Activate your premium subscription today
തായ് കുസിനിലെ ഏറെ പ്രസിദ്ധമായ രുചിക്കൂട്ടാണ് മാംഗോ സ്റ്റിക്കി റൈസ്. തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ് എന്നിവചേര്‍ത്ത് വേവിച്ചെടുക്കുന്ന ചോറിനൊപ്പം മാമ്പഴവും ചേര്‍ത്താണ് ഇത് വിളമ്പുന്നത്. വേനല്‍ക്കാലത്ത് തായ്ലന്ഡില് ഏറെ പ്രചാരമുള്ള രുചിക്കൂട്ടാണിത്. മലയാളികളുടെ പ്രിയപ്പെട്ട ചോറും
തക്കാളി ചോറ്, 10 മിനിറ്റിനുള്ളിൽ തയാറാക്കാൻ പറ്റിയ ഒരു റൈസ് ഐറ്റം. ചേരുവകൾ ചോറ് - 1 കപ്പ് ഉള്ളി -1/2 കപ്പ് വെളുത്തുള്ളി -1 ടീസ്പൂൺ പച്ചമുളക് -2 എണ്ണം തക്കാളി -1/2 കപ്പ് ബീൻസ് -1/4 കപ്പ് ഗ്രീൻപീസ് -1/4 കപ്പ് കടുക് -1/2 ടീസ്പൂൺ കടല പരിപ്പ് -1 ടീസ്പൂൺ ഉഴുന്നുപരിപ്പ് -1 ടീസ്പൂൺ ചുവന്ന മുളക്
എളുപ്പത്തിൽ തയാറാക്കാവുന്ന കോക്കനട്ട് റൈസ്, ലെമൺ റൈസ് രുചികൾ പരിചയപ്പെടാം. കോക്കനട്ട് റൈസ് ബസ്മതി റൈസ് - 1/2 കപ്പ് തേങ്ങ ചിരകിയത് - 1/4 കപ്പ് കടുക് - 1 ടീസ്പൂൺ മുളക് - 1 ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ കടലപരിപ്പ് - 1 ടീസ്പൂൺ അണ്ടിപ്പരിപ്പ് - 6 ഇഞ്ചി - 2 ടീസ്പൂൺ പച്ചമുളക് - 2 കായത്തിന്റെ പൊടി -
പെരുന്നാൾ വിരുന്നൊരുക്കാൻ അറേബ്യൻ രുചിയിൽ ബുഖാരി റൈസ്. അറേബ്യൻ ജനതയുടെ പ്രിയപ്പെട്ട വിഭവമാണ് ബുഖാരി റൈസ്. ബിരിയാണി തയാറാക്കുന്നതിലും എളുപ്പമാണ് ഇത് തയാറാക്കാൻ. രുചിയും കൂടുതലാണ്. കാരറ്റും കടലയും ചേരുന്നതുകൊണ്ട് ആരോഗ്യഗുണങ്ങളും ഏറെയാണ്. ബുഖാരി മസാലയ്ക്ക് ആവശ്യമുള്ള ചേരുവകൾ 1. മല്ലി - മുക്കാൽ
ഒരു പാത്രത്തിൽ ചോറും കറികളും പെട്ടെന്നു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ? ചേരുവകൾ ചിക്കൻ - 1/2 കിലോഗ്രാം സവാള അരിഞ്ഞത് -1 തക്കാളി അരിഞ്ഞത് - 1 ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് - 1 ടേബിൾസ്പൂൺ കൈമ അരി - 2 ഗ്ലാസ് വെള്ളം - 3 ഗ്ലാസ് മുളകുപൊടി - 2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2
എഗ്ഗ് ഫ്രൈഡ് റൈസിനൊപ്പം വെജിറ്റബിൾ മംഗോളിയൻ രുചിയുമായി ലക്ഷ്മി നായർ. ചേരുവകൾ ബസ്മതി അരി – 2 കപ്പ് ഉപ്പ് – പാകത്തിന് റിഫൈൻഡ് ഓയിൽ – 2 േടബിൾ സ്പൂൺ ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റ്– 1 ടേബിൾ സ്പൂൺ സവാള– 1 എണ്ണം കോൻഷെറ്റ് (സുകിനി) – 1 എണ്ണം കാരറ്റ് – 3 എണ്ണം ചെസ്റ്റ്നട്ട് (മഷ്റൂം)
ഉച്ചഭക്ഷണത്തിനൊരുക്കാം ചിക്കൻ റൈസ്, വളരെ എളുപ്പത്തിൽ രുചികരമായി തയാറാക്കാം. ചേരുവകൾ ചിക്കൻ - 1/4 കിലോ ( എല്ലില്ലാത്ത കഷ്ണങ്ങൾ ) കൈമ അരി / ജീരകശാല അരി - 1 കപ്പ് ഓയിൽ - 2 ടേബിൾസ്പൂൺ സവാള - 1 ചെറുത് തക്കാളി - 1 ചെറുത് കാപ്സിക്കം മുളകുപൊടി - 1 ടേബിൾസ്പൂൺ ഗരം മസാലപ്പൊടി - 1/4 ടീസ്പൂൺ ചൂട് വെള്ളം
അരിപ്പൊടിയും ഉരുളക്കിഴങ്ങും പിന്നെ ബിരിയാണി അരിയും ചേർന്നൊരു സ്പൈസി ബോൾ, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രുചിയിൽ. ചേരുവകൾ അരിപ്പൊടി – 1/2 കപ്പ് ജീരകം – 1/2 ടീസ്പൂൺ ഉപ്പ് – 1/4 ടീസ്പൂൺ വെള്ളം – 1/2 കപ്പ് (ചെറു ചൂടുവെള്ളം), ഇടിയപ്പത്തിനു കുഴയ്ക്കുന്നതു പോലെ സോഫ്റ്റായി കുഴച്ച് എടുക്കുക. ഒരു ഫ്രൈയിങ് പാനിൽ
മടിയുള്ള ദിവസങ്ങളിൽ പെട്ടെന്ന് തയാറാക്കാവുന്ന പരിപ്പ് ചോറിന്റെ രുചിക്കൂട്ട് ഇതാ... ചേരുവകൾ അരി - 1കപ്പ് (പച്ചരി/ബിരിയാണി അരി/ വെള്ള അരി) പരിപ്പ് - മുക്കാൽ കപ്പ് മുതൽ 1കപ്പ് വരെ സവാള - 1-2 തക്കാളി - 1-2 മഞ്ഞൾപ്പൊടി - അര സ്പൂൺ പച്ചമുളക് - 2-3 ഇഞ്ചി - ചെറുത് ഉപ്പ് ഉരുളക്കിഴങ്ങ് -
ഫ്യൂഷൻ വിഭവങ്ങൾ പരീക്ഷിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് നാം. പേരിലും ചേരുവകളിലും ഫ്യൂഷൻ തനിമ നിലനിർത്തുന്ന ജപ്പാൻ വിഭവമാണ് ഒമുറൈസ്. ബ്രേക്ക്ഫാസ്റ്റും ലഞ്ചും ചേരുമ്പോൾ ‘ബ്രഞ്ച്’ എന്ന് പറയുന്നത് പോലെ ഒരു പോർട്മാന്റ്യു വാക്കാണ് ഒമുറൈസ്. ഒംലെറ്റും റൈസും ചേർന്നുള്ള വിഭവമായതിനാലാണ് ‘ഒമുറൈസ്’ എന്ന പേര് വന്നത്.
Results 1-10