Activate your premium subscription today
വേനലാണെങ്കിലും മഴയാണെങ്കിലും ‘കുടിക്കാൻ എന്താ വേണ്ടത്’ എന്നു ചോദിച്ചാൽ മലയാളിക്ക് ഉത്തരം ‘ചായ’ എന്നാണ്. ദിവസവും നാലുനേരം ചായ കുടിക്കുന്ന മനുഷ്യർ മുതൽ ഒരു ചായ കുടിക്കാൻ വേണ്ടി മാത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് സഞ്ചരിക്കുന്നവരും നമുക്കു മുന്നിലുണ്ട്. ചിലപ്പോൾ എന്തെങ്കിലും പ്രശ്നം വന്നാൽ ചായ കുടിച്ചാൽ എല്ലാം സെറ്റാകും എന്ന് പറയുന്നവരും കുറവല്ല. അങ്ങനെ ചായയ്ക്ക് പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. രാവിലെ ഉണരുമ്പോൾതന്നെ കയ്യിൽ ഒരു ചായ അന്നത്തെ പത്രം... മലയാളിയുടെ ദിനം തുടങ്ങാൻ ഇത് രണ്ടും നിർബന്ധമാണ്. ഈ ചായയ്ക്ക് വൈവിധ്യമോ പലതരം. സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഏലയ്ക്ക ചായ, ഹെർബൽ ചായ അങ്ങനെ തുടങ്ങി ‘നിറം മാറുന്ന’ ചായ വരെ ഇന്ന് ലഭ്യമാണ്. നിറം മാറുന്ന ചായയോ അങ്ങനെ ഒന്നുണ്ടോ എന്ന് തോന്നിയോ? എന്നാൽ ഉണ്ട്, അതാണ് നീലച്ചായ അഥവാ ബ്ലൂ ടീ. ചുമ്മാ കളറൊഴിച്ച് തിളപ്പിക്കുന്നതല്ല ഈ ചായ. അതിനു പിന്നില്‍, അധികമാർക്കും അറിയാത്ത പല കാര്യങ്ങളുമുണ്ട്. നീലച്ചായയുടെ ഗുണങ്ങൾതന്നെ അതിൽ പ്രധാനപ്പെട്ടത്.
ഗുണങ്ങൾ ഏറെയുള്ള ഒരു ഔഷധ സസ്യമാണ് തുളസി. ഭാരതീയ വിശ്വാസ പ്രകാരം പൂജകളിലും അമ്പലങ്ങളിൽ ആരാധനയ്ക്കുമായെല്ലാം ഈ സസ്യം ഉപയോഗിച്ചു വരുന്നു. ആയുർവേദ മരുന്നുകളിലെ ഒരു പ്രധാന കൂട്ടുമാണ് തുളസി. ഇത് കഴിക്കുന്നത് ശരീരത്തിനു ഏറെ ഗുണകരമാണ്. ചിലരെങ്കിലും ചായ തയാറാക്കുമ്പോൾ തുളസിയുടെ ഇല ചേർക്കാറുണ്ട്. ആ ഹെർബൽ ടീ
ചായയുണ്ടാക്കാന്‍ പുതിയ രസികന്‍ റെസിപ്പിയുമായി ഷെഫ് വിനോദ് ഖന്ന. ചായക്കായി മസാലപ്പൊടി ഉണ്ടാക്കിവച്ച്, ഇവ പിന്നീട് വെള്ളത്തിലേക്ക് ഇട്ടു തിളപ്പിക്കുന്ന രീതിയാണിത്. കറുവപ്പട്ട, കുങ്കുമപ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ മസാലക്കൂട്ട് ഉപയോഗിച്ച്, ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതും രുചികരവുമായ ഈ ചായ
തലവേദനയും ക്ഷീണവും അകറ്റി ഉന്മേഷം കിട്ടാൻ നല്ല ചൂടു ചായ ഉൗതി കുടിക്കണം. ചിലർക്ക് കൃത്യസമയത്ത് ചായ കുടിച്ചില്ലെങ്കിൽ തലവേദന ഉണ്ടാകും. ഉറക്കകുറവ് ഉള്ളവർക്കും മാനസിക പിരിമുറുക്കവും തലവേദനയും അകറ്റാൻ ബെസ്റ്റ് ചായയുണ്ട്. ഹെർബൽ ടീ. സാധാരണ തേയില ചായ അല്ല അടിപൊളി ലാവണ്ടർ ടീ. കണ്ണ് മിഴിക്കേണ്ട ആരോഗ്യത്തിൻ
സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തിലാണ് ഇഞ്ചിയുടെ സ്ഥാനം. നമ്മുടെ ഒട്ടുമിക്ക വിഭവങ്ങൾക്കും എരിവും രുചിയും പകരാൻ ഇഞ്ചി വേണം ചിലപ്പോഴൊക്കെ മരുന്നായും മാറും. പച്ച ഇഞ്ചിയിൽ 80 % ജലാംശം, 2–3 % മാംസ്യം, 0.9 % കൊഴുപ്പ്, 1–2% ധാതുലവണങ്ങൾ, 2–4 % നാരുകൾ, 2–3 % അന്നജം എന്നിവയുണ്ട്. തയാമിൻ, റൈബോഫ്ളേവിൻ, നയാസിൻ,
ലബനീസ് രുചികൾ ലോക പ്രസിദ്ധമാണ്. പല അറേബ്യൻ വിഭവങ്ങൾക്കും ലബനീസ് സ്വാധീനമുണ്ട്. ഹെർബുകളും ഫ്രഷ് സുഗന്ധക്കൂട്ടുകളുമാണ് മെഡിറ്ററേനിയൻ ലബനീസ് രുചിയുടെ സവിശേഷത. ലബനീസ് ടീ, വൈറ്റ് കോഫി എന്നും അറിയപ്പെടുന്നു, ലബനനിലെ ഒരു ജനപ്രിയ സോഷ്യൽ ഡ്രിങ്കാണിത്. അതിഥികളെ സ്വാഗതം ചെയ്യുമ്പോൾ അല്ലെങ്കിൽ ഭക്ഷണത്തിനു
ഔഷധ പാനീയമാണ് ജാപ്പി, പനിയും ജലദോഷവും ഉള്ള സമയത്ത് ഈ പാനിയത്തിൽ തുളസി അല്ലെങ്കിൽ പനിക്കൂർക്കയുടെ ഇല ചേർത്തു തയാറാക്കാം. ചേരുവകൾ മല്ലി - 4 ടേബിൾസ്പൂൺ ജീരകം - 1 ടേബിൾസ്പൂൺ ഉലുവ - 1 ടീസ്പൂൺ കുരുമുളക് - 2 ടീസ്പൂൺ ചുക്കുപൊടി - 1 ടേബിൾസ്പൂൺ ഏലക്കായ - 5 എണ്ണം മഞ്ഞൾപ്പൊടി - ഒരു നുള്ള് വെള്ളം -
ദലൈ ലാമയോട് ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ "കേരളത്തിൽ കണ്ട കാഴ്ചകളിൽ ഏറ്റവും അമ്പരപ്പിച്ചത് എന്താണ്" എന്ന് ചോദിച്ചു. അതിനു ലാമ നൽകിയ മറുപടി 'നേരം പുലരുമ്പോൾ തന്നെ ചൂട് ചായ മൊത്തിക്കുടിച്ചു പത്രം വായിക്കുന്ന, രാഷ്ട്രീയം പറയുന്ന ഇന്നാട്ടിലെ ജനങ്ങൾ' എന്നായിരുന്നത്രേ, പറഞ്ഞു കേട്ടിട്ടുള്ള ഒരു
ഒരു ശരാശരി മലയാളിയുടെ ദിവസത്തെ ഉണർത്തുന്നത് ഒരുകപ്പ് ചൂടുചായയാണ്. ഒരു ചായ രാവിലെ കിട്ടിയില്ലെങ്കിൽ എന്തൊക്കെയോ നഷ്ടമായതുപോലെ. അലസമായ ദിവസത്തെ ഉണർത്തുന്ന ഉഷാർ പാനീയമാണു ചായയെന്നു ചായകുടിയൻമാരുടെ വാക്കുകൾ. മസാലച്ചായ, ഗ്രീൻ ടീ,ലെമൺ ടീ... കേരളത്തിൽനിന്നു വ്യത്യസ്തമായി ഉത്തരേന്ത്യയിൽ ചായയിൽ ഇഞ്ചി
പനിക്കൂർക്ക കൊണ്ടു ടേസ്റ്റിയും ഹെൽത്തിയുമായ ജ്യൂസ് തയാറാക്കാം. ചേരുവകൾ പനികൂർക്ക ഇല - 4 എണ്ണം ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ തേൻ - 3 ടീസ്പൂൺ അല്ലെങ്കിൽ പഞ്ചസാര -2 ടീസ്പൂൺ ഉപ്പ് - 1 നുള്ള് വെള്ളം - 1 കപ്പ് തയാറാക്കുന്ന വിധം മിക്സിയുടെ ബ്ലെൻഡറിൽ പനി കൂർക്ക ഇല,
Results 1-10 of 31