Activate your premium subscription today
പല നിറങ്ങളില്‍ മധുരത്തിന്റെ ചെറിയ കട്ടകളായി ബോക്സുകളില്‍ വരുന്ന ജെല്ലിമിട്ടായി കഴിച്ചിട്ടില്ലേ? ജെലാറ്റിനും കെമിക്കലുകളുമെല്ലാം ചേര്‍ത്ത് വരുന്ന ജെല്ലി, ഇവയൊന്നും ഇല്ലാതെ തന്നെ വീട്ടില്‍ തയ്യാറാക്കാം. ഫുഡ് വ്ളോഗര്‍ ആയ സാഗര്‍ കുമാര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ റെസിപ്പി പങ്കുവച്ചിരിക്കുന്നത്.
ശൈത്യകാലത്ത് മഞ്ഞിന്റെ നൈർമല്യം പേറുന്ന മധുരത്തിനു ‘ദൗലത് കി ഛാട്ട്’ എന്നല്ലാതെ മറ്റെന്താണു പേരിടേണ്ടത്. മഞ്ഞു പോലെ നേർത്ത, വായിലിട്ടാൻ ഉടൻ അലിഞ്ഞു പോകുന്ന, നേരിയ മധുരം മാത്രമുള്ള ‘തണുപ്പി’നായി ശൈത്യകാലം വരെ കാത്തിരിക്കണം. ഓൾഡ് ഡൽഹിയിൽ, ചാന്ദ്നി ചൗക്കിലും ചാവ്ടി ബസാറിലുമെല്ലാം, രാവിലെ ചെറു ഉന്തുവണ്ടിയിലെത്തുന്നവരുടെ ഛാട്ട് കഴിക്കാൻ
വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ റവ കേസരി തയാറാക്കാം. റവ, നെയ്യ്, പഞ്ചസാര എന്നിവയാണ് പ്രധാന ചേരുവകൾ. ചേരുവകൾ റവ - ഒരു കപ്പ് ഏലയ്ക്കാ പൊടിച്ചത് - ഒരു ടീസ്പൂൺ നെയ്യ് - കാൽ കപ്പ് പഞ്ചസാര - ഒന്നര കപ്പ് കശുവണ്ടി, മുന്തിരി - ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ
കല്യാണ വീട്ടിലെ സ്പെഷൽ രുചിയായ ബ്രഡ് ഹൽവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ബ്രഡ് - 10-12 കഷ്ണം 2. ചൂട് പാൽ - 1/2 കപ്പ് 3. കുങ്കുമപ്പൂവ് - 5-6അല്ലി 4. വെളിച്ചെണ്ണ / നെയ്യ് - വറുക്കാൻ ആവശ്യത്തിന് 5. അണ്ടിപ്പരിപ്പ് - 1/4 കപ്പ് 6. ഉണക്ക മുന്തിരി - 1/4 കപ്പ് 7. പഞ്ചസാര - ഒന്നര കപ്പ് 8.
ഉഴുന്നും കാരറ്റും ചേർത്തൊരു നാടൻ ജിലേബി മധുരം തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ? ചേരുവകൾ: ഉഴുന്നു പരിപ്പ് -1 കപ്പ് 4-5 മണിക്കൂർ വെള്ളത്തിൽ കുതിർത്തത് അരി മാവ് -1 മുതൽ 2 ടേബിൾസ്പൂൺ എണ്ണ – വറുക്കാൻ ആവശ്യത്തിന് പഞ്ചസാര സിറപ്പ് പഞ്ചസാര – 1 കപ്പ് വെള്ളം – 3 /4 കപ്പ് ഏലയ്ക്ക - ആവശ്യത്തിന് നെയ്യ് –
വെറും 10 മിനിറ്റിനുള്ളിൽ വായിലിട്ടാൽ അലിഞ്ഞിറങ്ങും കാരറ്റ് ലഡ്ഡു തയാറാക്കാം. ചേരുവകൾ കാരറ്റ് - 4എണ്ണം പഞ്ചസാര - 5 ടേബിൾസ്പൂൺ പാൽ - 1/2 കപ്പ് ബട്ടർ - 8 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ഒരു പാനിലേക്ക് 8 ടേബിൾസ്പൂൺ ബട്ടർ ഇട്ടുകൊടുക്കാം. ഇതിലേക്ക് ഒരു കപ്പ് ചിരകിയ കാരറ്റ് ഇട്ടു നന്നായി വഴറ്റി
ടിറാമിസു ഇറ്റാലിയൻ സ്പഷൽ മധുരമാണിത്, വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ വീട്ടിൽ തയാറാക്കാം. ആവശ്യമുള്ള ചേരുവകൾ. മുട്ടയുടെ മഞ്ഞ - 6 പാൽ -രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര -ഒരു കപ്പ് വിപ്പിങ് ക്രീം -ഒന്നരക്കപ്പ് മാസ്കർപോൺ ചീസ് – 225 ഗ്രാം തയാറാക്കുന്ന വിധം ഒരുപാത്രം വെള്ളം ചൂടാക്കി, അതിനു മുകളിൽ
ഊണ് കഴിഞ്ഞ് ഒരു നല്ല മധുരം ആർക്കാണ് ഇഷ്ടപ്പെടാത്തത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും ടേസ്റ്റിയുമായ കാരമൽ ബ്രഡ് പുഡ്ഡിങ്. ചേരുവകൾ: പഞ്ചസാര – 3 ടേബിൾ സ്പൂൺ ചൂടുവെള്ളം – 2 ടേബിൾ സ്പൂൺ ബ്രഡ് കഷണം – 2 മുട്ട – 2 കണ്ടൻസ്ഡ് മിൽക്ക് – 4 ടേബിൾ സ്പൂൺ പാൽ – കാൽ കപ്പ് ഉപ്പ് – ഒരു നുള്ള് വാനില എസൻസ് –
പോപ്കോൺ വെറുതേ കൊറിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, കാരമലൈസ് ചെയ്ത പോപ്കോൺ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ കോണ്‍ - 1/2 കപ്പ് വൈറ്റ് ഷുഗർ - 1/4 കപ്പ് ബ്രൗൺ ഷുഗർ - 1/4 കപ്പ് ബട്ടർ - 2 ടേബിള്‍സ്പൂൺ കണ്ടൻസ്ഡ് മിൽക്ക് - 1/4 കപ്പ് ബേക്കിങ് സോഡ - 1/4 ടേബിള്‍സ്പൂൺ വാനില എസൻസ് -1
നാളികേരവും കുറച്ച് പഞ്ചസാരയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തയാറാക്കാവുന്ന സൂപ്പർ പലഹാരമാണിത്. ഇതിലും എളുപ്പത്തിൽ വേറൊരു പലാഹാരം ഇല്ല. ആവശ്യമായ ചേരുവകൾ പഞ്ചസാര - 3/4 - 1 കപ്പ് വെള്ളം - 1/2 കപ്പ് നാളികേരം - 2 കപ്പ് ഏലക്കായ പൊടിച്ചത് - 1/4 - 1/2 ടീസ്പൂൺ പിങ്ക് ഫുഡ് കളർ - ആവശ്യത്തിന് തയാറാക്കുന്ന
Results 1-10 of 22