Activate your premium subscription today
ടിബറ്റൻ വിഭവമായ മോമോസ് വിറ്റു തൃശൂർ ചേലക്കര സ്വദേശി അതുൽരാജ് തന്റെ 19ാം വയസ്സിൽ നേടുന്ന മാസ വരുമാനം 10.50 ലക്ഷം രൂപയാണ്. ദിവസം 35,000 രൂപയുടെ കച്ചവടം! ദിവസം 800ലേറെ പ്ലേറ്റ് മോമോസാണു വിൽക്കുന്നത്. ഫുഡ് ട്രക്കുകൾക്കു സമാനമായി ഫുഡ് കിയോസ്ക് ഒരുക്കിയാണ് അതുൽരാജിന്റെ മോമോസ് വിൽപന.
മോമോസ് ഇഷ്ടമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ ഈ വിഡിയോ കണ്ടാല്‍ മോമോസിനോടുള്ള കൊതി പോയിക്കിട്ടും! ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു വിഡിയോ കണ്ടാല്‍ ജീവിതമേ മടുത്തു പോകും! ചൈനീസ് സ്ട്രീറ്റ് ഫൂഡ് 2023 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിഡിയോ വന്നത്. മോമോസിനുള്ളില്‍ നിറയെ നുരയ്ക്കുന്ന പുഴുക്കളെ
പലഹാരമായ മോമോസിനെ അനുസ്മരിപ്പിക്കുന്ന ഒരു ബഹിരാകാശ വസ്തുവിന്റെ ചിത്രം പുറത്തുവിട്ടു നാസ. ശനിഗ്രഹത്തിന്റെ ചന്ദ്രൻമാരിൽ ഉള്ളിൽ സ്ഥിതി ചെയ്യുന്ന പാൻ എന്ന ചന്ദ്രനാണ് ഇതെന്ന് പിന്നീട് തെളിഞ്ഞു. നാസയുടെ കസീനി പേടകം പണ്ട് പകർത്തിയതാണ് ഈ ചിത്രം. ശനിഗ്രഹത്തിന്റെ വിവിധ ചിത്രങ്ങൾ പകർത്തിയിട്ടുള്ള ദൗത്യമാണ്
ടിബറ്റിന്റെ സ്വന്തമായ മോമോസ് നമ്മുടെ ഇഷ്ടങ്ങളിൽ കയറി സ്ഥാനം പിടിച്ചിട്ടു നാളുകൾ കുറച്ചായി. ആവിയിൽ വെന്തതും എണ്ണയിൽ പൊരിച്ചതും തുടങ്ങി പല രുചികളിൽ മോമോസുകൾ ഇപ്പോൾ നമ്മുടെയും ഭക്ഷണത്തിന്റെ ഭാഗമാണ്. ''എന്തോ... ആളുകൾക്ക് എന്നെ ഇഷ്ടമാണ്'' എന്ന മോഹൻലാലിന്റെ പ്രശസ്ത ഡയലോഗ് ഈ വിഭവത്തിന്റെ കാര്യത്തിൽ
ഉത്തരാഖണ്ഡിലെ ബുറൻസ്ഖണ്ഡ ഗ്രാമത്തിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങളുമായി യുട്യൂബർ അശ്വനി ഥാപ്പ. ഗ്രാമം മുഴുവൻ മോമോ പാർട്ടി നൽകിയതും കേക്ക് നൽകി ആഘോഷിച്ചതുമെല്ലാം അശ്വനി വിഡിയോയിൽ പങ്കുവച്ചു. ഈ വിഡിയോ ഉടൻ തന്നെ വൈറലാവുകയും ചെയ്തു. പരിപാടി വിജയിപ്പിക്കാൻ അശ്വനി നടത്തിയ കഠിനാധ്വാനവും വ്ലോഗിൽ
മനുഷ്യന്റെ കരവിരുതില്ലാതെ ഉണ്ടാക്കാനാവില്ലാത്ത പലഹാരമാണ് മോമോസ്, വ്യത്യസ്തവും രുചികരവുമായൊരു പലഹാരം. ഉള്ളിൽ മസാല നിറച്ച്, ചട്ണിയ്ക്കൊപ്പം വിളമ്പുന്ന മോമോസ് പലരുചികളിൽ ലഭ്യമാണ്. വെജ്– നോൺ വെജ് ഏതു രുചിയിലും തയാറാക്കാം. സാധാരണ മോമോസിൽ നിന്നും വ്യത്യസ്തമായി ‘ഷോട്ട് മോമോസ്’ വിൽക്കുന്ന സുറത്തിൽ
ഏത്അവസരത്തിലും പെട്ടെന്ന് ഉണ്ടാക്കാവുന്ന വളരെ രുചിയേറിയ ഒരു പലഹാരമാണ് മോമോസ്. ആവിയിൽ വേവിക്കുന്നതു കൊണ്ടു പ്രഷർ അല്ലെങ്കിൽ കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും പേടി കൂടാതെ കഴിക്കാവുന്ന വിഭവം. ചേരുവകൾ ഗോതമ്പുപൊടി (ആട്ട) - 1 കപ്പ് കാരറ്റ് - 2 എണ്ണം മീഡിയം സൈസ് സവാള - 1 എണ്ണം കാബേജ് -
മോമോസ് തയാറാക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഡാർജിലിങ്ങിലെത്തിയപ്പോഴാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നത്. 'ഡാർജിലിങ്ങിലെ പ്രഭാതസവാരിക്കിടെ ഞാൻ മോമോസ് ഉണ്ടാക്കി' എന്ന അടിക്കുറിപ്പോടെയാണ് മമത ബാനർജി ചിത്രങ്ങൾ
മോമോസ് രുചികരവും വ്യത്യസ്തവുമായൊരു പലഹാരമാണ്. തണുപ്പകറ്റാൻ ടിബറ്റൻ ജനത ദിനേന കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് മോമോ. മനുഷ്യന്റെ കരവിരുതില്ലാതെ ഉണ്ടാക്കാനാവില്ലെന്നു മാത്രം. രുചി വൈവിധ്യം ഇഷ്ടപ്പെടുന്നവർക്ക് 130 ൽ കൂടുതൽ രുചികളിലുള്ള മോമോസ് സ്പെഷൽ ഷോപ്പുണ്ട് തിരുവനന്തപുരത്ത്. പാറ്റൂരുള്ള ബിഗ്
ഗോൾഡ്, പിസ്ത, തന്തൂരി, ചീസി, പാൻഫ്രൈഡ്..... ഏതു മോമോസാണു വേണ്ടത്? ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു വഴിയോര ഭക്ഷണശാലയാണ് വ്യത്യസ്തരുചിയിലും ഭാവത്തിലുമുള്ള ചൂടു മോമോസ് നിരത്തി ഭക്ഷണപ്രിയരെ വിളിക്കുന്നത്. ഹാർദിക്ക് മാലിക്ക് എന്ന ഫുഡ് വ്ലോഗറാണ് ഈ മോമോസ് കടയുടെ വിഡിയോ ഇട്ടത്. ആവിയിൽ വേവിച്ചു വച്ചിരിക്കുന്ന
Results 1-10 of 11