Activate your premium subscription today
Friday, Apr 18, 2025
വയലിൽ ജോലി ചെയ്യുന്നതിനിടെ മീനിന്റെ കുത്തേറ്റുണ്ടായ മുറിവിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതിനെത്തുടർന്ന് യുവകർഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീനിന്റെ കുത്തേറ്റാൽ ജീവന് അപകടമാണോ എന്നാണ് വാർത്ത കണ്ട പലർക്കും സംശയം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ. കെ.എസ്.കൃഷ്ണകുമാർ
ഇന്ത്യയില്‍ 60 ദശലക്ഷം പേരെങ്കിലും പ്രമേഹവുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 25 ശതമാനത്തിനെങ്കിലും(ഏതാണ്ട് 15 ദശലക്ഷം) ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ഉണ്ടാകാറുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇവരില്‍ 50 ശതമാനം കേസുകളിലും പ്രശ്നം രൂക്ഷമാകുകയും 20 ശതമാനം പേര്‍ക്കെങ്കിലും (15 ലക്ഷം) കാലുകള്‍
കൂറ്റനാട് വച്ച് കാർ ടിപ്പറുമായി കൂട്ടിയിടിച്ചു. അധികം വൈകാതെ ആ യുവാവു മരിച്ചു. ഭാര്യ നീണ്ട നാളത്തെ ചികിത്സയ്ക്കു ശേഷം സുഖം പ്രാപിച്ചു. അപകടത്തിൽ പരുക്കേറ്റ രഞ്ജിമയ്ക്കു ബോധം വരുമ്പോൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. ഇതിനു മുൻപ് കൂറ്റനാടും കുന്നംകുളത്തും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നതൊന്നും രഞ്ജിമ അറിഞ്ഞിരുന്നില്ല. രണ്ടു കാലിലും പ്ലാസ്റ്ററിട്ട നിലയിലായിരുന്നു തൃശൂരിലേക്കു മാറ്റിയത്. തൃശൂരിലെ ആ സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലമാണു തനിക്കു കാലുകൾ നഷ്ടമായതെന്നു രഞ്ജിമ പറയുന്നു. കടുത്ത വേദന അനുഭവിച്ച സമയം. അവരുടെ ചികിത്സയിൽ അതൃപ്തി തോന്നിയതിനാലാകണം ബന്ധുക്കൾ കോയമ്പത്തൂർ ഗംഗ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു.
പ്രമേഹം നിര്‍ണയിക്കപ്പെടുന്ന രോഗികള്‍ ഏറ്റവുമധികം സംരക്ഷിക്കേണ്ടുന്ന രണ്ട് അവയവങ്ങളാണ് കണ്ണും കാലും. ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം പേരുടെയെങ്കിലും കാലുകള്‍ പ്രമേഹം മൂലം മുറിച്ച് മാറ്റേണ്ടി വരാറുണ്ടെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കണക്കാക്കുന്നു. ഈ സംഖ്യ ഉയര്‍ന്നു
പഴകിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായ ബാക്ടീരിയില്‍ അണുബാധ മൂലം ന്യൂ ഇംഗ്ലണ്ടിലെ 19കാരന്റെ കാലുകളും വിരലുകളും മുറിച്ചു മാറ്റേണ്ടി വന്നതായുള്ള വാര്‍ത്തകള്‍ യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ അടുത്ത കാലത്ത് വൈറല്‍ ആയിരുന്നു. ഒരു റസ്റ്ററന്റില്‍ നിന്ന് വാങ്ങിയ ചിക്കനും ചോറും നൂഡില്‍സും കഴിച്ച്
ജീവിത ശൈലീ രോഗങ്ങളിലൂടെ അവയവ വിച്ഛേദനം അഥവാ ആംപ്യുട്ടേഷനു വിധേയരാകേണ്ടി വരുന്ന ദുരവസ്ഥ അനുഭവിക്കുന്ന ഒട്ടേറെ പേര് നമുക്കു ചുറ്റിലുമുണ്ട്. പ്രമേഹം, പുകവലി, മറ്റു ജീവിതശൈലീ രോഗങ്ങള്‍ എന്നിവ കാരണം ഓരോ വര്‍ഷവും നമ്മുടെ ജനസംഖ്യയുടെ 0.05% നിര്ഭാഗ്യവാന്മാര് മറുമരുന്നില്ലാതെ അവയവ വിച്ഛേദനത്തിന്
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.