Activate your premium subscription today
ആഘോഷങ്ങളുടെ നാളുകളായി, ക്രിസ്മസ് ഇങ്ങെത്തി, വീട്ടിലെത്തുന്ന വിരുന്നകാർക്കായി എന്തു തയാറാക്കും എന്നാണോ ചിന്തിക്കുന്നത്. എല്ലാത്തവണയും അപ്പവും ബീഫുമൊക്കെയാകും തയാറാക്കുന്നത്. ഇത്തവണ സിറിയൻ താറാവ് മപ്പാസ് ആയാലോ? ഇതെന്ത് ഐറ്റം എന്നാണോ? പുതുരുചിയിൽ കിടിലൻ കറി തയാറാക്കാം. അപ്പത്തിനും ഇടിയപ്പത്തിനും
കള്ള് ഷാപ്പിൽ കള്ള് മാത്രമല്ല, രുചിയൂറും വിഭവങ്ങളും റെഡിയാണ്. നാവിനെ ത്രസിപ്പിക്കുന്ന രുചി വിഭവങ്ങളുമായി ഭക്ഷണപ്രേമികളുടെ ഇടയിൽ പ്രശസ്തമാണ് മുല്ലപന്തൽ ഷാപ്പ്. കള്ളുഷാപ്പ് എന്നതിനപുറം കുടുംബവുമായി പോയി നല്ല ആമ്പിയൻസിൽ ഇരുന്ന് കൊതിയൂറും കരിമീൻ പൊളളിച്ചതും കക്ക ഫ്രൈയും ചെമ്മീൻ ഉലർത്തിയതും ബീഫും
ചൂട് അപ്പവും തേങ്ങാപ്പാലിൽ കുറുകിയ താറാവു കറിയുമുണ്ടെങ്കിൽ പ്രാതൽ കുശാലായി. ചിക്കൻ, ബീഫ്, മട്ടൻ... കറികൾക്കും വേണ്ടേയൊരു ബ്രേക്ക്. വിശേഷ ദിവസങ്ങളിൽ മാത്രമല്ല വീക്കെൻഡിലും പരീക്ഷിക്കാം താറാവു കറിയുടെ ഈ വ്യത്യസ്ത രുചിക്കൂ
ആവി പറക്കുന്ന കുട്ടനാടൻ താറാവു ഫ്രൈ, ക്രിസ്മസ് വിരുന്നിനൊരുക്കാം. ചേരുവകൾ 1. താറാവ് (ബ്രോയ്ലർ എങ്കിൽ നന്ന്) - ഒന്നരക്കിലോ 2. വറ്റൽമുളക് - 20, അരി കളഞ്ഞത് ചുവന്നുള്ളി - 24 വെളുത്തുള്ളി - 15 അല്ലി + ഒരു ചെറിയ സ്പൂൺ ഇഞ്ചി - രണ്ടിഞ്ചു കഷണം + അര ചെറിയ സ്പൂൺ പൊടിയായി അരിഞ്ഞത് കുരുമുളക് - അര
ക്രിസ്മസ് സീസൺ ഷെഫുമാരെ സംബന്ധിച്ച് ഏറ്റവും തിരക്കുള്ള സമയമാണ്. ക്രിസ്മസിൽ തുടങ്ങി ന്യൂഇയർ വരെ തിരക്കോടു തിരക്കു തന്നെ. ക്രിസ്മസ് വിഭവങ്ങൾ തയാറാക്കുക, പാർട്ടികളിൽ വരുന്നവരെ സന്തോഷിപ്പിക്കാനായി പുതിയ പുതിയ ഡിഷുകൾ ക്രിയേറ്റ് ചെയ്യുക... എല്ലാവരും സന്തോഷത്തോടെ ഇരിക്കാനായി ജോലി ചെയ്യുന്നൊരു വിഭാഗമാണ്
തീരവാസികൾക്കൊരു സ്വഭാവമുണ്ട്. അവർ കഴിക്കുന്നതെല്ലാം വിരുന്നുകാർക്കും കൊടുക്കും. അതിലെന്താണു കുഴപ്പം എന്നു ചോദിക്കാവുന്നതാണ്. കുഴപ്പം അതിലല്ല. താറാവുപോലുള്ള വിഭവങ്ങൾ നൽകി സൽക്കരിക്കുന്നതിലാണ്. താറാവു മാത്രമല്ല, തിളപ്പിച്ച മീനും മറ്റു നാട്ടുകാർക്കു പിടിക്കില്ല...
കുട്ടനാടൻ കറികൾ ഏവർക്കും പ്രിയമാണ്. ഇതിൽ കള്ളും യീസ്റ്റും ചേർക്കാതെ തന്നെ കള്ളപ്പത്തിന്റെ അതേ രുചിയിൽ ഉണ്ടാക്കാം എന്നതാണ് പ്രത്യേകത . കള്ളപ്പം ചേരുവകൾ: • തേങ്ങാ വെള്ളം പുളിപ്പിച്ചത് - 2 കപ്പ് (2 കപ്പ് തേങ്ങാ വെള്ളവും 2 ടേബിൾസ്പൂൺ പഞ്ചസാരയും കൂടി കലക്കി തലേ ദിവസം പുളിപ്പിക്കാൻ വയ്ക്കുക) •
ഈസ്റ്റർ ആഘോഷം രുചിയേറിയതാക്കാൻ ഇത്തവണ തഞ്ചത്തിലൊരു താറാവുകറി വയ്ക്കാം. പേരു സൂചിപ്പിക്കും പോലെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന കറിയിലെ മികച്ച ചേരുവകൾ കിടിലൻ രുചിയനുഭവം തരുമെന്ന് ഉറപ്പ്. ചേരുവകൾ താറാവ് - 3/4 കിലോഗ്രാം സവാള - 2 തക്കാളി - 2 പച്ചമുളക് - 4 കറിവേപ്പില -
മൊരിഞ്ഞ പൊറോട്ട, ചൂട് പുട്ട്, നൂല് പോലെ ഇതളുകളുള്ള ഇടിയപ്പം, ആവി പറക്കുന്ന വെള്ളയപ്പം എന്നിവയോടൊപ്പം തേങ്ങാ പാലിൽ വെന്ത് കുറുകിയ താറാവ് കറി കഴിക്കണം, ആരും രുചി കൊണ്ടു വിരൽ കടിക്കുന്ന അസാധ്യകോമ്പിനേഷന്...Nadan Tharavu Curry, Chef Suresh Pillai, Kerala Nadan Recipe
പാലപ്പത്തിനൊപ്പം മാത്രമല്ല ചോറിനും കൂട്ടാൻ ഉഗ്രൻ രുചിയിൽ തയാറാക്കാം താറാവ് കുരുമുളകിട്ടു കറിവച്ചത്. ചേരുവകൾ താറാവ് - 800 ഗ്രാം ഏലക്ക - 2 ഗ്രാമ്പു - 4 കറുവപ്പട്ട - 3 പെരുംജീരകം - 1/2 - 1 ടീസ്പൂൺ ബേ ലീവ്സ് - 2 ഉള്ളി - 2 കപ്പ് പച്ചമുളക് - 2 ഇഞ്ചി - 2 ടേബിൾസ്പൂൺ വെളുത്തുള്ളി - 10 കറിവേപ്പില തേങ്ങാ
Results 1-10 of 16