Activate your premium subscription today
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ അഥവാ എഡിഎച്ച്ഡി എന്ന അവസ്ഥയുണ്ടെന്ന് ബോളിവുഡ് താരം ആലിയ ഭട്ട് മുൻപൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖത്തിൽ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് താരം. എഡിഎച്ച്ഡി ഉള്ളതുകൊണ്ട് തനിക്ക്
ചോദ്യം: എഡിഎച്ച്ഡി കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നം അല്ലേ, മുതിർന്നവർക്ക് ഇത് ഉണ്ടാകുമോ? എന്റെ മകന് ഈ പ്രശ്നം ഉണ്ട്. വലുതാകുമ്പോൾ ഇത് മാറില്ലേ? ഉത്തരം: എഡിഎച്ച്ഡി എന്നത് വളരുന്ന മസ്തിഷ്കപ്രവർത്തനത്തിൽ ഉള്ള ചില തകരാറുകൾ അല്ലെങ്കിൽ വ്യതിയാനങ്ങൾ കാരണം ഉണ്ടാകുന്ന അസുഖം ആണ്. അടങ്ങിയിരിക്കാൻ കഴിയാതിരിക്കുക
എന്തുകൊണ്ട് എന്റെ കുട്ടി മറ്റു കുട്ടികളെ പോലെ പെരുമാറുന്നില്ല, പഠിക്കുന്നില്ല, അടങ്ങി ഇരിക്കുന്നില്ല, അച്ചടക്കം കാണിക്കുന്നില്ല എന്നിങ്ങനെ ഹൈപ്പർ ആക്ടീവ് കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വിഷമതകൾ നിരവധിയാണ്. അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ എന്ന അവസ്ഥയാണ് തങ്ങളുടെ കുട്ടിയെ ഹൈപ്പർ ആക്ടീവ് ആക്കുന്നത്
ചോദ്യം : എന്റെ ഒരു സുഹൃത്തിന്റെ 13 വയസ്സുള്ള മകൻ ഈയിടെ ഒരു കടയിൽനിന്ന് ഒരു മൊബൈൽ ഫോൺ കാണാതെ എടുത്തു കൊണ്ടു വന്നു. അത് വലിയ പ്രശ്നം ആയി. ഇതിനു മുൻപും ഇങ്ങനെ വീട്ടിൽ നിന്നു പണം ചോദിക്കാതെ എടുത്തുകൊണ്ടു പോയി ചെലവാക്കിയ അനുഭവം ഉണ്ട്. ഇത് ചികിത്സ ആവശ്യം ഉള്ള പ്രശ്നം ആണോ ? ഉത്തരം : തുടർച്ചയായി മോഷണം
തനിക്ക് എഡിഎച്ച്ഡി രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ്
ചോദ്യം : എന്റെ മകനു നാലു വയസ്സു കഴിഞ്ഞു. ഇപ്പോൾ നഴ്സറി സ്കൂളിൽ പോകുന്നുണ്ട്. അവിടെ പോകാൻ വലിയ ഇഷ്ടമാണ്. നന്നായി സംസാരിക്കുകയും പാട്ടു പാടുകയും ഒക്കെ ചെയ്യും. എന്നാൽ, സ്കൂളിൽ ടീച്ചർ പറയുന്നത് ഒരുമിനിറ്റ് അടങ്ങിയിരിക്കില്ല എന്നാണ്. എപ്പോഴും ഓടിക്കൊണ്ടിരിക്കും. എല്ലാവരും ചേർന്നു കളിക്കുമെങ്കിലും
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്ഡി. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകതെ വരുന്ന 'ഇന്‍അറ്റന്‍ഷന്‍', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്ത് ചാടി
കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടതും അവര്‍ക്കായി സമയം നീക്കി വയ്ക്കേണ്ടതും മാതാപിതാക്കളുടെ ചുമതലയാണല്ലോ? ചിലര്‍ കുട്ടികളുടെ കുസൃതിക്ക് മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നില്‍ക്കുന്നവരാണ്. അതുകൊണ്ട് ഓരോ കാലത്തും കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് മാതാപിതാക്കള്‍
സമീപകാലത്തായി അലക്ഷ്യമായും അതിവേഗത്തിലും ബൈക്ക് പോലെയുള്ള വാഹനങ്ങൾ ഓടിച്ച് അപകടങ്ങളിൽ ചെന്നു പെടുന്ന വ്യക്തികളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. പലപ്പോഴും റോഡരുകിൽ നിൽക്കുന്നവരോ സമാധാനപരമായി വണ്ടി ഓടിച്ചു വരുന്നവരോ ഇത്തരത്തിൽ അതിവേഗത്തിൽ ഓടിച്ചു വരുന്ന ആളുകൾ അങ്ങോട്ടു ചെന്ന്
സാധാരണയായി കുട്ടികളില്‍ കണ്ടുവരുന്ന ഒന്നാണ് ഹൈപ്പർ ആക്റ്റിവിറ്റി. ചില കുട്ടികൾ വളരെ ഹൈപ്പർ ആക്റ്റീവ് ആയിരിക്കും. ചെറിയ കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണെങ്കിലും ഇവർ ഒരു അഞ്ചാറ് വയസ്സാകുമ്പോഴേയ്ക്കും ആ പിരുപിരുപ്പൊക്കെ കുറഞ്ഞു വരുന്നതായാണ് കാണാറ്. എന്നാൽ ചില കുട്ടികൾ ഈ ഒരു അവസ്ഥയിലേയ്ക്ക്
Results 1-10 of 13