Activate your premium subscription today
ശരീരത്തിന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാണ് വായുടെ ആരോഗ്യം . അതുകൊണ്ട് തന്നെ പല്ലുതേപ്പ് മുടക്കിയാല്‍ വായില്‍ അഴുക്ക് അടിഞ്ഞു കൂടുകയും പല്ല് വേദനയടക്കം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അതിനുമപ്പുറം ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉടലെടുത്തേക്കാം. നേര്‍ത്തപാളികളായി അടിഞ്ഞ്
വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്. രോഗിയുടെ ആരോഗ്യത്തെ മാത്രമല്ല ആത്മവിശ്വാസത്തേയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഏകദേശം 50 ശതമാനം ആളുകൾ, തങ്ങൾക്കു വായ്നാറ്റം ഉണ്ടെന്നു കരുതുന്നു. ചിലർക്ക് വായ്നാറ്റം ഇല്ലെങ്കിൽ പോലും അമിതമായ ഉത്കണ്ഠ വച്ചു
കലപിലക്കാരിയായ കുട്ടിയെ അടക്കിയിരുത്താൻ മൂന്നു വയസ്സിലേ അക്ഷരം പഠിപ്പിച്ച അധ്യാപികയായ അമ്മ. പുസ്തകമെന്തെങ്കിലും കിട്ടിയാൽ അതിലേയ്ക്കു പൂണ്ട് പരിസരം മറന്നിരിക്കുമായിരുന്ന കുട്ടി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആദ്യം വായിച്ച പുസ്തകം മാലിയുടെ ‘പോരാട്ടം’ എന്ന നോവൽ ആയിരുന്നു. വീടിനു മുകളിലെ റബർ തോട്ടത്തിലെ നിറയെ ശിഖരങ്ങളുള്ള റബർ മരങ്ങളിലൊന്നിനു മുകളിൽ കയറി കാൽ താഴേയ്ക്കിട്ടിട്ട് തായ്ത്തടിയിൽ ചാരിയിരുന്നു വായനയിൽ മുഴുകിയിരുന്ന അക്ഷരക്കുട്ടിയെ ശല്യപ്പെടുത്താതെ ചുറ്റുമുള്ള മരങ്ങളിൽ വന്നിരിക്കാറുണ്ടായിരുന്നതു കൊറ്റികൾ. ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച ലഫ്. കേണൽ ഡോ. സോണിയ ചെറിയാന്റെ ബാല്യകാലസമൃതികളിൽ എപ്പോഴും മറഞ്ഞുകൊണ്ടിരിക്കുന്നത് പുസ്തകത്താളുകളാണ്. ഇന്ത്യൻ റെയിൻബോ – ഒരു പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം എന്നീ രണ്ടു പുസ്തകങ്ങളിലും അസാധാരണ അനുഭവമെഴുത്ത് കാഴ്ചവയ്ക്കാൻ അവർക്കു സാധിച്ചത് വായനയോടുള്ള ഈ അഭിനിവേശംകൊണ്ടു കൂടിയാണ്. മരത്തിൽനിന്നു വീണു കയ്യൊടിഞ്ഞ ഏഴാം വയസ്സിൽ, ഒരു ദേശത്തിന്റെ കഥ വായിച്ച ആ പുസ്തകപ്രേമി – ഡോ. സോണിയ ചെറിയാൻ ‘മനോരമ ഓണ്‍ലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ്. തന്റെ വായനയെപ്പറ്റി, എഴുത്തിനെപ്പറ്റി, ജീവിതത്തെപ്പറ്റി...
വായയുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വായയുടെ ആരോഗ്യം സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ഇങ്ങനെ തെറ്റായ ശീലങ്ങൾ പിന്തുടരുന്നതു വഴി ദന്താരോഗ്യ പ്രശ്നങ്ങളും ഒരുപാട് ഉണ്ടാകാറുണ്ട്. ഇത് ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കൂടുതൽ സങ്കീർണതകളിലേക്കു
ലണ്ടൻ • മലയാളികൾ അടക്കമുള്ള നൂറുകണക്കിന് വിദേശ ദന്ത ഡോക്ടർമാർക്ക് യുകെയിൽ ജോലി അനായാസം നേടുന്നതിനുള്ള വഴിതുറക്കുന്നു.
മഞ്ചേശ്വരം ∙ മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ പുതുതായി ഡെന്റൽ യൂണിറ്റ് തുടങ്ങുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി നൽകിയതായി എ.കെ.എം.അഷ്റഫ് എംഎൽഎ അറിയിച്ചു. ഒരു ഡെന്റൽ സർജൻ, ഡെന്റൽ ഹൈജീനിസ്റ്റ്, ഡെന്റൽ മെക്കാനിക് എന്നീ തസ്തികകളോടെ ഡെന്റൽ വിങ് സ്പെഷൽറ്റിയാണ് ആരംഭിക്കുന്നത്. ദന്ത
പല്ലുകളുടെ ആരോഗ്യം, നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. മധുരമുള്ള ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങൾ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. ∙ചീസ് ചീസ്
ദിവസവും പല്ല് തേക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷേ, രാത്രിയില്‍ കിടക്കും മുന്‍പ് പല്ല് തേയ്ക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ അത്, പിന്നെ, ചിലപ്പോള്‍, മറന്നു പോയില്ലെങ്കില്‍ എന്നെല്ലാം പറഞ്ഞ് തല ചൊറിയും. പറഞ്ഞു വരുന്നത് നമ്മളില്‍ ഒന്നോ രണ്ടോ പേരുടെ മാത്രം കാര്യമല്ല. 55 ശതമാനം
പ്രായം 60 കഴിഞ്ഞോ? വായില്‍ പല്ലില്ല എന്നോര്‍ത്തു മനസ്സു തുറന്നു ചിരിക്കാന്‍ ഇനി മടിക്കേണ്ട. സാമൂഹികനീതി വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നൊരുക്കുന്ന 'മന്ദഹാസം' പദ്ധതി ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചിരിക്കുകയാണ്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൃത്രിമ പല്ലു
പ്രായമേറുന്തോറും ദന്ത പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദൈർഘ്യമേറിയ പ്രവർത്തനമാണ് ഇതിനു കാരണം. പ്രത്യക്ഷത്തിൽ, പ്രായമാകുമ്പോൾ വായിലെ ആരോഗ്യത്തിന്റെ അവസ്ഥ, വായിലെ ആരോഗ്യ സ്വഭാവം, രോഗങ്ങൾ, ചികിത്സകൾ എന്നിവയുടെ മൊത്തത്തിലുള്ള ഫലങ്ങളെ പ്രതിഫലിപ്പിക്കുന്നു. മോണ
Results 1-10 of 58