Activate your premium subscription today
എടത്തനാട്ടുകര∙ മൂന്നര പതിറ്റാണ്ടോളം പഴക്കമുള്ള ഉപ്പുകുളം ആരോഗ്യ ഉപകേന്ദ്രത്തിനു ശാപമോക്ഷമാകുന്നു.ആരോഗ്യവകുപ്പ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിനു കീഴിൽ, ആധുനികസൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിനും അനുബന്ധസൗകര്യങ്ങൾക്കുമായി 57 ലക്ഷം രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ടെൻഡർ നടപടികൾ
നെല്ലിക്കമൺ ∙ കാൽ നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ അങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രം (പിഎച്ച്സി) സ്വന്തം കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കാനൊരുങ്ങുന്നു. കെട്ടിട നിർമാണം അവസാന ഘട്ടത്തിലെത്തി.നെല്ലിക്കമൺ ജംക്ഷന് സമീപം ചാലുമാട്ട് കുടുംബം സംഭാവന ചെയ്ത 15 സെന്റ് സ്ഥലത്താണ് പിഎച്ച്സിക്കായി
കണ്ണൂർ ∙ സർക്കാർ ആശുപത്രികളിൽ പനിബാധിതരുടെ എണ്ണം കൂടുമ്പോഴും കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാതെ സർക്കാർ. 2017 മുതൽ പതിവുള്ള മൺസൂൺകാല നിയമനം ഇനിയും ആരംഭിച്ചിട്ടുമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കൽ സ്റ്റാഫിനെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ഡോക്ടർമാരെയും രണ്ടു പാരാമെഡിക്കൽ സ്റ്റാഫിനെയും താൽക്കാലികമായി നിയമിക്കുന്ന പതിവ് 2017ൽ ആണ് തുടങ്ങിയത്. കോവിഡ് കാലത്ത് ഈ പതിവ് മുടങ്ങി.
ചങ്ങനാശേരി ∙ കരുതലിന്റെയും ശുശ്രൂഷയുടെയും വിജയകഥയുമായി നഗരസഭ 37ാം വാർഡിൽ വാഴപ്പള്ളി പടിഞ്ഞാറുള്ള നഗര ജനകീയാരോഗ്യ കേന്ദ്രം ഒരു വർഷം പിന്നിടുന്നു. നഗരസഭ പരിധിയിൽ ആദ്യം ആരംഭിച്ച ഈ ആരോഗ്യ കേന്ദ്രത്തെത്തേടി സമീപ പഞ്ചായത്തായ വാഴപ്പള്ളിയിൽ നിന്നും മഞ്ചാടിക്കര, പറാൽ, കുമരങ്കരി ഭാഗങ്ങളിൽ നിന്നും
മക്കപ്പുഴ ∙ പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു (പിഎച്ച്സി) പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള തടസ്സം നീങ്ങി. കെട്ടിടം പണിയേണ്ട സ്ഥലത്തു നിന്നിരുന്ന മരങ്ങൾ ഇന്നലെ മുറിച്ചു തുടങ്ങിയതോടെയാണിത്.നിലവിലെ പിഎച്ച്സി കെട്ടിടത്തോടു ചേർന്നാണ് പുതിയ ഇരുനില കെട്ടിടം പണിയുന്നത്. പ്രമോദ് നാരായൺ എംഎൽഎയുടെ
കടമ്പഴിപ്പുറം ∙ ആവശ്യത്തിനു ഡോക്ടർമാരില്ല; മികവിന്റെ ആരോഗ്യ പരിപാലനത്തിനു ദേശീയ-സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ കടമ്പഴിപ്പുറം ബ്ലോക്ക് കുടുംബ ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. ഡോക്ടർമാരുടെ ഇല്ലായ്മയിൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം പ്രതിസന്ധിയിലാണ്. ഈവനിങ് ഒപിയിലെ ഡോക്ടർ അവധിയിൽ
അന്തിക്കാട്∙ സാമൂഹികാരോഗ്യകേന്ദ്രത്തിലെ വൃത്തിഹീനമായ ശുചിമുറിയൽ 9 ചാക്ക് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചുവെന്നാരോപിച്ചു ബിജെപി നേതാക്കളായ ഗോകുൽ കരിപ്പിള്ളി, എൻ.എസ്.ഉണ്ണിമോൻ, ആശിഷ് കേളംകണ്ടത്ത് എന്നിവർ പ്രതിഷേധിച്ചു. വീടുകളിൽ വിതരണം ചെയ്യാനുള്ള ബ്ലീച്ചിങ് പൗഡറാണിതെന്ന് ഇവർ ചൂണ്ടിക്കാട്ടി.ഈ ബ്ലീച്ചിങ് പൗഡർ
പുത്തൂർ ∙ നിർമാണം പൂർത്തിയായി കഷ്ടിച്ച് ഒരു വർഷം മാത്രം പിന്നിട്ട ഒപി ബ്ലോക്ക് ‘ജലദോഷം’ ബാധിച്ചതിനെത്തുടർന്ന് അടച്ചു. കുളക്കട ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒപി ബ്ലോക്കാണ് കടുത്ത ചോർച്ചയെ തുടർന്ന് അടയ്ക്കേണ്ടി വന്നത്.ദേശീയ ആരോഗ്യ മിഷൻ ഫണ്ട് ആയ 34 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച പുതിയ
ദോഹ ∙ പ്രാഥമികാരോഗ്യ പരിചരണ കോര്‍പറേഷന്റെ (പിഎച്ച്സിസി) കീഴിലെ മൈതര്‍ ഹെല്‍ത്ത് സെന്ററില്‍ പുതിയ ആംബുലേറ്ററി ഡയാലിസിസ് യൂണിറ്റ് തുറന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി (എച്ച്എംസി) സഹകരിച്ചാണിത്. 8 കിടക്കകളുള്ള പുതിയ യൂണിറ്റ് വൃക്ക രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. ആഴ്ചയില്‍ 3 ദിവസമായി
വിഴിഞ്ഞം∙സാമൂഹികാരോഗ്യ കേന്ദ്രത്തിനായി പണിത പുതിയ 4 നില മന്ദിര ഉദ്ഘാടനം നീളുന്നു. കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിക്കുമെന്നു പറഞ്ഞിരുന്നതാണ്. നിർമാണം മിക്കവാറും പൂർത്തിയായെങ്കിലും ഫയർആൻഡ് സേഫ്ടി വിഭാഗത്തിന്റെ സുരക്ഷ അനുമതി കിട്ടാത്തതാണ് പ്രവർത്തനം നീളുന്നതിനു കാരണമായി പറയുന്നത്. ഫയർഫോഴ്സ്
Results 1-10 of 41