Activate your premium subscription today
ആമാശയത്തോടു നല്ല സാമ്യമുള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഗ്യാസ്, വയറുവേദന, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രം, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള ആമാശയ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗം കൂടിയാണിത്. ഇഞ്ചിയിലുള്ള ജിഞ്ചറോൾ എന്ന ഘടകം ഓക്കാനം, ഛർദി എന്നിവ തടയാൻ കഴിവുള്ള ഫൈറ്റോ
മുറിവുകളോടും അണുക്കളോടുമൊക്കെയുള്ള നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രതികരണമാണ് നീര്‍ക്കെട്ട്. അണുബാധ, പരുക്കുകള്‍, വിഷവസ്തുക്കള്‍ എന്നിവയ്ക്കെതിരെ ഇവ ശരീരത്തിന് സംരക്ഷണം നല്കുന്നു. എന്നാല്‍ നിരന്തരമായി ശരീരത്തില്‍ പ്രത്യക്ഷമാകുന്ന നീര്‍ക്കെട്ട് പലതരം രോഗങ്ങളിലേക്ക് നയിക്കാം.
കാലിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുന്ന നീര് പല രോഗങ്ങളുടെയും ലക്ഷണമായി കാണാം. ഇതില്‍ പലതും ഗുരുതരമായ രോഗങ്ങളാണ്. ഹൃദയം, കരൾ, വൃക്കകൾ, തൈറോയ്ഡ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ മൂലവും ചില മരുന്നുകൾ, പോഷകാഹാരക്കുറവ് എന്നിവ മൂലവും നീര് വരാറുണ്ട്. ഹൃദയത്തിന്റെ പല തരത്തിലുള്ള
സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ടെന്‍ഷന്‍ തലവേദനയും മൈഗ്രേയ്ന് തലവേദനയുമാണ് പൊതുവായി പലര്‍ക്കും അനുഭവപ്പെടാറുള്ള തലവേദനകള്‍. ഈ രണ്ട് തരം തലവേദനകള്‍ക്കും കഴുത്തിലെ പേശികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ജര്‍മനിയില്‍ നടന്ന പുതിയ പഠനം. തലവേദനയ്ക്കുള്ള പുതിയ ചികിത്സാ പദ്ധതികളിലേക്കു
ശരീരത്തില്‍ എന്തെങ്കിലും മുറിവോ അണുബാധയോ ഉണ്ടാകുമ്പോള്‍ നമ്മുടെ പ്രതിരോധ സംവിധാനം ഉണരും. പുറത്തു നിന്നു വരുന്ന വസ്തുവിനെതിരെ പോരാടാനുള്ള സന്ദേശം പ്രതിരോധ സംവിധാനം കോശങ്ങള്‍ക്ക് നല്‍കും. ഈ പോരാട്ടമാണ് ശരീരത്തില്‍ നീര്‍ക്കെട്ട് അഥവാ ഇന്‍ഫ്ളമേഷനും നീരിനും ചുവപ്പ് നിറത്തിനും വേദനയ്ക്കുമൊക്കെ
ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട ചർച്ചകളിലെ ഒരു പ്രധാന വിഷയമാണ് ഇൻഫ്ലമേഷൻ. വൈറസ്, ബാക്ടീരിയ, കെമിക്കലുകൾ തുടങ്ങി മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ വളരെ സങ്കീർണമായ പ്രതിരോധ പ്രവർത്തനമാണിത്. എന്നാൽ ഈ പ്രതിരോധ സംവിധാനം ചില സാഹചര്യങ്ങളിൽ അപകടകരമാകാം.
ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമാണ് പഴുപ്പും നീര്‍ക്കെട്ടുമെല്ലാം. ശരീരത്തിനുള്ളിലേക്ക് ഒരു അന്യവസ്തു കടന്നു വരുമ്പോൾ അതിനെ ആക്രമിച്ച് പുറത്ത് ചാടിക്കാന്‍ ശരീരം നടത്തുന്ന സ്വാഭാവിക പ്രതിരോധ പ്രതികരണമാണ് പഴുപ്പ്. എന്നാല്‍ ചില സമയത്ത് ശരീരം അതിന്റെതന്നെ കോശങ്ങളെ അന്യവസ്തുവെന്ന്
Results 1-7