Activate your premium subscription today
ഷിംല∙ മുഖ്യമന്ത്രിക്കായി കരുതിയ സമൂസ കാണാതായ സംഭവത്തില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഇതു സര്‍ക്കാര്‍ വിരുദ്ധ നീക്കമാണെന്നു വ്യക്തമാക്കിക്കൊണ്ടാണു വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിനായി വാങ്ങിയ സമൂസയാണു കാണാതായത്.
ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. 101 ദശലക്ഷം പേരാണ് ഇന്ത്യയിൽ ഈ ജീവിതശൈലീരോഗം ഉള്ളവർ. പ്രമേഹസാധ്യത കുറയ്ക്കാൻ ലോ ഏജ് ഡയറ്റിന് (AGE - അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്റ്റ്സ്) കഴിയും എന്ന് ഒരു പഠനത്തിൽ തെളിഞ്ഞു. ഇന്ത്യന്‍ മെഡിക്കൽ കൗൺസിൽ ഓഫ് റിസർച്ചും ചെന്നൈയിലെ മദ്രാസ്
ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ അവസ്ഥയിലാണ്. നിലയത്തിലേക്ക് ആദ്യമായി എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും എത്തിയത്. എന്നാൽ പേടകത്തിന്റെ ത്രസ്റ്ററുകൾ തകരാറിലായതോടെ സുനിത ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഏതായാലും സുനിതയുടെ തിരിച്ചുവരവ് സംഭവിക്കാൻ
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പരിപാടികളും നടക്കുന്നുണ്ട്. രാജസ്ഥാനിലെ ബിക്കാനീറിൽ നടത്തിയ ഇത്തരമൊരു പരിപാടി ശ്രദ്ധിക്കപ്പെട്ടത് അതിനൊപ്പമുള്ള ഭക്ഷ്യമേളയിലൂടെയാണ്. ജനപ്രിയ പലഹാരങ്ങളുടെ ഭീമന് പതിപ്പുകള്‍
നല്ല മൊരിഞ്ഞ സമൂസകൾക്ക് ഉള്ള അത്ര ആരാധകർ വേറെ എതെങ്കിലും പലഹാരത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമായിരിക്കും. കാര്യം ഈ സമൂസ എന്ന സ്വദേശിയല്ലെങ്കിലും ഈ വിഭവത്തിനുള്ളത്ര സ്വീകാര്യത നമ്മുടെ നാട്ടിൽ മറ്റ് പലഹാരങ്ങൾക്ക് കുറവാണ്. വെജിറ്റബിൾ നിറച്ച സമൂസകൾ മാത്രമല്ല ചിക്കനും ബീഫുമെല്ലാം കൊണ്ട്
നമ്മുടെ നാലു മണി പലഹാരങ്ങളിൽ പ്രധാനിയാണ് സമൂസ. ഉരുളക്കിഴങ്ങും ക്യാരറ്റും മസാലകളുമൊക്കെ ചേർത്ത് തയാറാക്കുന്ന ഫില്ലിങ്ങും മൊരിഞ്ഞിരിക്കുന്ന പുറംപാളിയുമാണ് സമൂസയെ രുചികരമാക്കുന്നത്. ദക്ഷിണേന്ത്യയെ അപേക്ഷിച്ചു സമൂസ കൂടുതലായി തയാറാക്കപ്പെടുന്നത് ഉത്തരേന്ത്യയിലാണ്. എന്നിരുന്നാലും ആ രുചി നമ്മുടെ നാട്ടിലും
വൈകുന്നേരങ്ങളിലെ ചായക്കൊപ്പം ഒരു സമൂസ കൂടി കിട്ടിയാൽ ആരാണ് കഴിക്കാത്തത്? പൊതുവെ എല്ലാവർക്കും തന്നെ ഇഷ്ടമാണ് ഉരുളകിഴങ്ങ് മസാല നിറച്ച സമൂസ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാമെന്നുള്ളത് കൊണ്ട് തന്നെ നമ്മുടെ തട്ടുകടകളിൽ സ്ഥിരം സാന്നിധ്യമാണ് ഈ എണ്ണക്കടി. നന്നായി കുഴച്ചെടുത്തു പരത്തുന്ന മൈദയുടെ ഉള്ളിൽ
സമോസ ഷീറ്റുകൾ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്നും ഈ ഷീറ്റുകൾ ഉപയോഗിച്ച് കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ മികച്ച രുചിയിൽ ചിക്കൻ സമോസ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്നും നോക്കാം. ചേരുവകൾ: മൈദ - 2 കപ്പ് ഓയിൽ - 1 ½ ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് വെള്ളം - ആവശ്യത്തിന് ഫില്ലിങ് വെളിച്ചെണ്ണ - 2
സിബിഐ സീരീസിലെ പ്രതാപചന്ദ്രന്റെ വളരെ പ്രശസ്തമായ ഒരു ഡയലോഗ് ആണ് " തിരുവനന്തപുരത്ത് മാത്രമല്ല ഡൽഹിയിലും ഉണ്ടെടാ എനിക്ക് വേണ്ടപ്പെട്ടവര്‍ " എന്നത്. എന്നാൽ ഇതേ ഡയലോഗ് അല്പം മാറ്റത്തോടെ "എനിക്കങ്ങു യുകെയിലും ഉണ്ടെടാ പിടി " എന്ന് ഒരു ഇന്ത്യൻ വിഭവം പറഞ്ഞു നടക്കുന്നു എന്നാണു
ബിരിയാണിക്ക് അൽപം തലക്കനം കൂടിയെന്നു കേട്ടാൽ ഞെട്ടണ്ട! കഴിഞ്ഞ ദിവസം സ്വിഗ്ഗി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലൂടെ കണ്ണോടിക്കുന്ന ആരും പറയും, ആവാം, ബിരിയാണിക്ക് അൽപം തലക്കനമൊക്കെ ആവാം എന്ന് .. കാരണം ഈ വർഷം സ്വിഗിയിലൂടെ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം ബിരിയാണിയാണ്. തുടർച്ചയായി ഏഴാം
Results 1-10 of 25