Activate your premium subscription today
ചൂടുപിടിച്ച കല്ലിലേക്ക് മാവ് ഒഴിക്കുമ്പോൾ ഒരു ശ്...ശ്..ശ്... മറിച്ചിടുമ്പോൾ മറ്റൊരു ശ്...ശ്...ശ്... രണ്ടു പ്രവശ്യം ശ് എന്ന ശബ്ദം കേൾക്കുന്നു എന്ന അർഥത്തിലാണ് ‘ദ്വൈ ശ്’ എന്നു വിളിച്ചതെന്നും പിന്നെ അതു ദോശ എന്നായെന്നും കഥ. ദോശ പോലെ തന്നെ രുചിയുള്ളൊരു കഥ. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോയും
വെറ്റിലയ്ക്ക് മുകളില്‍ പലതരം ഫില്ലിങ്ങുകൾ വച്ച് മടക്കിയുണ്ടാക്കുന്ന മുറുക്കാൻ കഴിച്ചിട്ടുണ്ടോ? വെറ്റില, അടയ്ക്ക, ചുണ്ണാമ്പ് കോംബിനേഷന്‍ പോലെ ചവര്‍പ്പല്ല, മധുരം ചേര്‍ന്ന ഒരു പ്രത്യേക രുചി ആയതിനാല്‍ ‘മീത്ത പാന്‍’ എന്നും ഇതിനെ വിളിക്കാറുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെമ്പാടും ജനപ്രിയമാണ് മീത്ത പാന്‍. ഒരു
കല്ലിൽ ഒട്ടിപിടിച്ചു ദോശ എടുക്കാൻ പറ്റാതെ വരാറുണ്ടോ? എങ്കിൽ ഈ 3 വഴികളിൽ ഏതെങ്കിലും ഒന്നു പരീക്ഷിച്ചു നോക്കൂ. ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഈ ടിപ്പുകൾ ഉപയോഗിച്ചു ട്രൈ ചെയ്യാം. ആദ്യം തന്നെ ദോശക്കല്ലു നന്നായി വെള്ളത്തിൽ കഴുകി എടുക്കുക. ടിപ് 1 ദോശക്കല്ല് ചൂടാകുമ്പോൾ വെള്ളം തളിച്ച ശേഷം കുറച്ചു നല്ലെണ്ണ
ഹൃദയത്തിന് ഏറെ കരുതൽ പകരുന്ന രുചിക്കൂട്ടാണ് റാഗി ചീര ദോശ. റാഗിയിലെ നാരുകൾ ഹൃദയാരോഗ്യത്തിന് ഉത്തമം. ചീര പൂരിത കൊഴുപ്പു കുറച്ച് അപൂരിത കൊഴുപ്പ് വർധിപ്പിക്കുന്നു. ഹൃദയാരോഗ്യം വീണ്ടെടുക്കാനും ഇവ സഹായിക്കും. പ്രഭാത ഭക്ഷണം സ്വാദുള്ളതും ആരോഗ്യകരവുമാക്കാം. ചേരുവകൾ ∙അരിപ്പൊടി – 50 ഗ്രാം ∙റാഗിപ്പൊടി –
ചൂട് ദോശക്കല്ലിൽ മൊരിഞ്ഞുവരുന്ന ദോശ, ഒരു വശത്തു മസാല പുരട്ടി ചുരുട്ടി എടുത്തു കഴിയുന്ന നിമിഷം തന്നെ പ്ലേറ്റുമായി നിൽക്കുന്ന ക്യാച്ചറെ ലക്ഷ്യം വച്ച് പറക്കുകയാണ്. ഒന്നിനു പുറകെ മറ്റൊന്നായി ചൂട് ദോശ പ്ലേറ്റിൽ പിടിച്ചെടുക്കുന്നതു കണ്ട് ഞെട്ടാതിരിക്കുന്നത് എങ്ങനെ? സമൂഹമാധ്യമങ്ങളിൽ കുറേ നാളുകളായി വൈറലാണ്
വളരെ രുചികരവും, ഹെൽത്തിയുമായ ദോശയാണ് കമ്പ് ദോശ. കമ്പ്ദോശ എന്ന പേര് കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും മില്ലറ്റ് എന്ന പേരിൽ നമുക്ക് എല്ലാ സ്ഥലത്തും ലഭിക്കുന്ന ഒന്നാണ് ഈ കമ്പ്. നാട്ടുമ്പുറങ്ങളിൽ മില്ലറ്റിന്റെ പേരാണ് കമ്പ്. ദോശ, ഇഡ്ഡലി, പായസം ഉൾപ്പെടെ എല്ലാ വിഭവങ്ങളും തയാറാക്കാം. മില്ലറ്റും
ക്രിസ്പിയും ടേസ്റ്റിയുമായ ദോശ വീട്ടിൽ ഉണ്ടാക്കാനുള്ള എളുപ്പ വഴികൾ നോക്കാം. ദോശമാവിന് ആവശ്യമായ ചേരുവകൾ ഇഡ്ഡലി അരി - 3 കപ്പ് ഉഴുന്ന് പരിപ്പ് - 3/4 കപ്പ് ഉലുവ - 1 ടീസ്പൂൺ കടലപരിപ്പ് - 2 ടേബിൾ സ്പൂൺ കടലപരിപ്പ് ദോശ നല്ല ക്രിസ്പി ആയി വരുവാൻ സഹായിക്കും. ഉലുവ നല്ലൊരു മണവും ദോശക്കു
‘ദോശയ്ക്കുള്ളിൽ നൂഡിൽസ്, രുചിയെ കൊല്ലരുതേ...’പാചക പരീക്ഷണവുമായി എത്തിയ ഫുഡ് വ്ലോഗർക്കു വിമർശനവുമായി ദോശപ്രേമികൾ. ഫ്യൂഷൻ എന്ന പേരും പറഞ്ഞു എന്തും ചെയ്യാമെന്നാണോ? സൗത്ത് ഇന്ത്യൻ രുചിക്കൂട്ടുകളിൽ ഒന്നാം നിരയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന ദോശയ്ക്കൊപ്പം കൊറിയൻ നൂഡിൽസ് ചേർത്തൊരു ഫ്യൂഷൻ വിസ്മയം ഒരുക്കി
ദോശ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് മസാലദോശയാണ്. മസാല ദോശകളിൽ തന്നെ ഏറെ രുചിയുള്ള ഒരു മസാലദോശയാണ് മൈസൂർ മസാല ദോശ. ദോശ ചുട്ട് അതിനുള്ളിൽ ഒരു ചട്നി പുരട്ടി മസാല വച്ചാണ് മൈസൂർ മസാല ദോശ തയാറാക്കുന്നത്. ചട്നി തയാറാക്കുന്ന വിധം ചേരുവകൾ തേങ്ങാക്കൊത്ത് - അര
കറികളുണ്ടാക്കി സമയം കളയണ്ട, 2 മിനിറ്റ് മതി പൊടി ദോശ റെഡി, വെറുതെകഴിക്കാനും രുചികരം. ചേരുവകൾ ഉഴുന്നുപരിപ്പ് - 3 ടേബിൾസ്പൂൺ കടല പരിപ്പ് - 3 ടേബിൾസ്പൂൺ ഉണക്കമുളക് - 3 എള്ള് - 1 ടേബിൾസ്പൂൺ തേങ്ങ ചിരകിയത് -1 ടേബിൾസ്പൂൺ ശർക്കര - 1/4 ടീസ്പൂൺ കായം - 1/4 -3/4 ടീസ്പൂൺ എണ്ണ - 1
Results 1-10 of 49