Activate your premium subscription today
ലോകത്ത് ഏറ്റവും മികച്ച ഡെസേര്‍ട്ടുകള്‍ കിട്ടുന്ന നൂറു സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയിലെ പത്തു സ്പോട്ടുകള്‍. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ 2023-24 ലെ ലിസ്റ്റിലാണ് ഈ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലിസ്ബൺ, ഇസ്തംബൂൾ, വിയന്ന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് ഈ
മധുരം കിനിയുന്ന ജിലേബിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ചിലരുടെയെങ്കിലും വായിൽ വെള്ളം നിറയും. ഒന്ന് കടിക്കുമ്പോൾ ഒലിച്ചിറങ്ങുന്ന ആ മധുരപാനി മിക്കവരുടെയും ഇഷ്ട പലഹാരങ്ങളിൽ ഒന്നാണ്. കേരളത്തിൽ ജിലേബി എന്നാണ് അറിയപ്പെടുന്നതെങ്കിലും മറ്റു നാടുകളിൽ ജലേബി എന്നാണിതിനു പേര്. ഇന്ത്യയിൽ മാത്രമല്ല, ബംഗ്ളാദേശ്
അമ്പലപ്പറമ്പുകളില്‍ ഉത്സവരാത്രികളില്‍ സ്പെഷലായി പ്രത്യക്ഷപ്പെടുന്ന ഒരു കാഴ്ചയാണ് ജിലേബി സ്റ്റാളുകള്‍. ഇവിടെ കിട്ടുന്ന, ഉള്ളില്‍ തേന്‍ ഊറി വരുന്നത് പോലെ പഞ്ചസാര നീര് ഒഴുകുന്ന മധുരമൂറുന്ന ജിലേബിയുടെ രുചിയോര്‍ത്താല്‍ കൊതിയന്മാരുടെ വായില്‍ കപ്പലോടും! അതുപോലൊരു കാഴ്ചയാണ് ഇപ്പോള്‍ രാജസ്ഥാനിലെ കരോളി
തട്ടുകടകളും കച്ചവടക്കാർ ശാസ്ത്രജ്ഞരുമാണെന്ന്. അത്രയേറെ വ്യത്യസ്തമായ പുതു രുചികളാണ് ഓരോ ദിവസവും പിറവി കൊള്ളുന്നത്. വേറിട്ട ഈ രുചികളെല്ലാം പരിചയപ്പെടുത്തുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. കാലങ്ങളായി പിന്തുടർന്ന് പോരുന്ന തനതുരുചികൾക്കൊപ്പം ഒരിക്കലും തമ്മിൽ ചേരുകയില്ലെന്നു കരുതുന്ന വിഭവങ്ങളാണ്
ഇന്ത്യയൊട്ടാകെ ദസറ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. ദസറ എന്ന് പറയുമ്പോൾ മൈസൂർ കൊട്ടാരവും അവിടുത്തെ ദീപാലങ്കാരങ്ങളുമാണ് മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. എന്നാൽ ദസറ ദിവസങ്ങളിൽ ചൂടപ്പം പോലെ വിറ്റഴിക്കുന്ന ഒരു ജിലേബിയുണ്ട്! അതാണ് മുംബൈ നഗരവാസികളുടെ ദസറ സ്പെഷൽ ഫാഫ്ടാ ജിലേബി.! സംഭവം കണ്ടാൽ
'ഫിറ്റ്നസ്' എന്ന് കേട്ടാൽ ഇഷ്ടഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ ഉപേക്ഷിക്കുകയെന്നാണ് പെട്ടെന്ന് ഓർമിക്കുക. അതുകൊണ്ട് തന്നെ 'ഫിറ്റ്നസ്' എന്നു കേൾക്കുമ്പോൾ മിക്കവരും നെറ്റി ചുളിക്കും. ഞാൻ ജിലേബി കഴിക്കുമോ ? എന്ന തലക്കെട്ടോടെ സൂപ്പർ മോഡൽ മിലിന്ദ് സോമൻ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് ഇത്തരക്കാർക്കു സന്തോഷം
ബേക്കറിയിൽ നിന്ന് കിട്ടുന്ന പോലത്തെ മഞ്ഞ ജിലേബി എളുപ്പത്തിൽ വീട്ടിലുണ്ടാക്കിയാലോ... ചേരുവകൾ: മൈദ - 1½ കപ്പ് കോൺഫ്ലോർ - 3 ടേബിൾസ്പൂൺ ബേക്കിങ് സോഡാ - ½ ടീസ്പൂൺ ഉപ്പ് - ¼ ടീസ്പൂൺ തൈര് - ¾ കപ്പ് നെയ്യ് - 2 ടേബിൾസ്പൂൺ വെള്ളം - ആവശ്യത്തിന്(ഏകദേശം ½ കപ്പ്) മഞ്ഞ ഫുഡ് കളർ - 2-3 തുള്ളികൾ ഓയിൽ -
ഈ ദീപാവലിക്ക് ജിലേബി വീട്ടിൽ തന്നെ ഉണ്ടാക്കാം. അതിനായി ആദ്യം നമുക്ക് പഞ്ചസാരപ്പാനി എങ്ങനെ തയാറാക്കാമെന്നു നോക്കാം. പഞ്ചസാര പാനി 2 കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളവും രണ്ട് ഏലയ്ക്കായ, ഒരു നുള്ള് കുങ്കുമപ്പൂവ്, ഒരു ടീസ്പൂൺ നാരങ്ങാനീര് ഇത്രയും ചേർത്ത് തിളപ്പിക്കുക. 20 സെക്കൻഡ് തിളപ്പിച്ചതിനുശേഷം
നാരങ്ങായുടെ ചെറിയ പുളിപ്പുള്ള, കറുമുറു മഞ്ഞജിലേബി...മധുരം ഇഷ്ടപ്പെടുന്നവർക്ക് രുചികരമായ ജിലേബി നിമിഷനേരം കൊണ്ട് വീട്ടിൽ തയാറാക്കാം. ചേരുവകൾ പഞ്ചസാരപ്പാനി തയാറാക്കാൻ വെള്ളം – 1 ഗ്ലാസ് പഞ്ചസാര – 1 ഗ്ലാസ് ഉപ്പ് – 1 നുള്ള് ചെറുനാരങ്ങാ നീര് – 1 ടീസ്പൂൺ പഞ്ചസാരയും വെള്ളവും ഉപ്പും ചേർത്ത് മീഡിയം തീയിൽ ചൂടാക്കുക. ഇതിലേക്ക് നാരങ്ങാ നീര് ചേർത്ത്
Results 1-9