Activate your premium subscription today
ഓരോ ആനുകൂല്യത്തിനും കൃഷിഭവനിൽ നൽകുന്ന അപേക്ഷയോടൊപ്പം കരം അടച്ച രസീതിന്റെയും പാസ്ബുക്കിന്റെയും കോപ്പി ചേർക്കണമെന്ന നിബന്ധന കൃഷിക്കാർക്ക് പരാതിയും പരിഹാസവുമുള്ള കാര്യമാണ്. ഓരോ തവണയും പകർപ്പെടുക്കാൻ പോകേണ്ടിവരുന്ന കർഷകന്റെ മെനക്കേടും സമയനഷ്ടവും ആരും ചിന്തിക്കാറില്ല. ഒരു കറിവേപ്പുതൈ കിട്ടാനാണെങ്കിലും
അടുക്കളമാലിന്യം എന്നും വീടുകളുടെ തീരാത്തലവേദനയാണ്. വലിച്ചെറിയാനാകില്ല, അടുക്കളമാലിന്യം ആരും ശേഖരിക്കുകയുമില്ല. ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവു പരമാവധി കുറയ്ക്കുക മാത്രമാണു പ്രതിവിധി. ഈ സാഹചര്യത്തിൽ, പച്ചക്കറിയും പഴങ്ങളും വൃത്തിയാക്കുമ്പോൾ അവയുടെ തൊലി മാലിന്യക്കൊട്ടയിലേക്കെറിയുന്നതിനു പകരം അവ
ഊണിനു കൂട്ടാൻ എളുപ്പത്തിൽ തയാറാക്കാം ടേസ്റ്റി വെണ്ടയ്ക്ക ഉപ്പേരി, പച്ചക്കറികൾ കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്കും ഇഷ്ടപ്പെടും രുചി. ചേരുവകൾ വെണ്ടയ്ക്ക – 3/4 കിലോഗ്രാം വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ മുളുപൊടി – 1 ടീസ്പൂൺ കടുക് – 2 ടീസ്പൂൺ ഉഴുന്നുപരിപ്പ് – 1 ടേബിൾ
ഒരു നേരത്തെ ആഹാരത്തിനു പകരം സാലഡ് എന്നതാണല്ലോ ആരോഗ്യകരമായ ശീലം. കാലറി പേടിക്കാതെ കഴിക്കാവുന്ന സാലഡ് രുചിക്കൂട്ട് ഇതാ. ചേരുവകൾ 1. ലെറ്റൂസ് ഇല കൈകൊണ്ടു പിച്ചിക്കീറിയത് - രണ്ടു കപ്പ് 2. വെള്ളക്കടല, കുതിർത്തു വേവിച്ചത് - ഒരു കപ്പ് 3. ചെറിത്തക്കാളി - ഒരു കപ്പ് (100 ഗ്രാം), ഓരോന്നും രണ്ടാക്കിയത് 4.
മിക്സഡ് വെജിറ്റബിൾ തോരൻ, നാരുകളുടെയും വിറ്റാമിനുകളുടെയും നല്ല ഉറവിടം കൂടിയാണിത്. എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. ചേരുവകൾ കാബേജ് - 1 കപ്പ് കാരറ്റ് - 1 കപ്പ് ബീൻസ് - 1 കപ്പ് സവാള - 1 എണ്ണം ചുവന്ന മുളകു ചതച്ചത് - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ കടുക് -
വ്യത്യസ്ത രുചിയിൽ തയ്യാറാക്കുന്ന വഴുതനങ്ങ കറി ചപ്പാത്തിക്കും ചോറിനും ഏറെ സ്വാദിഷ്ടമാണ്. ചേരുവകൾ വഴുതനങ്ങ - 6-8 എണ്ണം സവാള -2 എണ്ണം തക്കാളി - 2 എണ്ണം ഉപ്പ് - ആവശ്യത്തിന് കസൂരി മേത്തി - 1 സ്പൂൺ വെള്ളം - ആവശ്യത്തിന് മഞ്ഞൾപൊടി - 1/2 ടീസ്പൂൺ ഫില്ലിങ് തയാറാക്കാൻ : കൊട്ടത്തേങ്ങ - 1/2
ഇളം തൂശനിലയിൽ, ആവി പൊങ്ങുന്ന ചോറിനും തൊടുകറികൾക്കുമൊപ്പം ചെറുചൂടോടെ വിളമ്പുന്ന അവിയൽ... ഏതു ഭക്ഷണപ്രേമിയുടെയും നാവിൽ വെള്ളമൂറാൻ അതിന്റെ ഗന്ധം തന്നെ ധാരാളം. മലയാളിയുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ് അവിയൽ. സദ്യകളിലെ ഒഴിവാക്കാനാവാത്ത ഘടകം. പലതരം പച്ചക്കറികൾ ചേർത്തുവേവിച്ച് തൈരും
ചേരുവകൾ കുറച്ച് അധികം ഉണ്ടെങ്കിലും വളരെ വേഗം ഉണ്ടാക്കാവുന്ന ഒരു സൂപ്പർ സാലഡ്. പോഷകങ്ങൾ ധാരളമുള്ള ഈ സാലഡ് ഡിന്നറിനും തയാറാക്കാം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം. ചേരുവകൾ ചോളം (ഉപ്പിട്ട് പുഴുങ്ങിയത്) - ഒരു കപ്പ് വെള്ള കടല (ഉപ്പിട്ട് പുഴുങ്ങിയത്) - ഒരു
ഹെൽത്തി മസാല പുട്ട് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചോളപ്പൊടി -1 കപ്പ് ഓട്സ് -1 കപ്പ് ഉള്ളി -1/2 കപ്പ് തക്കാളി -1/2 കപ്പ് പച്ച മുളക് -3 എണ്ണം കടുക് -1/2 ടീസ്പൂൺ ചുവന്ന മുളക് -2 എണ്ണം ഉഴുന്നു പരിപ്പ് -1 ടേബിൾ സ്പൂൺ ബീൻസ് -1/2 കപ്പ് കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2
വെറും ഒരു കപ്പ് പച്ചരി കൊണ്ട് ഉണ്ടാക്കുന്ന സ്വാദിഷ്ടമായ ഈ ദോശ എല്ലാവർക്കും ഇഷ്ടപെടും. ഇതിൽ ഒരുപാട് വെജിറ്റബിൾസ് ചേർക്കുന്നതു കൊണ്ടു വേറെ കറിയില്ലെങ്കിൽ പോലും കഴിച്ചു കൊണ്ടിരിക്കും. ചേരുവകൾ •പച്ചരി - 1 കപ്പ് •ഉരുളക്കിഴങ്ങ് - 1 •ബീൻസ് - 1/2 കപ്പ് •കാരറ്റ് അരിഞ്ഞത് - 3/4 കപ്പ് •തക്കാളി
Results 1-10 of 118