Activate your premium subscription today
ലോകത്ത് ഏറ്റവും മികച്ച ഡെസേര്‍ട്ടുകള്‍ കിട്ടുന്ന നൂറു സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയിലെ പത്തു സ്പോട്ടുകള്‍. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ 2023-24 ലെ ലിസ്റ്റിലാണ് ഈ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലിസ്ബൺ, ഇസ്തംബൂൾ, വിയന്ന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് ഈ
വേനൽക്കാലത്ത് എല്ലാവര്ക്കും വളരെയേറെ ഇഷ്ടമുള്ള ഒരു സംഭവമാണ് കുൽഫി. പണ്ടൊക്കെ, ഉന്തുവണ്ടിയില്‍ മണിയടിച്ചു കൊണ്ട് വീടിനു മുന്നിലൂടെ പോകുന്ന കുല്‍ഫിക്കാരന്‍, മലയാളിയുടെ നിത്യഹരിത നൊസ്റ്റാള്‍ജിയകളില്‍ ഒന്നാണ്. പാലും ക്രീമും കശുവണ്ടിപ്പരിപ്പും കുങ്കുമപ്പൂവുമെല്ലാമിട്ട കുൽഫി, പല രുചികളില്‍ ലഭ്യമാണ്.
മഴക്കാലം തുടങ്ങിയെങ്കിലും ചൂടിന് ഒരു കുറവുമില്ല. ഈ കഠിന ചൂടിൽ നല്ല തണുത്ത ഒരു കുൽഫി കിട്ടിയാൽ അടിപാളി. വെറുതെയല്ല കുൽഫി ലോകത്തിലെ ഏറ്റവും മികച്ച 50 ഫ്രോസൺ ഡെസേർട്ടുകളിൽ ഇടം പിടിച്ചത്. അത്ര ഡിമാന്റാണല്ലോ ഈ തണുപ്പൻ താരത്തിന്. ഐസ്ക്രീമിനേക്കാൾ രുചിയാണ് കുൽഫിക്ക്. പ്രശസ്ത ഭക്ഷണ, യാത്രാ ഗൈഡായ
കേരളത്തിന്റെ ശീതകാലകൃഷിയിടമാണ് വട്ടവട. മൂന്നാറിൽ നിന്നും 45 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഈ ഗ്രാമത്തിലെത്താം. തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന പ്രദേശം, തട്ടുതട്ടായ കൃഷിയിടങ്ങളാണ് ഈ ഗ്രാമത്തിന്റെ മുഖംമുദ്ര. ഓരോ സീസണിലും ഓരോ പച്ചക്കറികളും പഴങ്ങളും ഇവിടെ ലഭ്യമാണ്. വേനൽ ചൂടിലും ഈ മണ്ണിൽ കാലു കുത്തുമ്പോൾ
ചെറിയ പായ്ക്കറ്റിലെ ഐസ് മിഠായിയോടും സിപ്അപ്പിനോടും കേരളത്തിലെ കുട്ടികൾക്കുള്ള ഒരിഷ്ടം ഓർമയില്ലേ. അതിനേക്കാളേറെ അടുപ്പമുണ്ടാകും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുൾഫിയോട്. അതിനു പ്രായവകഭേദമൊന്നുമില്ലെന്നു മാത്രം. തണുപ്പെന്നോ ചൂടെന്നോ വ്യത്യാസമില്ലാതെ ഈ കുൾഫി പ്രേമം മുളപൊട്ടും. പാലും ബദാമുമെല്ലാം കൃത്യം
വെറും 3 ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാവുന്ന മാമ്പഴം കുൽഫി, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും. ചേരുവകൾ മാമ്പഴം - 1 കപ്പ് പാൽ - 2 കപ്പ് (1/2 ലിറ്റർ) പഞ്ചസാര - 1/4 കപ്പ് തയാറാക്കുന്ന വിധം പാലും പഞ്ചസാരയും ചേർത്തു തിളപ്പിക്കുക. കുറുകി പകുതി ആകുന്നതുവരെ തിളപ്പിക്കണം.
അപ്പുറത്തെ വീട്ടിൽ ഉണക്കമീൻ വറുക്കുന്നതിന്റെ മണമടിച്ചാൽ ഒരു പ്ലേറ്റ് ചോറുണ്ണുന്നവരാണ് മലയാളികൾ എന്ന് ചിലരെങ്കിലും തമാശയായി പറയാറുണ്ട്. തനതായ മസാലകളും നല്ല ചക്കിലാട്ടിയ വെളിച്ചെണ്ണയുമുപയോഗിച്ചുള്ള ഇന്ത്യൻ വിഭവങ്ങൾ കിലോമീറ്ററുകൾക്കകലെയുള്ള ആളുകളെ വരെ മണം കൊണ്ട് കൊതിപ്പിക്കാറുണ്ട്. പൊതുവെ എരിവും
ആരും ഇഷ്ടപ്പെടുന്ന, ഉള്ളം കുളിർപ്പിക്കുന്ന രുചിയിൽ വളരെ കുറച്ച് ചേരുവകള്‍ വച്ച് തയാറാക്കാം ഒരു സൂപ്പര്‍ മാംഗോ കുല്‍ഫി. ചേരുവകള്‍: നന്നായി പഴുത്ത മാങ്ങ - 1 1/2 എണ്ണം (നാരില്ലാത്ത വലുത്) പാല് - 2 കപ്പ് പാൽപ്പൊടി - 4 ടേബിള്‍ സ്പൂണ്‍ പഞ്ചസാര - 1/3 കപ്പ് ബദാം - 15-16 എണ്ണം തയാറാക്കുന്ന വിധം ഒരു
മധുരം കിനിയുന്ന മാമ്പഴ പുഡ്ഡിങ് രുചി വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. ചേരുവകൾ 1. നല്ല പഴുത്ത മാങ്ങാ - ഒന്ന് വലുത് 2. പാൽ - 1/2 കപ്പ് 3. ഫ്രഷ് ക്രീം/ ഹെവി ക്രീം - 1/4 കപ്പ് 4. കണ്ടൻസ്ഡ് മിൽക്ക് - 2-3 ടേബിൾസ്പൂൺ 5.സാഫ്രോൺ - 4 6. ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ 7. കോൺഫ്ലോർ - 2 ടേബിൾസ്പൂൺ 8. ബദാം -
വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാവുന്ന പാനീയങ്ങൾ, കുൽഫി ടേസ്റ്റിലൊരു കിടിലൻ വെൽക്കം ഡ്രിങ്ക്. ഇഫ്താറിന് ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. ചേരുവകൾ പാൽ - 2 കപ്പ് കശുവണ്ടി പരിപ്പ് - 6 എണ്ണം ബദാം - 6 എണ്ണം കോൺഫ്ലോർ - 2 ടേബിൾസ്പൂൺ ഏലക്ക - 1 പഞ്ചസാര - ആവശ്യത്തിന് കസ്കസ് - 1 ടീസ്പൂൺ തയാറാക്കുന്ന
Results 1-10 of 14