Activate your premium subscription today
സൗദിയിലെ പ്രൈമറി, മിഡിൽ തല സ്കൂളുകളിൽ കൃത്രിമശീതള പാനീയങ്ങളും, എനർജിപാനീയങ്ങളും ചായയും കാപ്പിയും വിദ്യാർഥികൾക്ക് നൽകുന്നത് നിരോധിച്ചു.
‘ഗോലി സോഡയാണ് ആദ്യം വിപണിയിലെത്തിച്ചത്. അതു വിജയം കണ്ടതോടെ മാങ്ങ, ഇഞ്ചി, വെളുത്തുള്ളി, പൈനാപ്പിൾ, നാരങ്ങ, ഓറഞ്ച് തുടങ്ങി പത്തിൽപരം ഫ്ലേവറുകളിലായി സോഫ്റ്റ് ഡ്രിങ്ക്സും ഇറക്കി. രണ്ടു വർഷം മുൻപു തുടങ്ങിയ സംരംഭത്തിന് ഇപ്പോൾ വിപണിയിൽ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.’
ഷാർജ ∙ ഇത് മഴ കൊണ്ടുവന്ന പഴയൊരു പെപ്സി-കോളക്കഥ. കഴിഞ്ഞയാഴ്ച റെക്കോർഡ് മഴയെ തുടർന്ന് രാജ്യത്തുണ്ടായ സംഭവവികാസങ്ങളിൽ പലരുടെയും മനസിൽ ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയാണിത്. അറബിയിൽ 'ദുബായ്' എന്ന പേരെഴുതിയ സീൽ ചെയ്ത 1960 കളിലെ പെപ്സി-കോള കുപ്പി. ദൈദിലെ സ്വദേശിക്കാണ്ഈ 'പുരാതനവസ്തു' ലഭിച്ചത്.
ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ ഒരു സ്പൂൺ റാഗി മതി. ചിലപ്പോഴെങ്കിലും രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയം കിട്ടാറില്ല. സമയം കിട്ടിയാലും കഴിക്കാൻ പറ്റിയെന്നു വരില്ല. ഇത്തരം സന്ദർഭങ്ങളിൽ കുടിക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്കാണ് റാഗി കൊണ്ടുള്ളത്. റാഗിയിൽ കാൽസ്യം ഒരുപാട് അടങ്ങിയതുകൊണ്ടുതന്നെ നമ്മുടെ
വീട്ടിൽ ആരെങ്കിലും വിരുന്ന് വന്നാല് കുടിക്കാനായി തണുത്തത് എന്തെങ്കിലും കൊടുക്കണം. നാരങ്ങ ഇല്ലെങ്കിൽ പണി പാളി. ചൂടു കാലമെങ്കിൽ ചായ കുടിക്കാൻ ആരുമൊന്നപു മടിക്കും. തണുപ്പുള്ളതാകും പ്രിയം. ഇനി കടയിൽ നിന്നുള്ള സ്ക്വാഷ് വാങ്ങണ്ട വീട്ടിൽ തന്നെ അടിപൊളി ഐറ്റം ഉണ്ടാക്കാം. ചെമ്പരത്തിയും ജാതിക്കയും
ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്ക ലോകമെങ്ങും ഇപ്പോഴുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മുതൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വരെ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തെയും വിപണനത്തെയും ബാധിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് സുഡാനിൽ അധികാരത്തിനു വേണ്ടി നടക്കുന്ന ആഭ്യന്തര കലാപവും അതേ തുടർന്നുള്ള ഗം അറബിക്കിന്റെ
വേനലവധി തുടങ്ങിയാൽ കുട്ടികൾക്ക് ആഘോഷത്തിമിർപ്പാണ്. കളിച്ചുതളർന്നു വരുമ്പോൾ അവർക്കു കുടിക്കാൻ ഇതാ ഒരു റിഫ്രഷിങ് ഡ്രിങ്ക്. ഒറ്റത്തവണ കുടിച്ചാൽ ആരും പറയും: ഇതാണ് ശരിക്കും കൂൾ ഹെൽത്തി ഡ്രിങ്ക്! ചേരുവകൾ 1. ഓറഞ്ച് / മുസമ്പി - 2 2. നന്നാറി സിറപ്പ് - കാൽ കപ്പ് 3. പുതിനയില - രണ്ടോ മൂന്നോ 4. പഞ്ചസാര
വെയിൽ പിടിമുറുക്കിത്തുടങ്ങിയതോടെ ഉള്ളം തണുപ്പിക്കാനും ആരോഗ്യം നിലനിർത്താനും നാടൻ പാനീയങ്ങൾ പലതുമുണ്ട്. ഓരോ നാടിനും അവരുടേതായ ‘കലക്കൻ’ പാനീയങ്ങളുണ്ട്; സുപരിചിതമായ സർബത്തു പോലെ. .... ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഏറെ പ്രിയങ്കരമായ പാനീയമാണ് പച്ചമാങ്ങ അരച്ചെടുക്കുന്ന ആം പന്ന. മധുരവും മസാലയും
ചൂടുകാലം ദാഹത്തിന്റെ കാലമാണ്. ചുട്ടുപൊള്ളുന്ന വേനലാണു നമ്മേ കാത്തിരിക്കുന്നത്. ദാഹത്തെ മറികടക്കാൻ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒന്നുണ്ട്– നാരങ്ങ. മലയാളിയുടെ ദാഹത്തെ ശമിപ്പിക്കുന്ന നാരങ്ങാവെള്ളം വിലക്കുറവുകൊണ്ടും ലഭ്യതകൊണ്ടും പ്രസിദ്ധമാണ്. ഒരു സ്പെഷൽ സോഡ നാരങ്ങവെള്ളം (മൊജിറ്റോ) ഈ രീതിയിൽ തയാറാക്കി
ചൂടിനെ തുരത്താൻ രുചികരമായൊരു കൂൾ ഡ്രിങ്ക് തയാറാക്കിയാലോ? ചേരുവകൾ സോഡ - 1 പുതിന - 10 നാരങ്ങ - 1 പഞ്ചസാര പൊടിച്ചത് - 2 ടേബിൾ സ്പൂൺ ഐസ് ക്യൂബുകൾ പൊടിച്ചത് തയാറാക്കുന്ന വിധം നാരങ്ങ ചെറിയ കഷ്ണങ്ങളാക്കുക. ഒരു ഗ്ലാസ് ടംബ്ലറിൽ നാരങ്ങയും പുതിന ഇലകളും ചേർക്കുക. ഒരു തടി സ്പൂൺ അല്ലെങ്കിൽ റോൾ
Results 1-10 of 12