Activate your premium subscription today
കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. രണ്ട് കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ദുരന്ത ബാധിതർക്ക് നൽകിയ കിറ്റിലെ സൊയാബീൻ കഴിച്ചിട്ടാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് വിവരം. നാലിലും ഒൻപതിലും പഠിക്കുന്ന കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ആരോഗ്യ നില തൃപ്തികരമാണ്.
ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കാർ ഏകദേശം 100,000 ടൺ പാം ഓയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറുകൾ റദ്ദാക്കി.പാം ഓയിലിന്റെ വില കുത്തനെ ഉയർന്നതിനാലാണ് ഇത്.ആഗോള വില വർദ്ധനവ് മുതലെടുക്കാൻ ഇന്ത്യക്ക് പകരം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് വിൽക്കാൻ തീരുമാനിച്ചതിനാലാണ് കരാറുകൾ റദ്ദാക്കിയത്.
സസ്യാഹാരികൾക്ക് നോൺ-വെജിറ്റേറിയൻ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ പുറത്തുനിന്നും ഭക്ഷണം കഴിക്കാനുള്ള ഒപ്ഷനുകൾ വളരെ കുറവാണ്. ചില വിഭവങ്ങൾ മാത്രമായിരിക്കും പലപ്പോഴും വെജിറ്റേറിയന്മാർക്ക് തിരഞ്ഞെടുക്കാൻ മെനുവിൽ ഉണ്ടാവുക. എന്നാലിതാ നോൺ വെജ് വിഭവങ്ങൾക്ക് പകരം വയ്ക്കാൻ കഴിയുന്ന നിരവധി വെജ്
ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് ബീഫ്. ഫ്രൈയായും റോസ്റ്റായും കറിയായും എല്ലാം തയാറാക്കാം. അപ്പത്തിനും ചപ്പാത്തിക്കും ഇടിയപ്പത്തിനുമൊക്കെ ബെസ്റ്റ് കോമ്പിനേഷനുമാണ്. ബീഫിന്റെ അതേ രുചിയിൽ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കിയാലോ? ബീഫ് ഇല്ലാത്ത ഒരു കിടുക്കാച്ചി ബീഫ് റോസ്റ്റ് .കൊതിപ്പിക്കുന്ന രുചിയെ
പ്രോട്ടീന്റെ കലവറയാണ് സോയാചങ്ക്സ്. മാത്രമല്ല, ഫ്രൈ ചെയ്തും കറിവച്ചുമൊക്കെ കഴിക്കാന്‍ വളരെ രുചികരവുമാണ് ഇത്. എത്ര തിരക്കിനിടയിലായാലും പെട്ടെന്ന് ഉണ്ടാക്കാം. മുട്ട, മാംസം, പാലുൽപ്പന്നങ്ങൾ തുടങ്ങിയവയൊന്നും കഴിക്കാത്ത വീഗന്‍മാര്‍ക്ക് പലപ്പോഴും ഇതൊരു രക്ഷകനാണ് എന്ന് പറയാം. സോയാബീൻ എണ്ണ
സോയ മിൽക്ക്, സോയ ചങ്ക്സ് തുടങ്ങിയവ പോഷകാഹാര ലോകത്ത് തികച്ചും ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ സോയ ഉല്പന്നങ്ങളെ സസ്യാഹാരികള്‍ക്ക് അനുയോജ്യമായ പ്രോട്ടീന്‍ സ്രോതസാക്കുന്നു. സോയ ചങ്ക്സ് കൊണ്ട് രുചിയൂറും വിഭവങ്ങളും തയാറാക്കാവുന്നതാണ്. സോയചങ്ക്സ് ഉപയോഗിച്ച്
ഏഷ്യന്‍ വിഭവങ്ങളുടെ രുചിരഹസ്യങ്ങളിലൊന്നാണ് സോയാ സോസ്. മിക്ക ഇന്ത്യന്‍ വീടുകളിലും ഫ്രിജില്‍ ഒരു കുപ്പി സോയ സോസ് കാണും. ഇങ്ങനെ കടയില്‍ നിന്നും വാങ്ങിക്കുന്ന സോയ സോസിന് പകരം, പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ക്കാത്ത നല്ല സോയ സോസ് വീട്ടില്‍ ഉണ്ടാക്കിയാലോ? സോയാബീൻ, ഗോതമ്പ്, ഉപ്പ്, വെള്ളം എന്നിവയാണ്
സോയ ചങ്ക്സ് കൊണ്ട് രുചിയൂറും പലവിഭവങ്ങളും തയാറാക്കാം. റോസ്റ്റായും ഫ്രൈയായും വെറൈറ്റി ഡിഷുകൾ, ആദ്യകാഴ്ചയിൽ ബീഫാണോ എന്നു തോന്നിപോകും. രുചിയിൽ ബീഫിനോളം വരില്ലെങ്കിലും സോയ ചങ്ക്സിനും ആരാധകർ ഏറെയുണ്ട്. സോയ ചങ്ക്സ് കൊണ്ടൊരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ
എളുപ്പത്തിൽ തയാറാക്കാവുന്ന സോയ രുചി, ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാം. ചേരുവകൾ സോയ ചങ്ക്സ് - 1 കപ്പ് സവാള - 2 ഇടത്തരം വലുപ്പം തക്കാളി - 1/2 ചെറുത് പച്ചമുളക് - 2 എണ്ണം ഇഞ്ചി - 1/2 ടീസ്പൂൺ വെളുത്തുള്ളി - 3/4 ടീസ്പൂൺ കറിവേപ്പില മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 1/2 ടീസ്പൂണ്‍ ഗരം മസാല - 1/4
ചപ്പാത്തിക്കും അപ്പത്തിനും ഇടിയപ്പത്തിനും നെയ്ച്ചോറിനും ഒപ്പം കഴിക്കാം സൂപ്പർ ടേസ്റ്റിൽ സോയ കറി തയാറാക്കാം. ചേരുവകൾ സോയ വേവിക്കുവാൻ സോയ ചങ്ക്സ് - 100 ഗ്രാം മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 1/2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് കറി തയാറാക്കാൻ വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ വെളുത്തുള്ളി -
Results 1-10 of 23