Activate your premium subscription today
വാഴപ്പഴങ്ങൾ പല വിധമുണ്ട്. നാട്ടിൽ സുലഭമായതു കൊണ്ടും താങ്ങാവുന്ന വിലയായതു കൊണ്ടും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് വാഴപ്പഴങ്ങൾ. പൂവൻ, മൈസൂർപൂവൻ, ഞാലിപ്പൂവൻ, നേന്ത്രൻ, റോബസ്റ്റ, കദളി അങ്ങനെ എത്രയെത്ര വ്യത്യസ്ത തരം പഴങ്ങൾ. എന്നാൽ ഇതിൽ നിന്നെല്ലാം കുറച്ച് വ്യത്യസ്തനായി ഒരു വാഴപ്പഴമുണ്ട്. അവനാണ്
ചൂടുകാലത്ത് തണുത്ത പാനീയങ്ങൾ കുടിക്കുന്നത് ആശ്വാസമാണ്. എന്നാൽ കൊടുംചൂടിൽ ഫ്രിജിലെ തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. വേനലിൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും. നാരങ്ങയും പുതിനയും ഒക്കെ ചേർത്ത വെള്ളം
ഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍ക്കും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന് ആഗ്രഹിക്കുന്നവര്ക്കുമെല്ലാം ഇടനേരങ്ങളില്‍ കഴിക്കാവുന്ന ഏറ്റവും മികച്ച ലഘുഭക്ഷണമാണ് ഡ്രൈ ഫ്രൂട്ട്സും നട്സും. നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ, അവശ്യപോഷകങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ ഇവ, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ശൈത്യകാലമാണ്, തണുപ്പ് തുടങ്ങി കഴിഞ്ഞു. ഭക്ഷണ കാര്യത്തിൽ എല്ലാവരും തന്നെയും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടേ സമയം കൂടിയാണിത്. ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾക്കൊപ്പം നട്സുകൾ കൂടി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു ഏറെ ഗുണകരമാണ്. ദഹന പ്രക്രിയയെ എളുപ്പമാക്കുക, അതിനൊപ്പം തന്നെ ശരീരത്തിന്റെ പ്രതിരോധശേഷി
ഇടനേരങ്ങളിലെ ചായയ്ക്കൊപ്പം ബേക്കറിയിൽ നിന്നും വാങ്ങുന്ന എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? ഇത്തരം പലഹാരങ്ങൾ ആരോഗ്യത്തിനു ഒട്ടും നല്ലതല്ലെന്ന് അറിയാവുന്നതു കൊണ്ടുതന്നെ ചിലരെങ്കിലും ഡ്രൈ ഫ്രൂട്സും നട്സുമൊക്കെ സ്നാക്കുകളായി തെരഞ്ഞെടുക്കാൻ തുടങ്ങി കഴിഞ്ഞു. ഒരു രാത്രി മുഴുവൻ
പാലിൽ ബൂസ്റ്റും പഴവും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുന്ന ഷാർജ ഷേയ്ക്കിന് രുചിപ്രേമികൾ നിരവധിയുണ്ട്. ഇന്ന് പല നിറത്തിൽ പേരുകളിലും രുചിയിലും ഇൗ കിടിലൻ െഎറ്റം ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവര്‍ക്കും ഇത് ഒരുപോലെ പ്രിയമാണ് ഷാർജ ഷേയ്ക്ക്. രുചിയൂറും െഎസ്ക്രീം ചേർത്ത ഷാർജ ഷേയ്ക്ക് വെറും 20
ചൂടു കുറയ്ക്കാൻ സൂപ്പർ ടേസ്റ്റിലൊരു മാംഗോ മിൽക്ക് ഷെയ്ക്ക്. ചേരുവകൾ മാമ്പഴം - 1 1/2 കപ്പ് ഐസ് ക്യൂബ് - 4-5 പഞ്ചസാര - 2 ടേബിൾ സ്പൂൺ മാംഗോ ഐസ്ക്രീം - 1/2 കപ്പ് തണുത്ത പാൽ - 1 1/2 കപ്പ് തയാറാക്കുന്ന വിധം മിക്സിയുടെ ജാറിൽ ചേരുവകൾ എല്ലാം ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിൽ
നോമ്പുതുറ സ്പെഷൽ - മാംഗോ ഡേറ്റ്സ് മിൽക്ക് ഷെയ്ക്ക്. പഞ്ചസാര ഒട്ടും ചേർക്കാതെ തയാറാക്കാം. ചേരുവകൾ പഴുത്ത മാങ്ങ - 1 കപ്പ് ഈന്തപ്പഴം - 6 എണ്ണം തേൻ - 1 ടേബിൾ സ്പൂൺ പാൽ - 1 കപ്പ് തയാറാക്കുന്ന വിധം മിക്സിയുടെ ബ്ലെൻഡറിൽ മാങ്ങയും ഈന്തപ്പഴം കുതിർത്തു കഷ്ണങ്ങൾ ആക്കിയതും തേനും പാലും ചേർത്തു
ചക്കക്കുരു ആണെന്നു പോലും മനസിലാക്കാൻ പറ്റാത്ത രുചിയിൽ തയാറാക്കി എടുക്കാം ഈ ഷേക്ക്.രുചി മാത്രമല്ല ചക്കക്കുരുവിൽ ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചേരുവകൾ ചക്കക്കുരു - 8-10 എണ്ണം വെള്ളം – 1 ഗ്ലാസ് ഏലക്കായ - 2 എണ്ണം പഞ്ചസാര - 10 സ്പൂൺ പാൽ - 2 ഗ്ലാസ് തയാറാക്കുന്ന
അരനൂറ്റാണ്ടിലേറെ കോഴിക്കോടൻ രുചിയിൽ പാൽപുഞ്ചിരി കലർത്തിയ ആ കടയിൽ നിന്ന് അവസാനമായൊരു മിൽക്ക് സർബത്ത് കൂടി. ആ ആഗ്രഹവുമായി ആളുകൾ തടിച്ചുകൂടിയതോടെ പാരഗൺ ഹോട്ടലിനു സമീപത്തെ ഭാസ്കരേട്ടന്റെ കടയ്ക്കു മുന്നിൽ തിരക്കോടു തിരക്കായി. കോടതി വിധി അനുസരിച്ചു കട അടച്ചുപൂട്ടുകയാണെന്ന വിവരം അറിഞ്ഞാണു സർബത്ത് പ്രേമികൾ
Results 1-10 of 72