Activate your premium subscription today
ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് വായ്നാറ്റം വൈദ്യശാസ്ത്രപരമായി ഹലിറ്റോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത് . നിരവധി ഘടകങ്ങൾ വായ്നാറ്റത്തിന് കാരണമാകാം. വായയുടെ വ്യത്തിയില്ലായ്മ, ചിലഭക്ഷണങ്ങൾ ചിലരോഗാവസ്ഥകൾ ഇവയെല്ലാം വായ്നാറ്റത്തിനു കാരണമാകാം. ഭക്ഷണാവശിഷ്ടങ്ങൾ പല്ലിനിടയിൽ
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ് പല്ലുകളുടെ സംരക്ഷണം. അതുകൊണ്ടുതന്നെ പല്ലു തേക്കുന്നതും ശ്രദ്ധ വേണ്ട പ്രവൃത്തിയാണ്. പലപ്പോഴും അമിതമായി പല്ലു തേക്കുന്നതിലൂടെയും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദന്തഡോക്ടറായ സുരീന സേഗൽ തന്റെ സോഷ്യൽമീഡിയയിൽ ബ്രഷ് ചെയ്യരുതാത്ത
പല്ലുകളുടെ ആരോഗ്യം, നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. മധുരമുള്ള ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങൾ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. ∙ചീസ് ചീസ്
വെള്ളം നന്നായി കുടിക്കുന്നുണ്ടെങ്കിലും വായ എപ്പോഴും വരണ്ടുണങ്ങിയതുപോലെ തോന്നുന്നുണ്ടോ? മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളിൽ കാണുന്ന ഈ അവസ്ഥയുടെ പേര് സിറോസ്റ്റോമിയ(Xerostomia) എന്നാണ്. ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതു കാരണം ഉമിനീരിന്റെ ഉൽപാദനം കുറയുകയോ ഒട്ടും ഇല്ലാതെ വരികയോ ചെയ്യുന്ന
നമ്മുടെ ദൈനംദിന ശീലങ്ങളുടെ ഭാഗമാണ് പല്ല് തേപ്പ്. രാവിലെ എഴുന്നേല്ക്കുമ്പോഴും രാത്രി കിടക്കുന്നതിനു മുന്‍പും പല്ല് തേക്കുന്നവരാണ് നല്ലൊരു പങ്കും. എന്നാല്‍ നല്ല ദന്താരോഗ്യത്തിന് ഈ പല്ല് തേപ്പ് മാത്രം പോരെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എത്ര തേച്ചാലും പല്ലുകള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ അഴുക്കും
മനസ്സ് തുറന്നൊന്ന് ചിരിച്ചാൽ തീരാത്ത പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ചൊല്ല്. പലപ്പോഴും നമുക്ക് ഏറ്റവും ആശ്വാസമാകുന്നതും മനസ്സു തുറന്നുള്ള ചിരി തന്നെയാണ്. പക്ഷേ, നാലാള് കൂടി നിൽക്കുന്ന സ്ഥലത്ത് പല്ലിളിച്ച് ചിരിക്കാൻ പലർക്കും അസ്വസ്ഥതകൾ തോന്നാറുണ്ട്. പല്ലിന്റെ മഞ്ഞ നിറമാണ് ഇതിന്റെ പ്രധാനകാരണം. പല്ല്
ദന്തഡോക്ടറെ കാണാനെത്തിയ എഴുപതുകാരന് അൽപം വ്യത്യസ്തമായ പ്രശ്നമായിരുന്നു പറയാനുണ്ടായിരുന്നത്. വായിൽ ചാരനിറം വന്നിരിക്കുന്നു എന്നതാണ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത്. വേദനയൊന്നുമില്ല. പക്ഷേ, കണ്ണാടിക്കു മുന്നിൽ നിന്നു വായ് തുറന്നാൽ ഈ ചാരനിറം കണ്ട് മനസ്സു വിഷമിക്കും. കവിളിനുള്ളിൽ അങ്ങിങ്ങായി ചാരനിറവും
ദന്തചികിൽസകളോടുള്ള ഭയവും ആകാംക്ഷയും മൂലം ഡോക്ടറെ കാണാൻ മടിക്കുകയോ ദന്തചികിൽസകൾ ചെയ്യാതെ മാറ്റിവയ്ക്കുകയോ ചെയ്യുന്ന ഒരുപാട് പേരുണ്ട്. അവർക്കിതാ ഒരു സന്തോഷവാർത്ത. കോൺഷ്യസ് സെഡേഷൻ എന്ന നൂതന ചികിത്സാരീതിയിലൂടെ വേദനാരഹിതമായി ചികിൽസ നടത്താം. പേടി മൂലം മാറ്റി വയ്ക്കപ്പെടുന്ന പല ചികിത്സകളും പിന്നീട്
വായ ശാരീരിക ആരോഗ്യത്തിലേക്കുള്ള ഒരു കവാടമാണ്. ശരീരത്തിന്റെ ആരോഗ്യപരിപാലനത്തിൽ ദന്ത പരിപാലനത്തിന് നൽകേണ്ട പ്രാധാന്യം പലരും മനസ്സിലാക്കുന്നില്ല. അതിൽ തന്നെ മുതിർന്നവരുടെ പല്ലുകൾക്ക് കൊടുക്കുന്ന പരിഗണന നമ്മുടെ കുഞ്ഞുമക്കളുടെ പല്ലുകൾക്ക് കൊടുക്കാറില്ല എന്നതാണ് സത്യം."ഇളകി പോവേണ്ട പല്ലല്ലേ,
18 വയസ്സിൽ പല്ലുകൾ ഇങ്ങനെയും നശിക്കുമോ? കാർബണേറ്റഡ് ഡ്രിങ്കുകളുടെ അമിതോപയോഗം കാരണമാണ് മാലദ്വീപ് സ്വദേശിയായ ഫാത്തിമ റൂഹയുടെ പല്ലുകൾ ദ്രവിച്ച് നശിച്ചത്. 15 വയസ്സു മുതൽ ഈ പല്ലുകളുമായി ഫാത്തിമ പല ആശുപത്രികളും കയറി ഇറങ്ങിയെങ്കിലും പല്ല് പൂർണമായും മാറ്റി വയ്ക്കാതെ ചികിത്സ സാധ്യമല്ലെന്നാണ് ഡോക്ടർമാർ
Results 1-10 of 11