപ്പയും തൈരു ചമ്മന്തിയും’ ചാലഞ്ചിൽ സുമനസ്സുകളുടെ സഹായ പ്രവാഹം. കെഎസ്ആർടിസിക്കു സമീപം നടത്തിയ ചാലഞ്ചിൽ 2.64 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. കൊച്ചു കുട്ടികൾ മുതൽ സഹായം എത്തിച്ചു.കപ്പ കഴിക്കാൻ വന്ന് വിവരം അറിഞ്ഞ്
കാന്താരിയാണ് താരം, ഇത്രയും രുചിയുള്ള ചെമ്മീൻ കറി കഴിച്ചിട്ടുണ്ടോ? അപ്പം, ചപ്പാത്തി, ചൂട് ചോറ്...ഏതിനൊപ്പവും കഴിക്കാൻ പറ്റിയ ഒരു തകർപ്പൻ കറി ചേരുവകൾ ചെമ്മീൻ വൃത്തിയാക്കിയത് - 350 ഗ്രാം കാന്താരി -20-25 എണ്ണം (ചതച്ചെടുക്കുക) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾസ്പൂൺ ചെറിയ ഉള്ളി -8 എണ്ണം (നീളത്തിൽ
Results 1-9