Activate your premium subscription today
രുചിയും ഗുണവും ചേരുന്ന രണ്ട് സൂപ്പ് രുചികൾ പരിചയപ്പെടാം. തക്കാളി സൂപ്പ് ചേരുവകൾ തക്കാളി – 3 എണ്ണം നെയ്യ് / ബട്ടർ – 1 ടീസ്പൂൺ എണ്ണ – 1 ടീസ്പൂൺ പട്ടയുടെ ഇല – 1 കുരുമുളക് – 1/2 ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് – 2 സ്പൂൺ സവാള അരിഞ്ഞത് – 2 ടേബിള്‍സ്പൂൺ കാരറ്റ് അരിഞ്ഞത് – 2 ടേബിള്‍ സ്പൂൺ പഞ്ചസാര – 2
രുചിഭേദങ്ങളുടെ പെരുമഴക്കാലമാണ് ജൂലൈ മാസം, മഴക്കാലത്ത് വളരെ എളുപ്പത്തിൽ സ്വാദോടെ തയാറാക്കാവുന്ന ഒരു നാടൻ വിഭവമാണ് സൂപ്പ്. ചുവന്ന ചീര കൊണ്ടൊരു ചൂടൻ സൂപ്പ് രുചി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ചുവന്ന ചീര ചെറുതായി അരിഞ്ഞ് ഒരു കപ്പിൽ അമർത്തി അളന്നെടുക്കുക. 2. ഉരുളക്കിഴങ്ങ് പുഴുങ്ങി
പുറത്ത് തകർത്തു പെയ്യുന്ന മഴ, കൂട്ടിനു തണുപ്പ്.... മൂടിപ്പുതച്ച് ഇരിക്കുമ്പോൾ കുടിക്കാൻ -ഇത്തരി ചൂടൻ സൂപ്പ് ആയാലോ? പോഷകങ്ങളും സ്വാദും നഷ്ടപ്പെടാതെ ഉണ്ടാക്കാനും കഴിക്കാനും പറ്റുന്ന ലളിതമായ വിഭവമാണ് സൂപ്പ്. പുറത്തു നിന്നു ഓർഡർ ചെയ്യുന്നതിനു മുൻപ് ഹെൽത്തിയും ടേസ്റ്റിയുമായ സൂപ്പ് വീട്ടിൽ പരീക്ഷിച്ചു
ഈ മഴക്കാലത്ത് കഴിച്ചിരിക്കേണ്ട ഒരു വിഭവമാണ് രസ വട. കൂടെ ഇഡ്ലി, ദോശ, ചട്ണി കൂടിയായാൽ പിന്നെ കിടിലൻ. രസം ഉണ്ടാക്കാൻ : തക്കാളി - 1 എണ്ണം പുളി പിഴിഞ്ഞത് - 1 നാരങ്ങ വലിപ്പത്തിൽ പുളി മഞ്ഞൾപ്പൊടി - 1/4 ടേബിൾ സ്പൂൺ കായപ്പൊടി - 1/4 ടീസ്പൂൺ ഉലുവ വറത്ത് പൊടിച്ചത് - 1/4 ടേബിൾ സ്പൂൺ കുരുമുളക് പൊടി - 1/2
Results 1-4