Activate your premium subscription today
കണ്ടാല്‍ ഓറഞ്ച് നിറമുള്ള ഒരു തക്കാളി പോലെയിരിക്കും. ഉള്ളിലാണെങ്കിലോ, അതിമധുരമൂറുന്ന കാമ്പ്. കഴിച്ചുനോക്കിയാല്‍ പനനൊങ്കിന്റെ രുചി ഓര്മ വരും. ഇവനാണ് കാക്കിപ്പഴം. കാക്കപ്പനച്ചിപ്പഴം. കാക്കപ്പഴം, കാക്കത്തിന്നിപ്പനച്ചി, കാകതിന്ദുകം, തമ്പിൽപ്പഴം എന്നും ചിലയിടങ്ങളിൽ ഇതിനു പേരുണ്ട്. കേരളത്തില്‍ കൃഷി
തെക്കുകിഴക്കൻ ഏഷ്യയിലെ സമൃദ്ധമായ മഴക്കാടുകളിൽ തഴച്ചുവളരുന്ന ഒരിനം പഴമാണ് സലാക്ക്. ഒരു ആപ്പിളിന്റെ അത്രയും വലുപ്പമുള്ള ഈ പഴം കാണുമ്പോള്‍ ആരും ഒന്ന് അന്തിച്ചു നിന്നുപോകും. പാമ്പിന്റെ പുറം പോലെയാണ് ഇതിന്റെ തൊലി. എന്നാല്‍ കഴിച്ചു നോക്കിയാലോ, നല്ല തേന്‍വരിക്കയുടെ
രുചിയുടെ കാര്യത്തിൽ മാത്രമല്ല, ഗുണങ്ങളിലും ഏറെ മുമ്പിലുള്ള പഴമാണ് പീച്ച്. പ്രമേഹ രോഗികൾക്ക് വിശ്വസിച്ചു കഴിക്കാവുന്ന ഒന്നാണിത്. രക്തത്തിലേക്ക് പഞ്ചസാരയെത്തുന്നതു സാവധാനത്തിലാക്കുവാൻ ഈ പഴത്തിനു കഴിയും. നാരുകൾ ധാരാളമടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ദഹനത്തിനു ഏറെ സഹായിക്കും മാത്രമല്ല, മലബന്ധം പോലുള്ള
സ്മൂത്തി മിക്കവർക്കും പ്രിയമാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും പലതരം സ്മൂത്തികൾ കഴിക്കാറുണ്ട്. പഴങ്ങൾ മിക്കവ കൊണ്ടും സ്മൂത്തി തയാറാക്കാറുണ്ട്. ഒരു സ്പെഷൽ അവക്കാഡോ സ്മൂത്തിയാണ് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായ ഗായത്രി അരുണ്‍ പരിചയപ്പെടുത്തുന്നത്. അഭിനേത്രി
രാവിലെ തന്നെ എണീറ്റ് വിശദമായ പാചകം ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് സ്മൂത്തികള്‍. പ്രോട്ടീനും നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം നിറഞ്ഞ സൂപ്പർ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് സ്മൂത്തികൾ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാം എന്ന് മാത്രമല്ല, വളരെ രുചികരവുമാണ്. രാവിലത്തെ തിരക്ക്
പഴം കറുത്തുപോയാൽ ഇനി എടുത്തു കളയേണ്ട. കുറച്ചു ദിവസത്തേക്ക് കൂടി ഉപയോഗിക്കുവാനുള്ള എളുപ്പവഴിയുണ്ട്. പഴം തോൽ കളഞ്ഞു കഷണങ്ങൾ ആക്കിയ ശേഷം ഒരു എയർ ടൈറ്റ് പാത്രത്തിലോ സിപ് ലോക്ക് ബാഗിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ദിവസങ്ങളോളം കേടാകാതെ ഇരിക്കുകയും ചെയ്യും. ഫ്രീസ് ചെയ്ത ഈ പഴം
സ്ട്രോബെറിയ്ക്കൊപ്പം പാലും ഐസ്ക്രീമും ചേർത്തൊരു ഈസി സ്മൂത്തി, കുട്ടികളും മുതിർന്നവരും ഇഷ്ടപ്പെടും രുചി. വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ സ്ട്രോബെറി - 12 എണ്ണം പാൽ - 1 കപ്പ് വാനില ഐസ്ക്രീം - 3 സ്കൂപ് പഞ്ചസാര - 3 ടീസ്പൂൺ തയാറാക്കുന്ന വിധം സ്ട്രോബറി ചെറിയ
നോമ്പുതുറ സ്പെഷൽ - മാംഗോ ഡേറ്റ്സ് മിൽക്ക് ഷെയ്ക്ക്. പഞ്ചസാര ഒട്ടും ചേർക്കാതെ തയാറാക്കാം. ചേരുവകൾ പഴുത്ത മാങ്ങ - 1 കപ്പ് ഈന്തപ്പഴം - 6 എണ്ണം തേൻ - 1 ടേബിൾ സ്പൂൺ പാൽ - 1 കപ്പ് തയാറാക്കുന്ന വിധം മിക്സിയുടെ ബ്ലെൻഡറിൽ മാങ്ങയും ഈന്തപ്പഴം കുതിർത്തു കഷ്ണങ്ങൾ ആക്കിയതും തേനും പാലും ചേർത്തു
ഈ ചൂടുകാലത്തു മനസും ശരീരവും തണുപ്പിക്കാൻ വേണ്ടി നമുക്ക് ട്രൈ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ഫ്രൂട്ട് കസ്റ്റാർഡ് രുചിക്കൂട്ട്. ചേരുവകൾ: കസ്റ്റാർഡുണ്ടാക്കാൻ: കസ്റ്റാർഡ് പൗഡർ – 2 ടേബിൾ സ്പൂൺ പാൽ – 2 ടേബിൾ സ്പൂൺ ഫ്രൂട് കസ്റ്റാർഡിന്റെ ചേരുവകൾ: പാൽ – 1/2 കപ്പ് പഞ്ചസാര – 3 ടേബിൾ സ്പൂൺ മാതള
വീട്ടിൽ അതിഥികൾ വരുമ്പോൾ ഏതു പാനീയം നൽകുമെന്നാകും പലരുടെയും സംശയം. സ്ഥിരം ചായ, കാപ്പി മെനുവിനോട് ബൈ പറയാൻ മോഹമുണ്ടോ? തണുത്ത പാനീയങ്ങൾ ഇഷ്ടമുള്ളവർക്ക് പരീക്ഷിക്കാം ആരോഗ്യകരമായ സ്മൂത്തി...Chef Suresh Pillai, Healthy Smoothie, Healthy Drink
Results 1-10 of 31