Activate your premium subscription today
ദേഹം മുഴുവൻ മുള്ളുകൾ. വെട്ടിയരിഞ്ഞ് ഒന്ന് തോരനാക്കാം എന്ന് വച്ചാൽ കയ്പും. ഒരു ശരാശരി മലയാളി തീൻമേശയിൽ കുറച്ച് അകലം കാണിക്കുന്ന പച്ചക്കറിയാണ് പാവയ്ക്ക. പേരിൽ ഒരു പാവം ഒക്കെയുണ്ടെങ്കിലും ആശാന്റെ കയ്പാണ് മിക്കവർക്കും ഇഷ്ടപ്പെടാത്തത്. പാവയ്ക്ക മാത്രമല്ല മത്തങ്ങ, പടവലങ്ങ തുടങ്ങി ആളുകൾക്ക് ഇഷ്ടമില്ലാത്ത
അടുക്കളയിലെ ജോലി ഭാരം കുറയ്ക്കാനും ഭക്ഷണം പാഴാക്കാതിരിക്കാനും സഹായിക്കുന്ന ചില പൊടിക്കൈകൾ. പച്ചക്കറികൾ ഫ്രിജിൽ സൂക്ഷിക്കുമ്പോൾ ഈർപ്പവിമുക്തമായിരിക്കണം. പച്ച റൊട്ടി വാങ്ങുന്നത് ആവശ്യത്തിലധികമായാൽ വെറുതെ വലിച്ചെറിയുന്നതായാണു കാണാറ്. വാങ്ങുന്ന ദിവസം തന്നെ കുറച്ചെണ്ണമെടുത്ത് വെറും തവയിൽ വച്ച്
കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടപ്പെടാത്ത പച്ചക്കറിയാണ് കയ്പ്പക്ക അഥവാ പാവയ്ക്ക. കാണാനൊക്കെ രസമുണ്ടെങ്കിലും ഇതിന്റെ കയ്പ്പുരുചി ആര്‍ക്കുമത്ര പിടിക്കില്ല. എന്നാല്‍ പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനുമെല്ലാം നല്ലതാണ് പാവയ്ക്ക. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ
പാവയ്ക്ക ആരോഗ്യത്തിന് ഏറെ ഗുണമുള്ള പച്ചക്കറിയാണ്. പക്ഷേ എല്ലാവർക്കും പാവയ്ക്കയുടെ കയ്പ്പ് ഇഷ്ടപ്പെടണമെന്നില്ല, കയ്പ്പ് കാരണം പാവയ്ക്ക കഴിക്കാന്‍ പലർക്കും മടിയാണ്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ,
പച്ചക്കറികളിൽ പ്രഥമസ്ഥാനീയൻ ആണെങ്കിലും പാവയ്ക്ക ചിലരുടെയെല്ലാം മനസിൽ അപ്രിയ കഥാപാത്രമാണ്. കാരണം അതിന്റെ കയ്പ് തന്നെ. എന്നാൽ ഗുണങ്ങൾ ഏറെയുള്ള ഈ പച്ചക്കറിയെ അങ്ങനെയങ്ങു കഴിക്കാതെ വെറുതെ വിട്ടാൽ ശരിയാകുമോ? ഇല്ല. ഇതാ പാവയ്ക്കയുടെ കയ്പ് അകറ്റാൻ ചില എളുപ്പ പണികൾ. ഇനി ധൈര്യമായി പാവയ്ക്ക കറി വെക്കാമെന്നു
പാവയ്ക്കയും ചെറിയുള്ളിയും തക്കാളിയും തേങ്ങാപ്പാലും ചേർന്നുള്ള സൂപ്പർ കറി, ഊണിനു രുചിപകരാൻ വേറൊരു കറിയും വേണ്ട. ചേരുവകൾ പാവയ്ക്ക - 1 (250 ഗ്രാം) ചെറിയ ഉള്ളി - 12 എണ്ണം തക്കാളി - 1 പച്ചമുളക് - 3 എണ്ണം മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ മല്ലിപ്പൊടി - 2 ടീസ്പൂൺ മുളകുപൊടി - 2 1/2 ടീസ്പൂൺ തേങ്ങാ കൊത്ത്
ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാവുന്ന ഒരു കൊങ്കിണി വിഭവം. പാവയ്ക്ക നൊൺചെ - അല്ലെങ്കിൽ പാവയ്ക്ക അച്ചാർ. ചേരുവകൾ പാവയ്ക്ക - 1 കപ്പ് വാളൻ പുളി - 1 ചെറു നാരങ്ങാ വലുപ്പത്തിൽ ചുവന്ന മുളക് - 5 എണ്ണം കാശ്മീരി മുളക് - 5 എണ്ണം കായപ്പൊടി - 1/2 ടീസ്പൂൺ കടുക് - 1 ടീസ്പൂൺ കറിവേപ്പില ഉപ്പ് -
പാവയ്ക്കയിൽ ഉയർന്ന അളവിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്, ഇത് കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കും കഫക്കെട്ടിനും ഉത്തമമാണ്. ഭക്ഷണം ശരിയായ രീതിയിൽ ദഹിപ്പിക്കാനും വിശപ്പ് വർദ്ധിപ്പിക്കാനും പാവയ്ക്ക സഹായിക്കുന്നു. ആസ്തമയുള്ളവർക്ക് അതിൽ നിന്നും ആശ്വാസം ലഭിക്കാൻ പാവയ്ക്ക കഴിക്കാം. ആമാശയ സംബന്ധമായ പ്രശ്നങ്ങളാൽ
ധാരാളം വിറ്റാമിനുകളും പൊട്ടാസിയവും അടങ്ങിയിട്ടുള്ള പാവയ്ക്ക, ഏറെ ഗുണമുള്ള എള്ള് ചേർത്തു വ്യത്യസ്തമായി ഊണിന് തയാറാക്കാം. ചേരുവകൾ പാവയ്ക്ക - 1 എണ്ണം എള്ള് - 2 ടേബിൾസ്പൂൺ ഉഴുന്നുപരിപ്പ് - 2 ടേബിൾ സ്പൂൺ ചുവന്ന മുളക് - 2-3 എണ്ണം മഞ്ഞൾപ്പൊടി - 1/2 ടേബിൾസ്പൂൺ വെള്ളം - 1 ഗ്ലാസ് പുളി - 1/2 ചെറുനാരങ്ങാ
ഒരു തമിഴ് രുചിയാണ് പാരിക്ക പിട്ടിൽ, കയ്പ്പില്ലാത്ത പാവയ്ക്ക കറി. ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം കഴിക്കാം. ചേരുവകൾ പാവയ്ക്ക - 1 കപ്പ് മഞ്ഞൾ പൊടി -1/4 ടീസ്പൂൺ തൂവരപരിപ്പ് - 1/4 കപ്പ് ചുവന്ന മുളക് - 6 എണ്ണം കായം - 1 ചെറിയ കഷ്ണം കുരുമുളക് - 1/2 ടീസ്പൂൺ കടലപരിപ്പ് - 1
Results 1-10 of 28