Activate your premium subscription today
അമിതവണ്ണം ചിലരെയെങ്കിലും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. വ്യായാമങ്ങളും നിത്യവുമുള്ള ഭക്ഷണ ക്രമീകരണങ്ങളുമൊക്കെ പരീക്ഷിച്ചിട്ടും വണ്ണം കുറയാത്തവരുണ്ടാകും. എന്നാൽ ചില പ്രകൃതിദത്തമായ ഫലങ്ങൾ അമിതവണ്ണത്തിനു പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. വളരെ കാലങ്ങൾക്കു മുൻപ് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനായി
‘കുടംപുളി ഇട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്’ എന്ന ചലച്ചിത്രഗാനം കേൾക്കുമ്പോൾ നോൺവെജ് മലയാളിയുടെ നാവിൽ കപ്പലോടിക്കാമല്ലോ. മീനിന്റെ ഉളുമ്പുനാറ്റം മാറ്റി ഒന്നാന്തരം രുചി നൽകും നമ്മുടെ കുടംപുളി. വടക്കൻ കേരളത്തിൽ കുടംപുളി ഉപയോഗം കൂടുതലായതു കാരണമാകാം ‘മലബാർ പുളി’ എന്നും കുടംപുളിക്ക്
എടത്വ ∙ കൗതുകത്തിന്റെ പുറത്തല്ല, ജീവിക്കാനായാണ് എൺപത്തിരണ്ടാം വയസ്സിലും തലവടി വാടയ്ക്കൽ പുത്തൻപറമ്പിൽ ലയാമ്മ സ്കറിയ ജോലിയെടുക്കുന്നത്. കുടംപുളി ശേഖരിച്ച് ഉണക്കി വിറ്റാണ് ഉപജീവനം.പതിനഞ്ചു വർഷത്തിലേറയായി ഒറ്റയ്ക്കാണു താമസം. തകർന്ന പഴയ വീട്ടിൽ ആകെ കൂട്ട് കാക്കകളും പൂച്ചകളും നായ്ക്കളും. ഒന്നും
വിദേശത്ത് ജോബ് റിക്രൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി പ്രശാന്ത് ജഗൻ കോവിഡ്കാലത്ത് തൊഴിൽപ്രതിസന്ധി നേരിട്ട ഒട്ടേറെപ്പേരിൽ ഒരാളാണ്. എന്നാൽ പ്രതിസന്ധികാലം മറികടന്ന് നല്ല നാടൻ കുടമ്പുളിയെ നാട്ടിലും മറുനാട്ടിലുമുള്ള മലയാളിയുടെ അടുക്കളയിലേക്ക് റിക്രൂട്ട് ചെയ്യുന്ന
പത്തനംതിട്ട ∙ ‘പുളിക്കീഴ്’ എന്ന സ്ഥലനാമത്തിന്റെ ചരിത്രമന്വേഷിക്കുമ്പോൾ പഴങ്കഥകളിൽ രസകരമായ ഒട്ടേറെ ഏടുകളുണ്ട്. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് ആളുകൾ പുഴകടന്നു വരുമ്പോൾ സാധനങ്ങൾ ഇറക്കിവച്ചിരുന്നത് പുളിമരത്തിന്റെ കീഴിലായിരുന്നു. പിന്നീട് ഇവിടം പുളിക്കീഴായി. ആർക്കും വേണ്ടാതെ കിടന്ന പുളിക്കീഴിലെ
കറയില്ല, കയ്പില്ല, ചവർപ്പില്ല. അതാണ് പെരുമ്പളം പുളി. പുളികളുടെ ഇടയിലെ പുലിയാണ് പെരുമ്പളം കുടംപുളി. പെരുമ്പളം ദ്വീപിൽ ഭൂരിഭാഗം വീടുകളിലും കുടംപുളി വൃക്ഷങ്ങളുണ്ട്. വലിയ ഇതളുകൾ, കട്ടിയുള്ള പുറംതോട്, ഉപയോഗത്തിൽ മൃദുത്വം ഇതൊക്കെയാണ് പെരുമ്പളം പുളിയെ മറ്റു സ്ഥലങ്ങളിലെ പുളികളിൽ നിന്ന്
Results 1-6