Activate your premium subscription today
ലോകവ്യാപകമായി ആളുകൾക്ക് പ്രത്യേകിച്ചും കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷണവിഭവമാണ് ഐസ്ക്രീം. മധുരതരമായ വസ്തുക്കൾ ഉപയോഗിച്ചുള്ള തയാറാക്കലും ഏറ്റവും പ്രധാനമായി തണുപ്പുമാണ് ഐസ്ക്രീമിനെ ജനപ്രിയമാക്കുന്ന പ്രധാന ഘടകങ്ങൾ. ഇന്ന് ലോകത്ത് പല വകഭേദങ്ങളിലും രുചികളിലുമായി അനേകമനേകം ഐസ്ക്രീമുകളുണ്ട്.
ഐസ്ക്രീം രുചി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഐസ്ക്രീമിന് ബദലായി ഫ്രോസൺ യോഗർട്ട് ഉപയോഗിച്ചുള്ള ഒരു ഡെസേർട്ട്. അതിന്റെ രുചി പരിചയപ്പെടുത്തി തരുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി. ആദ്യമായി പരീക്ഷിക്കുന്ന വിഭവമാണെന്നും രുചി കേമമാണെന്നും പറയുന്നുണ്ട് റിമി. അമിത മധുരം ആരോഗ്യത്തിനു
ചുമയും പനിയുമൊക്കെ വന്നാല്‍ സാധാരണയായി ഐസ്ക്രീം കഴിക്കരുത് എന്നാണു പറയുക. എന്നാല്‍, വേനല്‍ക്കാലം തുടങ്ങുമ്പോഴേക്കും ഫിന്‍ലന്‍ഡുകാര്‍ എല്ലാവരും കഴിക്കുന്ന ഒരു ഐസ്ക്രീമുണ്ട്, ചുമയ്ക്കും കഫത്തിനുമെല്ലാം ബെസ്റ്റാണ് ഇത്! കറുത്ത നിറമാണ് ഈ ഐസ്ക്രീമിന്. ഇരട്ടിമധുരത്തില്‍ നിന്നും ഉണ്ടാക്കുന്ന ബ്ലാക്ക്
ഐസ്ക്രീമിനൊപ്പം, അല്‍പ്പം ഉപ്പും പുഴുങ്ങിയ മുട്ടയും ചേര്‍ത്ത് നന്നായി ഇളക്കി കോരി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നു കഴിച്ചു നോക്കണം. ഇന്റര്‍നെറ്റിലെ പുതിയ വൈറല്‍ വിഭവമാണ് ഈ ഉപ്പിട്ട മുട്ട ഐസ്ക്രീം! ഇന്‍സ്റ്റഗ്രാം കോണ്ടന്റ് ക്രിയേറ്ററായ കാല്വിന് ലീ ആണ് ഈ വിഭവത്തിന്റെ വിഡിയോ പങ്കുവച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ‘പുട്ടടി’യിലൂടെ നിയമസഭയിൽ നവകേരളസദസ്സിന്റെ ‘ഫുഡ് അടി’യെ അവതരിപ്പിച്ചപ്പോൾ സ്പീക്കർ അത് രേഖയിൽനിന്ന് ഒഴിവാക്കി!! ഉടനെയെത്തി തിരുവഞ്ചൂരിന്റെ മറുവാക്ക്. പക്ഷേ ചെയറിലിരുന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അതിനും തടയിട്ടു, പുട്ടും കാപ്പിയും ഒന്നും പറ്റില്ല എന്നായി. പന്തു വീണ്ടും സ്വന്തം കാലിൽ കിട്ടിയ തിരുവഞ്ചൂർ തൂക്കി ഒറ്റയടി ‘‘പൊട്ടൻ പുട്ടു വിഴുങ്ങിയതു പോലെ ഇരിക്കരുത്’’ എന്ന നാടൻ അടി. പക്ഷേ മെസിയുടെ ഫ്രീകിക്കുപോലെ അത് പോസ്റ്റിനുള്ളിലേയ്ക്ക് പറന്നിറങ്ങി. അങ്ങനെ എവിടെയോ ഉരുണ്ടു നടന്ന പുട്ട് പെട്ടെന്നങ്ങു ഹിറ്റായ വേളയിൽ പുട്ടുറുമീസു മുതൽ പട്ടുറുമാൽ പുട്ടു വരെയുള്ളവരെ ഒന്ന് ഓർത്തെടുക്കുകയാണിവിടെ.
ഏതൊരു മധുരപ്രിയരെയും പ്രത്യേകിച്ച് ഐസ്ക്രീം ഇഷ്ടപ്പെടുന്നവരെ കൊതിപ്പിക്കുന്ന ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി. കഠിനമായ വ്യായാമങ്ങളും വർക്ക് ഔട്ടുകളും ഉണ്ടെങ്കിലും താൻ അതിനൊപ്പം തന്നെ ഇഷ്ടപ്പെട്ട വിഭവങ്ങൾ കഴിക്കുന്നതിനു ഒട്ടും മടിക്കുന്നില്ലെന്നു
ഭക്ഷണങ്ങളിലെ പരീക്ഷണങ്ങൾ അവസാനിക്കുന്നേയില്ല. അതിരുകൾ ഇല്ലാതെ ദിനംപ്രതി വ്യത്യസ്തതരം വിഭവങ്ങളാണ് ഓരോരുത്തരും തയാറാക്കുന്നത്. അതിൽ തന്നെ ഏറ്റവുമധികം പരീക്ഷണങ്ങൾക്കു പാത്രമാകുന്നത് മധുരപ്രിയരുടെ സ്വന്തം ഐസ്ക്രീമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ ലോകത്തും നിറഞ്ഞു നിൽക്കുന്നത് ഒരിക്കലും
ഫ്രീയായി എന്തെങ്കിലും കിട്ടുമെന്ന് കേട്ടാൽ അവിടെയെത്താൻ മടിക്കാണിക്കാത്തവരാകും നമ്മളിൽ പലരും. അതിന് വേണ്ടി കുറച്ച് പണിയെടുക്കാനും ചിലപ്പോൾ മടിക്കില്ല. അതുകൊണ്ടാണ് െബംഗളുരുവിലെ ഒരു ഐസ്ക്രീം പാർലർ തങ്ങളുടെ ഷോപ്പിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി സൗജന്യ ഐസ്ക്രീം വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതറിഞ്ഞ്
കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും തന്റെ ഫാനാക്കി മാറ്റിയ ഒരു മധുരമേയുള്ളൂ, അത് ഐസ്ക്രീം ആണ്. പല നിറത്തിൽ, പല രൂപത്തിൽ, പല രുചികളിൽ ആവശ്യക്കാർക്കു മുന്നിലെത്തുന്ന ആ മധുരത്തെ പ്രണയിക്കാത്തവർ ചുരുക്കമായിരിക്കും. ചോക്ലേറ്റും, വനിലയും, സ്ട്രോബെറിയും പിസ്തയും തുടങ്ങി നിരവധി
ദുബായ് ∙ കപ്പിലും കോണിലും രുചിയുടെ 'ഐക്യമുന്നണി' തീർത്ത് ഐസ് ക്രീം കാലം. ഐസ്ക്രീം രുചിയുള്ള പായസവും പാലട പ്രഥമന്റെ രുചിയുള്ള ഐസ്ക്രീമുമാണ് മനം കവരുന്നത്. വേനൽ അടുത്തതോടെ ഐസ്ക്രീം കടകൾ സജീവമാകുകയാണ്......
Results 1-10 of 12