Activate your premium subscription today
വന്‍കുടലിനെയോ ഇതിന്റെ അഗ്രഭാഗമായ മലാശയത്തെയോ ബാധിക്കുന്ന അര്‍ബുദമാണ് കൊളോറെക്ടല്‍ അര്‍ബുദം. മുന്‍പെല്ലാം 50 വയസ്സിന് മുകളിലുള്ളവരില്‍ കാണപ്പെട്ടിരുന്ന ഈ അര്‍ബുദം യുവാക്കളിലും കൗമാരക്കാരിലും വ്യാപകമാകുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ കൗമാരക്കാരില്‍ കഴിഞ്ഞ രണ്ട്
പൊതുവേ പ്രായമായവരില്‍ കണ്ടു വന്നിരുന്ന ഒരു അര്‍ബുദമാണ് വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കൊളോറെക്ടല്‍ കാന്‍സര്‍. എന്നാല്‍ മോശം ഭക്ഷണശൈലി, അമിതവണ്ണം, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ മൂലം ഇപ്പോള്‍ യുവാക്കളിലും ഈ കാന്‍സര്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്നു. ലോകാരോഗ്യ
ശരീരം പ്രകടമാക്കുന്ന പല ലക്ഷണങ്ങളെയും നാം നിസ്സാരമാക്കുകയാണ് പലപ്പോഴും ചെയ്യാറ്. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം അത്. അത്തരത്തിലൊന്നാണ് മലദ്വാരത്തിലെ രക്തസ്രാവം. പലപ്പോഴും ആളുകൾ സംസാരിക്കാൻ മടിക്കുന്ന ഒന്നാണിത്. മലദ്വാരത്തിലെ രക്തസ്രാവവും മലത്തിൽ രക്തത്തിന്റെ അംശം കാണുന്നതും
കുടലിനെയും റെക്ടത്തെയും ബാധിക്കുന്ന അര്‍ബുദമാണ് കൊളോറെക്ടല്‍ കാന്‍സര്‍. ഈ അര്‍ബുദം ബാധിച്ച രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 65 ശതമാനമാണ്. 50 വയസ്സിന് താഴെയുള്ളവരില്‍ കൊളോറെക്ടല്‍ അര്‍ബുദ കേസുകള്‍ ഉയരുന്നതിനുള്ള കാരണം നഖത്തിന്റെയും ചര്‍മത്തിന്റെയും അണുബാധയ്ക്ക് കാരണമാകുന്ന ഫംഗല്‍ ബാധയാകാമെന്ന
വയറ്റില്‍ നിന്ന് പോകുന്നത് ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ഇതില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പലരും പലപ്പോഴും ഗ്യാസിന്റെ പ്രശ്നമായി കണ്ട് അവഗണിക്കാറുണ്ട്. എന്നാല്‍ വയറ്റില്‍ നിന്ന് പോകുന്നതിന്റെ രീതിയിലും ആവൃത്തിയിലുമെല്ലാം വരുന്ന മാറ്റങ്ങള്‍ കോളോറെക്ടല്‍ അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങളുടെ
വന്‍കുടലിന്റെ അവസാന ഭാഗങ്ങളായ കോളോണ്‍, റെക്ടം, മലദ്വാരം എന്നിവിടങ്ങളെ ബാധിക്കുന്ന കോളോറെക്ടല്‍ അര്‍ബുദ കേസുകള്‍ ഇന്ത്യയില്‍ ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. മരണനിരക്ക് കുറവാണെങ്കിലും രോഗസങ്കീര്‍ണതകള്‍ തടയുന്നതിന് 45 വയസ്സിന് മുകളിലുള്ളവര്‍ ആവശ്യമായ രോഗനിര്‍ണയ പരിശോധനകള്‍ നടത്തണമെന്ന് അര്‍ബുദരോഗ
മലവിസര്‍ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കൊളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് ബവല്‍ കാന്‍സര്‍ എന്ന് പറയുന്നു. അര്‍ബുദം എവിടെ ആരംഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കൊളോണ്‍ കാന്‍സര്‍, റെക്ടൽ കാൻസർ എന്നും ഇവ അറിയപ്പെടുന്നു. ലോകത്തിലെ സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ ഒന്നാണ്
2020ല്‍ മാത്രം അര്‍ബുദം ബാധിച്ച് ഒരു കോടിയോളം പേര് ലോകത്ത് മരണപ്പെട്ടതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ആറില്‍ ഒരു മരണവും ഇക്കാലയളവില്‍ അര്‍ബുദം മൂലമായിരുന്നു. സ്തനങ്ങള്‍, ശ്വാസകോശം, കോളന്‍, പ്രോസ്റ്റേറ്റ്, ചര്‍മം, വയര്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട്
ചികിത്സയിൽ പങ്കെടുത്ത എല്ലാ രോഗികളുടെയും അർബുദം പാടേ സുഖപ്പെടുത്തിയ പുതിയൊരു മരുന്നിനെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. പുതിയ മരുന്നുകൾ പരീക്ഷിക്കുമ്പോൾ അത്യപൂർവം സംഭവിക്കുന്നൊരു കാര്യമാണിത്. പ്രത്യേകിച്ചും കാൻസർ പോലെ ഭയാശങ്കകൾ ഉണ്ടാക്കുന്ന ഒരു രോഗത്തിന്. അതു തന്നെയാണ് ഈ
മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് കോളോ റെക്ടൽ കാൻസർ അഥവാ മലാശയ അർബുദം എന്നു പറയുന്നു. ഈ അര്‍ബുദം പലപ്പോഴും ആദ്യ ഘട്ടത്തില്‍ ലക്ഷങ്ങള്‍ കാണിക്കില്ലെന്നതിനാല്‍ രോഗനിര്‍ണയം അതിപ്രധാനമാണെന്ന് ക്ലീവ് ലാന്‍ഡ് ക്ലിനിക്ക് ഫ്ളോറിഡയുടെ
Results 1-10 of 12