Activate your premium subscription today
കോവിഡിനു ശേഷം തൊഴില്‍ സംസ്കാരം വര്‍ക് ഫ്രം ഹോമിലേക്കോ ഹൈബ്രിഡ് മോഡിലേക്കോ മാറിയിട്ടുണ്ട്. അതായത് ഒന്നുകില്‍ എല്ലാ ദിവസവും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാം. ഇല്ലെങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീട്ടിലും ഒന്നോ രണ്ടോ ദിവസം ഓഫീസിലും ചെന്ന് ജോലി ചെയ്യാം. യാത്രയ്ക്കുള്ള ചെലവ് കുറയ്ക്കാം, വീട്ടിലെ
ശരീരത്തിലെ ആഴത്തിലുള്ള രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യമാണ് ഡീപ് വെയ്ന്‍ ത്രോംബോസിസ്. പലപ്പോഴും കാലുകളിലാണ് ഇത്തരം ക്ലോട്ടുകള്‍ രൂപപ്പെടാറുള്ളത്. ഇത് കാലുകളില്‍ അസ്വസ്ഥതയ്ക്കും നീര്‍ക്കെട്ടിനും കാരണമാകുന്നു. ദീര്‍ഘനേര യാത്ര മൂലമോ ശരീരം തളര്‍ന്ന് കട്ടിലില്‍ കാലനക്കാതെ ദീര്‍ഘകാലം
രക്തക്കുഴലുകളില്‍ ക്ലോട്ടുകള്‍ ഉണ്ടാകുന്ന രോഗാവസ്ഥയായ വെനസ് ത്രോംബോഎംബോളിസം ആര്‍ക്കും ഏത് പ്രായത്തിലും വരാവുന്നതാണ്. ഗുരുതര രോഗാവസ്ഥയ്ക്കും വൈകല്യത്തിനും മരണത്തിനും വരെ ഇത് കാരണമായെന്നു വരാം. എന്നാല്‍ നേരത്തെ കണ്ടെത്തി കഴിഞ്ഞാല്‍ ഈ രോഗം നിയന്ത്രിക്കാവുന്നതും ചികിത്സിച്ചു മാറ്റാവുന്നതുമാണ്. രണ്ട്
കംപ്യൂട്ടറിനോ മേശയ്ക്കോ മുന്നില്‍ ഇരുന്ന് ദീര്‍ഘനേരം ജോലി ചെയ്യുന്ന അവസരത്തില്‍ കസേരയിലിരുന്നോ മേശപ്പുറത്ത് തല വച്ചോ ഉറങ്ങുന്ന ശീലമുള്ളവരാണോ നിങ്ങള്‍? ഇങ്ങനെ ഉറങ്ങാന്‍ നല്ല സുഖമൊക്കെയായിരിക്കുമെങ്കിലും ഉറങ്ങി എഴുന്നേറ്റ് കഴിയുമ്പോൾ സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാകും. കഴുത്തിനൊരു പിടുത്തം,
കാലുവേദന വന്നാല്‍ കുഴമ്പോ എണ്ണയോ പുരട്ടി തിരുമ്മുകയെന്നത് നമ്മുടെ നാട്ടിലെ സാധാരണ രീതിയാണ്. എന്നാല്‍ ഓര്‍ക്കുക, കാലില്‍ അമര്‍ത്തിയുള്ള ഇത്തരം തിരുമ്മല്‍ പള്‍മണറി എംബോളിസം എന്ന മരണകാരണമായേക്കാവുന്ന രോഗാവസ്ഥയിലേക്ക് എത്തിക്കും.
വീട്ടിൽ ചികിത്സയിൽ കഴിയുന്ന ലക്ഷണങ്ങൾ കുറഞ്ഞ കോവിഡ് രോഗികൾ രക്തം കട്ട പിടിക്കുന്നതിനെ കുറിച്ചു കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നു ഹെമറ്റോളജി വിദഗ്ധനും അമൃത ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറുമായ ഡോ. നീരജ് സിദ്ധാർഥൻ പറഞ്ഞു. രക്തത്തിലെ ഓക്സിജൻ അളവ് കുറഞ്ഞ് ആശുപത്രി ചികിത്സ
Results 1-6