Activate your premium subscription today
ഇന്ത്യക്കാർക്ക് ബിരിയാണിയോടുള്ള പ്രേമത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. പല രുചികളിലുള്ള ബിരിയാണികൾ വിളമ്പുന്ന നാടാണ് നമ്മുടേത്. കേരളത്തിൽ വരെയുണ്ട് വ്യത്യസ്ത രുചിക്കൂട്ടുകളിൽ തീർക്കുന്ന, പലതരത്തിലുള്ളവ. ആമ്പൂർ ബിരിയാണിയും തലപ്പാക്കട്ടിയും തലശ്ശേരി ബിരിയാണിയും വാഴുന്ന ദക്ഷിണേന്ത്യയിലെ ബിരിയാണികളിലെ
ഇന്ത്യയുടെ മുക്കിലും മൂലയിലും ബിരിയാണി എന്നത് ഒരു വികാരമാണ്. ഓരോ നാട്ടിലും ഓരോ ആചാരം എന്നു പറയുന്നതു വേണമെങ്കിൽ ഓരോ നാട്ടിലും ഓരോരോ ബിരിയാണി എന്നുമാക്കാം. ഇന്ന് കൊൽക്കത്തയിലെത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും ദാദ ബൗദി ബിരിയാണി രുചിച്ചു നോക്കാതെ ആ നഗരം വിടില്ല എന്നതാണ് സത്യം. കഴിഞ്ഞവർഷം ഏതാണ്ട് 15 കോടി
ഫ്രൈയിങ് പാൻ ഉപയോഗിച്ച് എളുപ്പത്തിൽ ബിരിയാണി ഉണ്ടാക്കാൻ പറ്റുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മിച്ചം വന്ന അല്ലെങ്കിൽ മുൻകൂർ തയാറാക്കിയ അരി ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്ന ഈ ബിരിയാണിക്ക് ഇപ്പോൾ ആരാധകരേറെയാണ്. സ്ട്രീറ്റ് ഫുഡിൽ കേമനായ തവ പുലാവിനോട് സാമ്യമുള്ളതും എന്നാൽ രുചിയിൽ വിട്ടുവീഴ്ചയില്ലാത്ത
അറുപത് വർഷത്തെ രുചി പെരുമയുമായി ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി കേരളത്തിലേക്ക്. ഡിണ്ടിഗൽ ബിരിയാണി ആദ്യ ഫൈൻ ഡൈൻ ഇൻ റെസ്റ്ററന്റ് തിരുവനന്തപുരത്ത് തുടങ്ങി. തനതായ രുചി പെരുമയിൽ ആഗോള പ്രശസ്തമാണ് ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി. സ്റ്റാർട്ടർ മുതൽ വിഭവസമൃദ്ധമായ ബിരിയാണി വരെ ഇനി കേരളത്തിലെ ഭക്ഷണപ്രിയർക്കും
കുതിര ബിരിയാണി അല്ലെങ്കിൽ നെയ്ക്കോട്ട് ബിരിയാണി എന്ന് കേട്ടിട്ടുണ്ടോ? ബിരിയാണി അരി ഇല്ലാതെ തന്നെ സൂപ്പർ രുചിയിൽ തയാറാക്കാവുന്ന ഒരു മലബാർ സ്പെഷൽ ബിരിയാണി. ചേരുവകൾ: A. ബിരിയാണി മസാലയ്ക്ക്: • പോത്തിന്റെ കാൽ (നെയ്യ്ക്കൊട്ട്) - 1.5 കിലോഗ്രാം • വെളിച്ചെണ്ണ - 2 ടീസ്പൂൺ • ഉള്ളി • പച്ചമുളക് - 2 • ഇഞ്ചി
മട്ടൺ ദം ബിരിയാണി, വീട്ടിൽ തയാറാക്കിയ ബിരിയാണി മസാലപ്പൊടി ഉപയോഗിച്ച് നല്ല കിടുക്കാച്ചി മട്ടൺ ബിരിയാണി. ബിരിയാണി മസാല പൊടി തയാറാക്കാൻ ചേരുവകൾ ഏലയ്ക്ക - 10 എണ്ണം ഗ്രാമ്പു - 10 എണ്ണം കറുകപട്ട - 4 ചെറിയ കഷ്ണങ്ങൾ ജാതിപത്രി-1 എണ്ണം ജാതിക്ക - 1 ചെറിയ കഷ്ണം തക്കോലം -2 എണ്ണം നല്ല ജീരകം -1/2
എല്ലോടു കൂടിയ ബീഫ് ചേർത്ത് തയാറാക്കുന്ന രസികൻ മലബാർ സ്പെഷൽ ബിരിയാണിയുടെ രുചി കഴിച്ചു തന്നെ അറിയണം. ചേരുവകൾ: ബീഫ് - 1 കിലോഗ്രാം (എല്ലോടു കൂടിയത്) ജീരകശാല അരി - 1 കിലോ വെള്ളം -1 ഗ്ലാസ് അരിക്ക് 11/2 ഗ്ലാസ് വെള്ളം ഓയിൽ - 5 ടേബിൾ സ്പൂൺ ഏലക്കായ - 4 എണ്ണം ഗ്രാമ്പു – 4 എണ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് -
വീക്കെൻഡിൽ വീട്ടിലിരിക്കെ, കുറച്ച് കള്ളപ്പവും താറാവു മസാല റോസ്റ്റും കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹമുണ്ടോ? കൊച്ചിയിലിരുന്നാണ് ഈ കൊതിയുടെ നെടുവീർപ്പെങ്കിൽ വിഷമിക്കണ്ടാ, വഴിയുണ്ട്. ഒറ്റ ഫോൺവിളിക്കപ്പുറം അപ്പവും ആവി പറക്കുന്ന മസാലത്താറാവും പടിക്കലെത്തി ബെല്ലടിക്കും...
കോവിഡ് കാലത്ത് സകല ബിസിനസുകളും തളർന്നപ്പോൾ വളർന്നു വന്ന ബിസിനസാണ് ഹോംലി ഫുഡ്. ഇതിൽത്തന്നെ, ആരോഗ്യം കാക്കുന്നവരുടെ മനസ്സറിഞ്ഞെത്തിയ ഹോംലി ഫുഡുകൾ വൈറലാണ്. വീട്ടിലെ അടുക്കളകളിൽ പാചകം പയറ്റുന്നവരെല്ലാം ശോഭിക്കുകയാണ്. ഹോംലി ഫുഡ് എന്ന സംരഭത്തിന് വൻ വളർച്ചയുടെ നാളുകളാണ് ...
കൊറോണ വൈറസ് ചിലരുടെ ജീവിത മാർഗം ഇല്ലാതാക്കി, മറ്റു ചിലർക്കാകട്ടെ വരുമാനത്തിനുള്ള പുതിയ മാർഗം തുറന്നു കൊടുക്കുകയും ചെയ്തു. ഇത്തരത്തിൽ ഈ കൊറോണക്കാലത്ത് ബിരിയാണി വിൽപനയിലൂടെ ശ്രദ്ധേയയായ ഒരു വ്യക്തിയാണ് സജിന ഷാജി. ട്രാൻസ്ജെൻഡറായ സജനയുടെ സ്വദേശം കോട്ടയമാണ്. ഇപ്പോൾ വഴിയോരത്ത് ബിരിയാണി വിൽക്കുന്നു.
Results 1-10