Activate your premium subscription today
കേരളവുമായി ബന്ധപ്പെട്ട് അധികം അറിയപ്പെടാത്ത ചില ചരിത്രകൗതുകങ്ങൾ നോക്കാം. ∙ സാസ, നാഴി, ഐറ്റി കുത്തിക്കോരി, ഒറ്റക്കയ്യൻ, ചൊട്ട്, കാളക്കൊമ്പ്, മുക്കാപ്പുറം, പറമണി, പിഞ്ചം, ആനപ്പുറം, കോഴിക്കാൽ, ഹോമക്കുറ്റി, സാസ, നാഴി, ഐറ്റി... ഈ പേരുകളൊക്കെ ഒരു കാലത്തു കേരളത്തിലെ കായികരംഗത്തു പരിചിതമായ
നല്ല നാടൻ ഭക്ഷണം മുതൽ കോണ്ടിനെന്റൽ വിഭവങ്ങൾ വരെ തീൻമേശയില് നിരത്തിയാലും ആ സ്പെഷൽ ആഫ്രിക്കൻ വിഭവമാണ് ചിന്നു ചാന്ദിനിക്ക് ഇഷ്ടം. തമാശ, ഭീമന്റെ വഴി, കാതൽ തുടങ്ങിയ സിനിമകളിലൂടെ പ്രക്ഷകരുടെ ഹൃദയം കീഴടക്കിയ ചിന്നുവിന്റെ ഹൃദയം കീഴടക്കിയത് ചിപ്സ് മായായി എന്ന ആഫ്രിക്കൻ വിഭവമാണ്. പാചകത്തെക്കുറിച്ചും ഇഷ്ട
കേരളത്തിന്റെ സ്വന്തം അപ്പവും മുട്ടക്കറിയും കടലക്കറിയും നാടൻ കോഴിക്കറിയും നെയ്ച്ചോറുമാണ് അമേരിക്കൻ രുചിമനസ്സ് കീഴടക്കുന്നതിനു വിനോദും മാർഗരറ്റും ആദ്യം വിളമ്പിയത്. അടുത്ത പന്തിയിൽ വിളമ്പിയ കേരള ഫ്രൈഡ് ചിക്കൻ സാൻവിച്ചും മലബാർ ചിക്കൻ ബിരിയാണിയും മീൻ പൊള്ളിച്ചതും കപ്പ ബോണ്ടയും കല്ലുമ്മക്കായയും മസാല ബിസ്കറ്റും കാപ്പിയും നാരങ്ങാച്ചായയും കൂടി അമേരിക്കക്കാരുടെ വയറിലൊരു കൂട്ടപ്പൊരിച്ചിലങ്ങു നടത്തിയപ്പോൾ കേരളത്തിന്റെ തീൻമേശയിലെത്തിയത് അമേരിക്കയിലെ റസ്റ്ററന്റ് രംഗത്തെ വിഖ്യാത അംഗീകാരങ്ങൾ.
‘‘വാ, ഒരു കട്ടനടിക്കാം...’’ പേരിൽ കട്ടനുണ്ടെങ്കിലും വെറും കട്ടൻകാപ്പിക്കടയല്ല . അടുക്കള നിറയെ കട്ട ഫ്രഞ്ച് വിഭവങ്ങളാണ്. മൂന്നും നാലും കോഴ്സ് മനോഹരവും രുചികരവുമായ വിഭവങ്ങൾ. ചീസും വൈനും മുഖ്യചേരുവകളായ ഫ്രഞ്ച് വിഭവങ്ങൾ ഭക്ഷ്യവസ്തുക്കളുടെ നിറംകൊണ്ട് അലങ്കരിച്ചു പൊട്ടുതൊടുവിച്ച തളികകളിലാണു
ചെന്നൈയിൽ തനതു കേരള വിഭവങ്ങൾ സാധാരണക്കാരനു താങ്ങാവുന്ന വിലയിൽ വിളമ്പുക എന്ന ആഗ്രഹമാണു മലയാളികളായ 2 സുഹൃത്തുക്കളെ ‘ചട്ടിച്ചോറ്’ എന്ന ആശയത്തിലേക്ക് എത്തിച്ചത്. ചങ്ങനാശേരിക്കാരനായ സുനിൽ ജേക്കബും കണ്ണൂരുകാരൻ ബിജു ലൂക്കോസും ചേർന്ന് ആരംഭിച്ച ഭക്ഷണശാലയ്ക്കു പേരിട്ടതും ചട്ടിച്ചോറ് എന്നാണ്. പേരു
നമസ്തേ, ‘‘ആജ് ആപ് കേലിയേ സാമ്പാർ ബനാത്തി ഹേ...’’, അല്ല, ഈ കേരളത്തിലെ സാമ്പാറിന് ഹിന്ദി സംസാരിക്കുന്ന നാട്ടിലെന്താ ഇത്ര കാര്യം? ചുമ്മാ ഒരു താമശയ്ക്ക് ചോദിക്കുന്നതല്ല ഇത്. ഈ വലിയ ചോദ്യത്തിനുള്ള ഉത്തരമാണ് കോട്ടയം പൊൻകുന്നം സ്വദേശി ലിയ ഡൊമിനിക്കിന്റെ കൈയ്യിലുള്ളത്. ഉത്തരേന്ത്യക്കാർക്ക് കേരളത്തിന്റെ
തേങ്ങ അരച്ച ചെമ്മീൻ മാങ്ങാക്കറി, വറുത്തരച്ച ചെമ്മീൻ കറി തുടങ്ങി മലയാളികളുടെ ഇഷ്ട വിഭവങ്ങൾ വ്യത്യസ്ത രീതിയിൽ പരീക്ഷിക്കുകയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. കേരളത്തിൽ എത്തി ഇതൊന്നും കഴിച്ചിട്ടില്ലെങ്കിലും കേരള രുചികൾ അറിഞ്ഞതോടെ പ്രധാനമന്ത്രി ഇതെല്ലാം പരീക്ഷിക്കുന്നത് സ്വന്തം അടുക്കളയിൽ.
തുലാമഴയിൽ നനഞ്ഞു കുളിച്ചു വീട്ടിൽക്കയറിച്ചെല്ലുമ്പോൾ ഒരു ചൂടൻ സൂപ്പ് തീൻമേശയിലിരുന്ന് മാടിവിളിച്ചാലെങ്ങനെയുണ്ടാകും?. ആ സൂപ്പ് പോഷകസമ്പുഷ്ടമാണെങ്കിൽ പറയുകയും വേണ്ട. മുരിങ്ങക്കയും സോയാബീനുംകൊണ്ട് ഈ ഹെൽത്തി സൂപ്പ് തയാറാക്കാം. 1.മുരിങ്ങാക്കായ് 5 എണ്ണം കഷണങ്ങളാക്കി വേവിച്ച് ഉടച്ച് അരിച്ചെടുത്ത
ബ്രേക്ക് ഫാസ്റ്റിനൊപ്പം ഉരുളക്കിഴങ്ങും മൊട്ടക്കറിയും ഉള്ളിക്കറിയുമൊക്കെയാണോ പതിവു കറികൾ. ഒരു വെറൈറ്റിക്കുവേണ്ടി ഒന്നു മാറ്റിപ്പിടിച്ചാലോ. കുറച്ചു സമയം ചിലവഴിക്കാൻ തയാറാണെങ്കിൽ തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് വാഴപ്പിണ്ടി ചില്ലി മസാല. ഈ കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ ഒന്ന്
നേന്ത്രപ്പഴം കൊണ്ട് ഒരു കിടിലൻ അച്ചാർ തയാറാക്കാം. കുറച്ചു ദിവസങ്ങൾ വരെ കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കും. അധികം പഴുക്കാത്ത നേന്ത്രപ്പഴമാണ് അച്ചാർ തയാറാക്കാൻ വേണ്ടത്. ചേരുവകൾ 1.നേന്ത്രപ്പഴം -2 എണ്ണം 2.ഇഞ്ചി -ചെറിയ കഷ്ണം ചെറുതാക്കി അരിഞ്ഞത് 3.പച്ചമുളക് -6 എണ്ണം 4.വെളിച്ചെണ്ണ -4 ടേബിൾ
Results 1-10 of 17