Activate your premium subscription today
സ്വര്‍ണനിറമുള്ള തേന്‍, ലോകത്തിലെ ഏറ്റവും പഴക്കമുള്ള മധുരങ്ങളില്‍ ഒന്നാണ്. സ്മൂത്തിയിലും ടോസ്റ്റിലും ജൂസിലും ചായയിലുമെല്ലാം മധുരത്തിനായി തേന്‍ ചേര്‍ക്കാറുണ്ട്. മധുരം മാത്രമല്ല, തേനിന് ഒട്ടേറെ ആരോഗ്യഗുണങ്ങളും ഉണ്ട്. ഒരു ടേബിൾ സ്പൂണ്‍ തേനില്‍ 64 കാലറിയും 17 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 17 ഗ്രാം
രുചികരവും പോഷകസമ്പുഷ്ടവുമായ പ്രകൃതിദത്ത മധുരമായ തേനിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. 100 ഗ്രാം തേനിൽ 304 കലോറി ഉണ്ട്. ഇത് അന്നജത്തിൽ നിന്നും ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ നാച്വറൽ ഷുഗറിൽ നിന്നും ആണ് ലഭിക്കുന്നത്. ഊർജത്തിന്റെ മികച്ച ഉറവിടമാണ് തേൻ. വളരെ ചെറിയ അളവിൽ മാത്രം പ്രോട്ടീൻ അടങ്ങിയ തേനിൽ
എല്ലാ തേനും മധുരമുള്ളതാണ്. എന്നാൽ സിദ്ർ മരങ്ങളുടെ പൂക്കളിൽനിന്ന് വേർതിരിച്ചെടുക്കുന്ന തേനിന് സവിശേഷമായ ഗുണനിലവാരമുണ്ട്.
തേനീച്ചകളുടെ പറുദീസ എന്നാണ് തായിഫ് അറിയപ്പെടുന്നത്. സൗദി അറേബ്യയുടെ ഹൃദയഭാഗത്ത് തായിഫിൽ ജനങ്ങൾ തലമുറകളായി തേനീച്ച വളർത്തലിൽ ഏർപ്പെടുന്നവരാണ്.
നിരവധി ഗുണങ്ങളുള്ള ഒന്നായിട്ടാണ് ആയുര്‍വേദത്തില്‍ തേനിനെ കണക്കാക്കുന്നത്. ഒരു ടേബില്‍ സ്പൂണ്‍ തേനില്‍ 64 കാലറിയും 17 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 17 ഗ്രാം പഞ്ചസാരയും 0.1 ഗ്രാം പ്രോട്ടീനും അടങ്ങിയിരുക്കുന്നു. ഇതിന് പുറമേ നിറയെ ഫ്ളാവനോയ്ഡുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ തേനിന്റെ
പലരും ശരീരഭാരം കുറയ്ക്കുന്നതിനായി ഉപയോഗിക്കാറുള്ള ഒന്നാണ് തേൻ. കൂടാതെ അണുബാധകളിൽ നിന്ന് രക്ഷനേടാൻ നിരവധി ആയുർവേദ വീട്ടുവൈദ്യങ്ങളിലും തേൻ ചേർക്കാറുണ്ട്. എന്നാൽ തേൻ പലതിന്റെയും കൂടെ ചേർത്ത് കഴിക്കുന്നത് അത്ര നല്ലതല്ല. ചില കോമ്പിനേഷനുകളെ അറിയാം. നോൺ വെജിറ്റേറിയൻ മാംസാഹാരങ്ങൾക്കൊപ്പം തേൻ ഒരിക്കലും
16-ാമത് രാജ്യാന്തര തേൻ ഫെസ്റ്റിവൽ അൽ ബഹ മേഖലയിൽ സമാപിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ അൽ ബഹയിലെ ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സൗദി അറേബ്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 90 തേനീച്ച വളർത്തൽ തൊഴിലാളികൾ പങ്കെടുത്തു.
16-ാമത് രാജ്യാന്തര തേൻ ഫെസ്റ്റിവലിന് അൽ ബഹയിൽ തുടക്കം. അൽ ബഹ ഗവർണർ പ്രിൻസ് ഹുസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയമാണ് രാജ്യാന്തര തേൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
അബുദാബി ∙ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന യുഎഇയിലെ ആദ്യത്തെ തേൻ പരിശോധനാ കേന്ദ്രം അബുദാബിയിൽ തുറന്നു. പ്രാദേശിക, രാജ്യാന്തര തേൻ ഉൽപന്നങ്ങളുടെ നിലവാരം, പരിശുദ്ധി, ആധികാരികത എന്നിവ ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കും. അബുദാബി ക്വാളിറ്റി ആൻഡ് കൺഫേമിറ്റി കൗൺസിലിന്റെ പങ്കാളിത്തത്തോടെ എം42 തുറന്ന ഹണി
അന്ന് പാലായിലെ ഒരു സ്കൂൾ സന്ദർശിക്കാൻ പോയതായിരുന്നു. സ്കൂൾ മുറ്റം നിറയെ കായ്ച്ചു നിൽക്കുന്ന മുരിങ്ങ കണ്ടപ്പോൾ ഒരു കൗതുകം. ഒരു കമ്പ് തരാമോ? വീട്ടിൽ കൊണ്ടു നടാനാണ്. സന്തോഷത്തോടെ കമ്പ് മുറിച്ചു തന്ന അധ്യാപകൻ താഴേക്ക് ഒന്നു ശ്രദ്ധിക്കാൻ കൂടി പറഞ്ഞു ഒരു മൂളൽ പോലെ എന്തോ കേൾക്കാം. എന്താണ് എന്നു ചോദിച്ചപ്പോൾ മുരങ്ങിയ്ക്ക നിറച്ചു കായ്ക്കുന്നതിനു പിന്നിലെ രഹസ്യം ഈ മൂളലാണെന്നു വിശദീകരിച്ചു.
Results 1-10 of 68