Activate your premium subscription today
ശ്..ശ്..ശ് തട്ടുകടയിലെ ദോശക്കല്ലിൽ അതാ കിടക്കുന്നു വെന്തു പാകമായ ഒരു അമ്പിളിവട്ടം. കണ്ടാൽ ആരുമൊന്നു നോക്കിനിന്നു പോകുന്ന ചന്തം. വെന്തു വരുമ്പോഴുള്ള ആ മണമാകാം ആസ്വാദകരെ ഈ വിഭവത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്. ചൂടോടെ വലിയ ദോശക്കല്ലിൽ നിന്ന് പാത്രത്തിലേക്കാണ് പല വിഭവങ്ങളും എത്താറുള്ളത്. എന്നാൽ ഈയൊരു വിഭവം വീണ്ടും പാചകക്കാരന്റെ കൈകളിൽ തന്നെ വീണ്ടുമെത്തും. പാകപ്പെടുത്തിയ അമ്പിളിച്ചന്തത്തെ വീണ്ടും ഒരു ദാക്ഷണ്യവുമില്ലാതെ പാചകക്കാരൻ അടിച്ചും ഇടിച്ചും 'ശരിപ്പെടുത്തി' തീൻമേശയിലേക്ക്. വിവിധ കടമ്പകളിലൂടെ കടന്നു വന്ന വിഭവം അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പല ഇതളുകളായി അടർത്തിയെടുത്തു വായിലാക്കാൻ പാകത്തിലാകും. പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല, മലയാളികളുടെ പ്രിയ വിഭവം പൊറോട്ടയെക്കുറിച്ചാണ്.ആവി പറക്കുന്ന നനുത്ത ചൂടുള്ള പൊറോട്ട ഭൂരിഭാഗം മലയാളികളുടെയും പ്രിയവിഭവങ്ങളിൽ മുന്നിലാണ്.
കൊല്ലം ∙ പൊറോട്ട അമിതമായി ചേർത്ത തീറ്റ നൽകിയതിനെത്തുടർന്നു ഫാമിലെ സങ്കരയിനത്തിൽ പെട്ട 6 കറവപ്പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ പെരുപുറത്ത് അൻസിറ മൻസിലിൽ ഹസ്ബുല്ലയുടെ ഫാമിലെ 20 പശുക്കളിൽ ആറെണ്ണമാണു ചത്തത്. എട്ടെണ്ണം അവശനിലയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണു തീറ്റ നൽകിയത്. ശനിയാഴ്ചയും ഇന്നലെയുമായാണു പശുക്കൾ ചത്തത്. നാലര ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.
പത്തു ദിവസം കൊണ്ട് 10 തരം സുന്ദരൻ പൊറോട്ട ഉണ്ടാക്കാൻ പഠിച്ച് സർട്ടിഫിക്കറ്റ് നേടിയാലോ? മധുര കലൈനഗർ താബോർ തന്തിയിലാണു ‘സെൽഫി പൊറോട്ട കോച്ചിങ് സെന്റർ’ പ്രവർത്തിക്കുന്നത്. നാടൻ, വീശ്, നൂൽ, ബൺ, കോയിൻ, ആലൂ, ഇല, കൊത്ത്, മലബാർ, സിലോൺ വെറൈറ്റികളിലുള്ള പൊറോട്ട ഉണ്ടാക്കാനുള്ള പരിശീലനം കിട്ടും. 4000 രൂപ ഫീസ്.
‘ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5 % ജിഎസ്ടിയെ ഈടാക്കാനാകു എന്ന് ഹൈക്കോടതി. മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകു എന്നാണ് ഹൈക്കോടതി നിർദേശം. ഇവയ്ക്ക് 18 % ജിഎസ്ടി ചുമത്തിയത് റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ഉത്തരവ്. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.
മലയാളികളുടെ ദേശീയവിഭവമെന്ന ചെല്ലപ്പേര് പൊറോട്ടയ്ക്ക് കിട്ടിയിട്ട് കുറച്ചു കാലമായി. നല്ല മൊരിഞ്ഞ പൊറോട്ടയും ബീഫും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്ക്കും വായില്‍ കപ്പലോടും! പൊറോട്ടയുടെ വിവിധ വകഭേദങ്ങള്‍ നിലവിലുണ്ട്. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു ഭക്ഷണമായ ചോറും പൊറോട്ടയും കൂടി മിക്സ്
വീശിയടിച്ചെടുത്ത പൊറോട്ട ചുട്ടുപഴുത്ത് കിടക്കുന്ന കല്ലിലേക്ക് ഇടുന്നു. മൊരിഞ്ഞ പൊറോട്ടയെ പിന്നെ കൈകൊണ്ട് കടുത്ത ചൂടിനെ വകവെയ്ക്കാതെ അടിച്ചെടുത്ത് പാത്രത്തിൽ വയ്ക്കുന്നു. പത്തനതിട്ടയിലെ ഒരു തട്ടുകടയിൽ ചെന്നാൽ നിങ്ങൾ കാണുന്ന കാഴ്ച പൊറോട്ട ഉണ്ടാക്കുന്ന ഒരു കൊച്ചുമിടുക്കിയെയായിരിക്കും. അച്ഛനെ
ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലുള്ള ബ്രഹ്മനിഗാവ് ഗ്രാമത്തിലെ ജിഹോവ താസ തവ എന്ന ഹോട്ടൽ റോഡരികിലെ ഒരു സാധാരണ ഭക്ഷണശാലയാണ്. എന്നാൽ അവിടെ, ഉടമകളായ അനന്ത ബാലിയാർസിങ്ങും സഹോദരൻ സുമന്ത ബലിയാർസിങ്ങും സാമൂഹിക മാറ്റത്തിനുള്ള ഒരു മെനു കൊണ്ടുവന്നു. ഈ മെനുവിന്റെ ഹൈലൈറ്റ് നമ്മുടെ സ്വന്തം കേരളാ പൊറോട്ടയാണ്. ജാതി
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തുഗ്രാമങ്ങളിൽ ഒന്നായി തിരെഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സന്ദർശകരുടെ തിരക്കേറി. ആ ജനത്തിരക്ക് അതിനു മുൻപ് തന്നെ ആസ്വദിക്കാൻ തുടങ്ങിയിരുന്നു അയ്യപ്പേട്ടന്റെ കട. വിനീത് ശ്രീനിവാസന്റെ ഹൃദയം സിനിമയിൽ പ്രണവും കല്യാണിയും ബൺ പൊറോട്ടയും ബീഫും കഴിക്കുന്ന
തട്ടുകടകളിലെ രുചി നിറച്ച ഭക്ഷണങ്ങൾ ഒരിക്കലെങ്കിലും ആസ്വദിക്കാത്തവർ ചുരുക്കമായിരിക്കും. നല്ല ചൂടോടെ, കഴിക്കാൻ കിട്ടുമെന്നു മാത്രമല്ല, രുചികരമാണെന്നതും വില കുറവെന്നതുമൊക്കെ തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിക്കാൻ എല്ലാവരെയും തന്നെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഇങ്ങനെ കിട്ടുന്ന ഭക്ഷണങ്ങൾ
പറാത്ത, വടക്കേ ഇന്ത്യയിലെ പ്രഭാത ഭക്ഷണത്തിൽ പ്രഥമ സ്ഥാനീയൻ. ഉരുളക്കിഴങ്ങിന്റെ കൂട്ട് അകത്തു നിറച്ച ആലൂ പറാത്തയും കോളി ഫ്ലവറിന്റെ മസാലക്കൂട്ടിലുള്ള ഗോബി പറാത്തയും പനീർ പറാത്തയുമൊക്കെ അരങ്ങ് വാഴുന്ന ആ കൂട്ടത്തിലേക്ക് ഒടുവിലെത്തിയ താരമാണ് ഭിണ്ടി പറാത്ത. പേര് കേട്ട് ഞെട്ടണ്ട. നമ്മുടെ വെണ്ടയ്ക്ക തന്നെ
Results 1-10 of 18