Activate your premium subscription today
അരിഭക്ഷണം കഴിക്കാന്‍ പറ്റാത്ത ആരോഗ്യാവസ്ഥകള്‍ ഉള്ളവര്‍ക്കും പ്രമേഹരോഗികള്‍ക്കും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്ക്കുമെല്ലാം വളരെ പ്രിയപ്പെട്ട ഭക്ഷണമാണ് ക്വിനോവ. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന പോഷകഗുണമുള്ള ക്വിനോവ, സൂപ്പര്‍ഫുഡായാണ് കണക്കാക്കുന്നത്. ഗ്ലൂട്ടന്‍ രഹിതമാണ് എന്ന് മാത്രമല്ല, നൂറു
കറികളില്‍ മുതല്‍ സ്മൂത്തികളില്‍ വരെ ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാപ്പാല്‍. പൊടി രൂപത്തിലുള്ള തേങ്ങാപ്പാലും ഇപ്പോള്‍ വിപണികളില്‍ ലഭ്യമാണ്. തേങ്ങാപ്പാലില്‍ ഒട്ടേറെ പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. കേരളത്തില്‍ തേങ്ങ സുലഭമായി കിട്ടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും തേങ്ങാപ്പാല്‍
ഗുണങ്ങളിൽ ഏറെ മുമ്പിലുള്ള പഴമാണ് അവക്കാഡോ. സ്മൂത്തികൾ തയാറാക്കാനും മറ്റു വിഭവങ്ങൾക്കൊപ്പം ചേർത്തുമൊക്കെ അവക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. പോഷകസമ്പുഷ്ടമായ അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ധാതുക്കളായ പൊട്ടാസ്യവും മഗ്നീഷ്യവുമൊക്കെ വലിയ
ശരീര ഭാരം കുറയ്ക്കണം എന്നാൽ വ്യായാമം ചെയ്യാനാണെങ്കിൽ സമയക്കുറവും. അങ്ങനെയുള്ളവർക്കു കുടവയറും ശരീരഭാരവും കുറയ്ക്കാനാനായി നമ്മുടെ ദിവസേനയുള്ള ഡയറ്റിൽ ഇനി പറയുന്നവ കൂടി ഉൾപ്പെടുത്തിയാൽ മതിയാകും. ദിവസവും കാലത്ത് വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിച്ചാൽ വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ദഹനം സുഗമമാക്കാനും
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണല്ലോ ഇക്കാലത്ത് കൂടുതൽ. എപ്പോഴും ഇരുന്നുള്ള ജോലിയും, ഫാസ്റ്റ് ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നുവെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും പലപ്പോഴും വൈകിപ്പോകാറുണ്ട്. എന്നിരുന്നാലും ആരോഗ്യത്തെ തിരികെപ്പിടിക്കാവുന്നതേയുള്ളു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ജീവിതം
ഡ്രൈ ഫ്രൂട്സും നട്സും സീഡ്സുമെല്ലാം കഴിക്കുന്നത് ആരോഗ്യത്തിനേറെ ഗുണകരമാണെന്നു പറയേണ്ടതില്ലല്ലോ. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യാൻ ഇവ സഹായിക്കും. എന്നാൽ എല്ലാ ഡ്രൈ ഫ്രൂട്സും എല്ലാവർക്കും കഴിക്കാൻ പറ്റില്ല. പ്രത്യേകിച്ച്, പ്രമേഹ രോഗികൾ ചില ഡ്രൈ ഫ്രൂട്സുകൾ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ
ചിയ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിങ്ക് വൈറ്റമിന്‍ സി,ഇ,ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതിൽ ഹൈ ഫൈബർ ഉള്ളതുകൊണ്ട് തന്നെ ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റ്സ് ഉള്ളതുകൊണ്ട് തന്നെ കാൻസറിനെ ചെറുക്കുന്നതിനും
ശരീരഭാരം കുറയ്ക്കാനായി പാടുപെടുന്നവരാണ്` മിക്കവരും. തടി കുറയ്ക്കുക മാത്രമല്ല, വയറ് കുറയ്ക്കുകയും വേണം. അതിനായി പട്ടിണി കിടന്നിട്ട് കാര്യമില്ല, കൃത്യമായി ഭക്ഷണം കഴിച്ച് ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഡയറ്റ് നോക്കണം. ഒാട്സ് നല്ലതാണ്. ഉപ്പുമാവും
സ്ട്രോബെറിയ്ക്കൊപ്പം പാലും ഐസ്ക്രീമും ചേർത്തൊരു ഈസി സ്മൂത്തി, കുട്ടികളും മുതിർന്നവരും ഇഷ്ടപ്പെടും രുചി. വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ സ്ട്രോബെറി - 12 എണ്ണം പാൽ - 1 കപ്പ് വാനില ഐസ്ക്രീം - 3 സ്കൂപ് പഞ്ചസാര - 3 ടീസ്പൂൺ തയാറാക്കുന്ന വിധം സ്ട്രോബറി ചെറിയ
വേനലവധി തുടങ്ങിയാൽ കുട്ടികൾക്ക് ആഘോഷത്തിമിർപ്പാണ്. കളിച്ചുതളർന്നു വരുമ്പോൾ അവർക്കു കുടിക്കാൻ ഇതാ ഒരു റിഫ്രഷിങ് ഡ്രിങ്ക്. ഒറ്റത്തവണ കുടിച്ചാൽ ആരും പറയും: ഇതാണ് ശരിക്കും കൂൾ ഹെൽത്തി ഡ്രിങ്ക്! ചേരുവകൾ 1. ഓറഞ്ച് / മുസമ്പി - 2 2. നന്നാറി സിറപ്പ് - കാൽ കപ്പ് 3. പുതിനയില - രണ്ടോ മൂന്നോ 4. പഞ്ചസാര
Results 1-10 of 37