Activate your premium subscription today
വളരെ എളുപ്പത്തിൽ, കുറഞ്ഞ ചേരുവകൾ കൊണ്ട് തയാറാക്കാൻ കഴിയുന്ന ഒന്നാണ് ഹോം മെയ്ഡ് ചോക്ലേറ്റുകൾ. വെറും നാല് ചേരുവകൾ മതി രുചികരമായ ചോക്ലേറ്റുകൾ തയാറാക്കാൻ. ബട്ടർ, പാൽപ്പൊടി, പൊടിച്ച പഞ്ചസാര, കോക്കോ പൗഡർ. ഇവ ഉപയോഗിച്ച് ആരിലും കൊതിയുണർത്തുന്ന ചോക്ലേറ്റുകൾ വെറും പത്തു മിനിറ്റിൽ തയാറാക്കിയെടുക്കാം. * ബട്ടർ
ഒരു സിംഗിൾ ബാർ ചോക്ലേറ്റിന് 450 ഡോളർ എന്ന് കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നുണ്ടോ? എന്നാൽ സംഗതി സത്യമാണ്. ഇന്ത്യൻ രൂപ ഏകദേശം 37,564.67 വിലയുള്ള ചോക്ലേറ്റ് വിപണിയിൽ ലഭ്യമാണ്. മറ്റുള്ള ചോക്ലേറ്റുകൾ പോലെ ധാരാളമായി തയാറാക്കുന്നവയല്ല എന്നത് തന്നെയാണ് ക്രാഫ്റ്റ് ചോക്ലേറ്റിന്റെ പ്രധാന പ്രത്യേകത. സാധാരണയായി
സംഗതി ‘ഡാർക്ക്’ ആണെങ്കിലും സൂപ്പർ ടേസ്റ്റാണിഷ്ടാ!; എന്നാൽ വിട്ടാലോ 'പോൾ ആൻഡ് മൈക്ക്' ചോക്ലേറ്റ് ഫാക്ടറിയിലേക്ക്... c കമ്പനി നമ്മുടെ കൊച്ചിയിൽ നിന്ന് നല്ല ഒന്നാന്തരം ഡാ൪ക്ക് ചോക്കലേറ്റുകൾ 'ടീം ടീം ' എന്നുണ്ടാക്കുന്നുണ്ടായിരുന്നോ, കുറച്ചു പേ൪ക്കെങ്കിലും അറിയാൻ സാധ്യതയില്ല. എന്നാൽ
ബിസ്ക്കറ്റ് പുഡ്ഡിങ് ആരേയും കൊതിപ്പിക്കും രുചിയിൽ തയാറാക്കിയാലോ...? ചേരുവകൾ വൈറ്റ് സോസ് തയാറാക്കാൻ ഫ്രഷ് ക്രീം -1 കപ്പ് കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ് കോൺഫ്ലോർ- 3 ടേബിൾ സ്പൂൺ പാൽ - 300 മില്ലിലിറ്റർ വാനില എസൻസ് - 1 ടീസ്പൂൺ ചോക്ലേറ്റ് സോസ് തയാറാക്കാൻ ചോക്ലേറ്റ് പൗഡർ - 3 ടേബിൾ സ്പൂൺ കോൺഫ്ലോർ
ചോക്ലേറ്റ് എന്നു പറയുമ്പോൾ നല്ല ബ്രൗൺ കളറിൽ നാവിൽ കൊതിയൂറുന്ന മധുരം ഓർമയിൽ ഇങ്ങനെ തെളിഞ്ഞു വരും. അതിന്റെയാ കൊതിപ്പിക്കുന്ന രുചിയും. എന്നാൽ ഒരു രുചിയിൽ മാത്രമല്ല ചോക്ലേറ്റ് വിവിധ തരത്തിലുണ്ട്. ഓരോന്നിനും അതിന്റേതായ സവിശേഷതകളും ചേരുവകളുമുണ്ട്. ഒരുതരത്തിൽ നമ്മുടെ മൂഡ് ചേഞ്ചർ കൂടിയാണ്. ചോക്ലേറ്റ്
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ചോക്ലേറ്റ് വീട്ടിൽ തയാറാക്കിയാലോ! വളരെ കുറച്ചു ചേരുവകൾ മതി, ഹോംമെയ്ഡ് ഡാർക്ക് ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കാം. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ഉണ്ടാക്കുന്നതിനാൽ, ചോക്ലേറ്റ് ചോദിച്ചു വാശിപിടിക്കുന്ന കുട്ടികുറുമ്പുകൾക്ക് ഇത് ധൈര്യമായി നൽകാം. ചേരുവകൾ നെയ്യ് - 4
മുട്ടയും അവ്നും ബീറ്ററും ഒന്നും വേണ്ട, ചായ പാത്രത്തിൽ ചോക്ലേറ്റ് കേക്ക് റെഡി. ചേരുവകൾ മൈദ - 1 1/2 കപ്പ് കൊക്കോ പൗഡർ - 4 ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ബേക്കിങ് സോഡ - 1/4 ടീസ്പൂൺ ഉപ്പ് - ഒരു നുള്ള് പാൽ - 1 1/4 കപ്പ് ഓയിൽ - 1/4 കപ്പ് വാനില എസൻസ് - 1 ടീസ്പൂൺ കുക്കിങ് ചോക്ലേറ്റ് - 150
ലോകത്തിലെ പ്രിയപ്പെട്ട മധുര പലഹാരമായ ചോക്ലേറ്റിന് വർഷങ്ങളുടെ സമ്പന്നമായ ചരിത്രമുണ്ട്. എന്നാൽ ചോക്ലേറ്റ് സൂക്ഷിക്കുന്ന മ്യൂസിയങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? സന്ദർശകർക്ക് ചോക്ലേറ്റിന്റെ ചരിത്രം, ഉൽപ്പാദനം, സാംസ്കാരിക പ്രാധാന്യം എന്നിവയിലേക്ക് ആഴ്ന്നിറങ്ങാൻ അവസരം നൽകുന്ന ചോക്ലേറ്റ് മ്യൂസിയങ്ങൾ
അധികം പഞ്ചസാര ചേർക്കാത്ത, കൂടിയ അളവിൽ കൊക്കോ ബട്ടർ ചേർത്ത, ആരോഗ്യമേന്മകളേറിയ പ്രീമിയം ഡാർക് ചോക്ലേറ്റുകൾക്കു ഡിമാന്ഡ് ഏറുന്നുണ്ട്. ചോക്ലേറ്റ് നൽകുന്ന ഉത്തേജനത്തിനും ഉത്സാഹത്തിനും അടിസ്ഥാനം കൊക്കോയിലുള്ള തിയോബ്രോമിൻ എന്ന ഘടകമാണ്. തിയോബ്രോമിന്റെ അളവു കൂടിയവയാണ് ഡാർക് ചോക്ലേറ്റുകൾ. കുട്ടികളും
Results 1-9