Activate your premium subscription today
ലണ്ടൻ ∙ വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യയെന്ന് വിമർശകരും വേദനകളുടെയും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ലോകത്തുനിന്നും മോചനം നേടാനുള്ള മാർഗമെന്ന് അനുകൂലിക്കുന്നവരും പറയുന്ന ബ്രിട്ടണിലെ വിവാദമായ പുതിയ നിയമത്തിന്റെ വിശദാംങ്ങൾ ഇങ്ങനെ. ആറുമാസത്തിനുള്ളിൽ മരണം ഉറപ്പായ പ്രായപൂർത്തിയായ രോഗികൾക്ക് വൈദ്യ
രണം ആസന്നമായ രോഗികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വൈദ്യസഹായത്തോടെ മരണം വരിക്കാനുള്ള വിവാദ ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം. വികാരപരമായ പ്രസംഗങ്ങൾക്കും പ്രസ്താവനകൾക്കുമൊടുവിലാണ് 275നെതിരെ 300 വോട്ടുകൾക്ക് ബില്ല് പാസായത്.
യുകെയിൽ ദയാവധം നിയമ വിധേയമാക്കാനുള്ള സുപ്രധാന ബില്ലില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. എന്നാൽ ബില്ലിന് എതിരെ വിവിധ വിഭാഗങ്ങൾ പ്രതിഷേധം വ്യാപകമാക്കി. ബില്ലിന് എതിരെ കിയേർ സ്റ്റാമെറിന്റെ മന്ത്രിസഭയിലും ഭിന്നതയുണ്ട്.
ന്യൂയോർക്ക് ∙ ‘പീനട്ട്’ എന്നു വിളിപ്പേരുള്ള അണ്ണാൻകുഞ്ഞിനെ അധികൃതർ ദയാവധത്തിലൂടെ ഇല്ലാതാക്കിയപ്പോൾ മാർക്ക് ലോങ്ങോയ്ക്കു പ്രിയപ്പെട്ടൊരു കുടുംബാംഗം ഇല്ലാതാകുന്ന സങ്കടമാണു തോന്നിയത്. ‘പീനട്ടി’ന് എല്ലാമായിരുന്നു ലോങ്ങോ.
ജീവിതം ആകെ കീഴ്മേൽ മറിഞ്ഞ്, ഇനിയൊരിക്കലും പഴയതുപോലെ അത് ശാന്തമാവില്ല എന്ന് ഉറപ്പായ ഘട്ടത്തില്‍, ജീവനില്‍ ഊറുന്ന വിഷാദത്തിന്റെ കയ്പ്പ് അൽപ്പമൊന്നു ശമിപ്പിക്കാമെന്ന വ്യാമോഹത്തോടെ, മധ്യവയസ്സ് കഴിഞ്ഞ ഒരാള്‍ വൈകുന്നേരം നടക്കാനിറങ്ങി. നഗരത്തിന്റെ വര്ണക്കാഴ്ചകള് ഒന്നും ആയാളെ ആകര്‍ഷിക്കുന്നില്ല, ജീവിതത്തിന്റെ ഇരമ്പലിന് ചെവികൊടുക്കുന്നുമില്ല. വഴിയില്‍ ഒരിടത്ത് ഉയരത്തില്‍ സ്ഥാപിച്ച ഒരു പരസ്യബോര്‍ഡിലെ വാചകങ്ങളില്‍മാത്രം അയാളുടെ ശ്രദ്ധപതിഞ്ഞു. ‘നിങ്ങളുടെ ആഗ്രഹമനുസരിച്ചല്ല നിങ്ങള്‍ ഈ ലോകത്തേക്ക് വന്നത്, പക്ഷേ എങ്ങനെ ഇവിടം വിട്ടുപോകണമെന്ന് നിങ്ങള്‍ക്കുതന്നെ നിശ്ചയിക്കാം. ദയവായി ഞങ്ങളെ ബന്ധപ്പെടുക’ - പരസ്യം നല്‍കിയിരിക്കുന്ന കമ്പനിയുടെ ഫോണ്‍നമ്പർ താഴെയുണ്ട്. ആകാംക്ഷയോടെ ആ നമ്പരിലേക്ക് വിളിച്ചു. അതെ, ഇഷ്ടാനുസരണം ജീവിതം അവസാനിപ്പിക്കാന്‍ ആളുകളെ സഹായിക്കുന്ന ഒരു സ്ഥാപനമാണത്. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി. വിവാഹച്ചടങ്ങുകള്‍ നടത്തിത്തരുന്നതുപോലെ ഇഷ്ടപ്പെട്ട രീതിയില്‍ ജീവിതം അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്ന ഒരു സംരംഭം. ദിവസവും സമയവും നിങ്ങള്‍ക്ക് നിശ്ചയിക്കാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും അവസാനമായി ഒന്നുകണ്ട് അവര്‍ക്കൊരു വിരുന്നു നല്‍കണോ? ആരെയൊക്കെ ക്ഷണിക്കണം, ആരെ ഒഴിവാക്കണം. അവര്‍ എല്ലാം അറേഞ്ച് ചെയ്യും. കാടിന്റെ പ്രശാന്തതയിലോ കടല്‍ത്തിരകളുടെ താരാട്ടുകേട്ടോ ഹില്‍സ്റ്റേഷന്റെ കുളിരിലോ മരുഭൂമിയുടെ വിശാല നക്ഷത്രരാശിക്കുതാഴെയോ പൗർണമിച്ചന്ദ്രനെ കൈതൊടാവുന്ന അകലത്തില്‍ കണ്ടുകൊണ്ടോ
ആംസ്റ്റർഡാം∙ ശാരീരികമായി ആരോഗ്യമുള്ള യുവതിക്ക് ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകി നെതർലാൻഡ്സ്. പൊതുജനങ്ങളുടെ എതിർപ്പ് തള്ളിക്കളയുകയും ആഴ്ചകൾക്കുള്ളിൽ മരിക്കുമെന്നും ദയാവധത്തിന് അനുമതി ലഭിച്ച ഡച്ച് വനിത സോറയ ടെർ ബീക്ക് (29) പ്രഖ്യാപിച്ചു. വിഷാദരോഗവും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറും
ആംസ്റ്റർഡാം∙ നെതർലൻഡ്സ് പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാന്‍ ആഗ്റ്റ്, ഭാര്യ യുജെനി വാൻ ആഗ്റ്റിനൊപ്പം 93–ാം വയസ്സിൽ ദയാവധത്തിനു വിധേയനായി. 1977 മുതൽ 1982 വരെ അഞ്ചു വർഷം നെതർലൻഡ്സിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാനമന്ത്രിയായിരുന്നു ഡ്രൈസ് വാൻ
കോട്ടയം∙ ജീവിക്കാൻ മാർഗങ്ങളില്ലാത്തതിനാൽ ദയാവധത്തിനു കോടതിയിൽ അനുമതി തേടി ഒരു കുടുംബം. കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിലെ സ്മിത ആന്റണിയും ഭർത്താവു മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടാൻ ഒരുങ്ങുന്നത്. സ്മിതയുടെ ഇളയ രണ്ടു കുട്ടികളായ സാൻട്രിൻ, സാന്റിനോ എന്നിവർ അപൂർവ രോഗബാധിതരാണ്.
ഡിയോൺ (ഫ്രാൻസ്)∙ സുഖപ്പെടുത്താൻ കഴിയാത്ത അപൂർവ രോഗാവസ്ഥയിൽ കഴിയുന്ന ഫ്രഞ്ചുകാരൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചുള്ള തന്റെ മരണം സമൂഹമാധ്യമങ്ങൾ വഴി ലൈവ് സ്ട്രീം ... Alain Cocq, French Man, Death Live Streaming, Manorama News, Malayala Manorama, Manorama Online
ജനീവ∙ മകനെയും നാലു പെൺമക്കളെയും കൊലപ്പെടുത്തിയ ബൽജിയം വനിതയെ ദയാവധത്തിന് വിധേയയാക്കി. 2007 ഫെബ്രുവരി 28നായിരുന്നു ഭർത്താവില്ലാത്ത സമയത്ത് 3 മുതൽ 14 വയസ്സുവരെ പ്രായമുള്ള സ്വന്തം മക്കളെ വധിച്ചത്. തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും
Results 1-10 of 14