ADVERTISEMENT

ചൂടു കുറയ്ക്കാൻ സൂപ്പർ ടേസ്റ്റിലൊരു മാംഗോ മിൽക്ക് ഷെയ്ക്ക്. 

 

ചേരുവകൾ

  • മാമ്പഴം - 1 1/2 കപ്പ്‌
  • ഐസ് ക്യൂബ് - 4-5
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ
  • മാംഗോ ഐസ്ക്രീം - 1/2 കപ്പ്‌
  • തണുത്ത പാൽ - 1 1/2 കപ്പ്‌

 

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ചേരുവകൾ എല്ലാം ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിൽ ഒഴിച്ചു മാമ്പഴം ചെറിയ കഷ്ണങ്ങളായി അരിഞ്ഞതും ഐസ്ക്രീമും ചേർത്തു അലങ്കരിക്കാം. ഈ ചൂടുകാലത്തു മനസും ശരീരവും തണുപ്പിക്കാൻ ബെസ്റ്റാണ്.

 

Content Summary : Mango milkshake is delicious, refreshing and is packed with iron as well.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com