Activate your premium subscription today
രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ ഗുണങ്ങളെക്കാളേറെ ദോഷഫലങ്ങളാണ് മനുഷ്യരിൽ ഉണ്ടാക്കുക എന്നാണ് മുന്നറിയിപ്പ്. ചെലവു കുറഞ്ഞതും എളുപ്പമേറിയതുമായ മാർഗമെന്ന നിലയിലാണ് മാങ്ങ അടക്കമുള്ള ഫലങ്ങൾ പഴുക്കുന്നതിനായി കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത്. ഒരേ നിറത്തിൽ തിളക്കമേറിയ നിലയിൽ പഴങ്ങൾ കാണപ്പെടുന്നതിനാൽ ഉയർന്ന വിലയ്ക്ക് വിൽക്കാനും കഴിയും. പച്ച മാങ്ങ, കാർബൈഡിന്റെ സാമീപ്യമുണ്ടാകുന്നതോടെ നിറം മാറുന്നതിനാൽ മാമ്പഴമെന്ന നിലയിൽ വിൽക്കാനും കഴിയും. കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾ കഴിച്ചാൽ ത്വക്കിൽ ചൊറിച്ചിൽ, ശ്വാസ തടസ്സം തുടങ്ങിയവയ്ക്കു പുറമേ തൊണ്ട വേദന, ചുമ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ട്
ഇന്ത്യന്‍ പാചകത്തിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവകളില്‍ ഒന്നാണ്, ക്ലാരിഫൈഡ് ബട്ടർ എന്നും വിളിക്കപ്പെടുന്ന നെയ്യ്. കറികള്‍ മുതല്‍ മധുരപലഹാരങ്ങള്‍ വരെ നൂറുകണക്കിന് വിഭവങ്ങളില്‍ നെയ്യ് ഉപയോഗിക്കുന്നു. നാടന്‍ നെയ്യ് ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കപ്പെടുന്നു, കൂടാതെ വിഭവങ്ങള്‍ക്ക് സവിശേഷമായ രുചിയും
കുങ്കുമപ്പൂവ്, ജാതിക്ക, കറുവപ്പട്ട തുടങ്ങിയവ തണുപ്പുകാലത്തു ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയെന്നു ആയുർവേദം പറയുന്നവയാണ്. ഇവ ശരീരത്തിന് കൂടുതൽ ചൂട് നൽകുകയും പല രോഗങ്ങളിൽ നിന്നും ശരീരത്തെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഈ സുഗന്ധവ്യഞ്ജനങ്ങളിൽ ഏറെയും വലിയ തോതിൽ മായം
ഭോപാൽ ∙ ഭക്ഷണത്തിൽ മായം ചേർക്കുന്നതു ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാക്കി മധ്യപ്രദേശ്. ആറുമാസം തടവെന്ന മുൻ ശിക്ഷ നിയമഭേദഗതിയിലൂടെ മാറ്റി. ... Food adulteration in Madhya Pradesh now punishable with life imprisonment
കോഴിക്കോട് ∙ താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടില്‍ കൃത്രിമ നിറംചേർത്ത ശർക്കര വിറ്റ കേസിൽ കോടതി നടപടി സ്വീകരിച്ചു. സ്ഥാപന ഉടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവുമാണ് താമരശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ
മായം ചേർത്ത് പാൽ വിറ്റ കേസിൽ 32 വർഷങ്ങൾക്കുശേഷം പ്രതിക്ക് ആറു മാസം തടവുശിക്ഷ. 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 32 വർഷങ്ങൾക്കു മുൻപാണ് പരാതി റജിസ്റ്റർ ചെയ്തത്. യുപിയിലെ മുസഫർനഗറിലാണ് സംഭവം.
ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിൽ നിറയെ ഭക്ഷ്യ വിഷബാധയെത്തുടർന്നുള്ള മരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ്. അങ്ങേയറ്റം ആശങ്കാജനകമായ ഈ സ്ഥിതിയിൽ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാൻ പോലും ആളുകൾ മടിക്കുന്ന സാഹചര്യം. എന്നാൽ മറ്റെല്ലാ കാര്യങ്ങളും പോലെ അല്പകാലത്തേക്ക് മാത്രം ചർച്ച ചെയ്തു മറന്നു കളയേണ്ട
അൽഫാമും കുഴിമന്തിയും കഴിച്ചതിനു പിന്നാലെ ഛർദിയും വയറിളക്കവും ബാധിച്ച് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് 33 കാരി മരിച്ച സംഭവം ആരെയും ഭയപ്പെടുത്തുന്നതാണ്. പുറത്തുനിന്നുള്ള ആഹാരത്തെ ആശ്രയിക്കുന്ന നല്ലൊരു ശതമാനം ആൾക്കാരുണ്ട്. എവിടെനിന്ന്, എങ്ങനെ, എന്തു വിശ്വസിച്ച് ആഹാരം കഴിക്കുമെന്ന ചിന്തയിലേക്കാണ് ഇത്തരം
കീടനാശിനി കലരാത്ത പഴങ്ങൾ ഇപ്പോൾ വിപണിയിൽ ലഭിക്കുക വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുന്നു. കീടനാശിനിയുടെ അംശം ഉണ്ടെങ്കിലും അതു കുറച്ച് പഴങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള പൊടിക്കൈകൾ അറിയാം. . ∙പഴവർഗങ്ങൾ ഉപയോഗിക്കും മുൻപ് രണ്ടോ മൂന്നോ തവണ നന്നായി കഴുകണം. ∙വിനാഗിരി ഉപയോഗിച്ചു കഴുകാം. രണ്ട്
അഹമ്മദാബാദ് ∙ ഗുജറാത്തിലെ രാജ്കോട്ടില്‍ വന്‍ വ്യാജപാല്‍ വേട്ട. സള്‍ഫേറ്റ്, ഫോസ്ഫേറ്റ് തുടങ്ങിയ രാസപദാര്‍ഥങ്ങളും കാര്‍ബണേറ്റ് എണ്ണയും ചേര്‍ത്ത് നിര്‍മിച്ച വ്യാജപാലാണു പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് 4,000 ലീറ്റര്‍ വ്യാജപാലുമായി - Artificial Milk | Gujarat | Food Adulteration | Manorama News
Results 1-10 of 20