Activate your premium subscription today
പൊതിച്ചോർ എന്നു പറഞ്ഞാൽ മലയാളികളുടെ ഗൃഹാതുരത്വമാണ് അല്ലേ..വഴറ്റിയ വാഴയിലയിൽ പൊതിഞ്ഞ ചോറിനു മുകളിൽ വാഴയിലയുടെ തന്നെ കഷണത്തിൽ മെഴുക്കുപുരട്ടി, ഒരറ്റത്ത് ചമ്മന്തി, തോരൻ. പിന്നെ മടക്കിവച്ച ഓംലറ്റും വറുത്തമീനും അൽപം കടുമാങ്ങ അച്ചാറുമൊക്കെയായാൽ നാവിൽ കപ്പലോടിക്കാനുള്ള വെള്ളം നിറക്കുന്ന പൊതിച്ചോർ റെഡി.
വാട്ടിയെടുത്ത വാഴയിലയിൽ ചൂട് വെള്ള അരി ചോറ് ഇട്ട് അതിലേക്കു മത്തിക്കറി (വാളം പുളിചേർത്തത്) , ഓംലറ്റ്, ചമ്മന്തി, കാബേജ് തോരൻ, അച്ചാർ, മീന് വറുത്തത് എന്നിവ ചേർത്തു തയാറാക്കുന്ന പൊതിച്ചോർ. ഗായിക അമൃത സുരേഷിന്റെ അമ്മ ലൈലയാണ് കൊതിപ്പിക്കുന്ന രുചിക്കൂട്ട് ഒരുക്കിയിരിക്കുന്നത്. ഓരോ വിഭവവും
കൽപറ്റ ∙ വിദ്യാർഥിനികളും കുടുംബിനികളുമായ സംസ്ഥാനത്തെ അൻപതോളം വരുന്ന സ്ത്രീ സൗഹൃദ കൂട്ടായ്മയുടെ കരുതൽ കൽപറ്റയിലും ആരംഭിച്ചു. വിശക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകാനായി കൽപറ്റ നഗരത്തിൽ 5 ഇടത്താണ് ഉച്ചഭക്ഷണമുള്ള പെട്ടികൾ സ്ഥാപിച്ചത്. വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ ഐഎൻഎ അസോസിയേഷനും (ഐആം നോട്ട് എലോൺ
ബിരിയാണിയോട് വളരെ സാമ്യമുള്ള ഇറച്ചിച്ചോറ് സാധാരണ പുഴുങ്ങലരിയിലാണ് ഉണ്ടാക്കുന്നത്. ഈയൊരു റെസിപ്പി കോഴിക്കോട് ടൗണിലെ റെസിപ്പി ആണ്. കേരളത്തിൽ മറ്റ് പല ഭാഗങ്ങളിലും ഇറച്ചിച്ചോർ ഉണ്ടാകുന്നുണ്ടെങ്കിലും ഇത് അതിൽ നിന്ന് അല്പം വ്യത്യസ്തമാണ്. മൂന്ന് സ്റ്റെപ്പുകൾ ആയിട്ടാണ് ഈ ചോറ് തയാറാക്കുന്നത് ആദ്യം അരപ്പ്
ചവറ∙ സുരക്ഷയൊരുക്കലും ബോധവൽക്കരണവും മാത്രമല്ല ഈ പൊലീസുകാരുടെ ഡ്യൂട്ടി. വിശക്കുന്നവർക്ക് അന്നമേകാനും സദാ സന്നദ്ധരാണിവർ. ദേശീയപാതയിൽ അപകടങ്ങളിൽപെടുന്നവർക്ക് രക്ഷകരായും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ നിയന്ത്രിക്കാനുമൊക്കെ ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കൺട്രോൾ റൂം വെഹിക്കിൾ സെവൻ പട്രോളിങ് ടീമാണ്
കാഞ്ഞിരപ്പള്ളി∙ കോവിഡ് കാലം ജീവിതങ്ങൾ മാറ്റി മറിക്കുകയാണ്. അങ്ങനെ ജീവിക്കാൻ വേണ്ടി തൊഴിലിലും മാറ്റം വരുത്തി കോവിൽക്കടവ് തൈപ്പറമ്പിൽ ടി.എസ്.ഷിബുവും ഭാര്യ റമീസയും. ഓട്ടോ ഡ്രൈവറായിരുന്നു ഷിബു. ഭാര്യ റമീസ വീട്ടമ്മയും. കോവിഡ് കാലത്ത് ഓട്ടം കുറഞ്ഞതോടെ കുടുംബം പോറ്റാൻ ഷിബുവും വഴി മാറി ഓടിത്തുടങ്ങി.
പള്ളുരുത്തി ∙ കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തുകാർക്ക് എത്തിച്ച പൊതിച്ചോറിലെ കറികൾക്കിടയിൽ പാസ്റ്റിക് കവറിൽ പൊതിഞ്ഞു 100 രൂപ നോട്ട്! . ഇടതു കൈകൊണ്ടു കൊടുക്കുന്നതു വലതു കൈ പോലും അറിയരുതെന്നു നിർബന്ധമുള്ള ആരോ കരുതിയതാകണം ഇത്.കണ്ണമാലി ഇൻസ്പെക്ടർ പി.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ അയൽ
വാട്ടിയെടുത്ത വാഴയിലയിൽ വറുത്തരച്ച ചമ്മന്തിയും ചോറും അച്ചാറും വാരിനിറച്ചു പൊതിഞ്ഞു മറക്കാതെ നിറഞ്ഞ വാത്സല്യത്തോടെ തന്നു വിടുന്ന അമ്മമാർ...മറക്കാനാകാത്ത ഓർമ്മകൾ. പക്ഷേ അത് കിട്ടുന്ന സമയത്ത് ചിലപ്പോൾ അതിലെ കരുതൽ പലർക്കും മനസിലാക്കാൻ പറ്റില്ല. ക്യാപ്റ്റൻ എന്ന മലയാള സിനിമയുടെ സംവിധായകൻ പ്രജേഷ്
Results 1-8