Activate your premium subscription today
Sunday, Apr 20, 2025
ദുബായ് ∙ ജനന സർട്ടിഫിക്കറ്റുകൾ പൂർണമായി ഡിജിറ്റലാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. അറബിക്, ഇംഗ്ലിഷ്, ഉറുദു എന്നിങ്ങനെ മൂന്ന് ഭാഷകളിൽ ഇനി ജനന സർട്ടിഫിക്കറ്റ് ലഭിക്കും.അപേക്ഷകർ അതോറിറ്റിയുടെ ഹാപ്പിനസ് സെന്ററുകളിൽ പോകേണ്ടതില്ല.ദുബായിലെ ആശുപത്രികളിലെ ഡിജിറ്റൽ സംവിധാനം വഴി ആവശ്യമായ രേഖകൾ
കുട്ടികളുടെ ഓട്ടിസം പരിചരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'ബ്ലൂ കഫെ' സംരംഭം ദുബായ് ഹെൽത്ത് ആരംഭിച്ചു.
ദുബായ് ∙ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ ഫീസുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു തവണകളായി അടയ്ക്കാം.1000 ദിർഹത്തിൽ അധികമുള്ള ഫീസുകളാണ് 3 മുതൽ 12 തവണകൾ വരെയായി അടയ്ക്കാനാകുക. ഇതിനായി ഈസി പേയ്മെന്റ് പ്ലാൻ എന്ന പേരിൽ പുതിയ സംവിധാനത്തിനു മന്ത്രാലയം തുടക്കമിട്ടു. അബുദാബി ഇസ്ലാമിക് ബാങ്ക്, അബുദാബി
ദുബായ് ∙ ദുബായിലെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് അവ തുറന്നുപ്രവർത്തിക്കുന്നുണ്ടോ എന്ന് ഫോണിലൂടെ ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് അധികൃതർ പറഞ്ഞു. അസ്ഥിര കാലാവവസ്ഥ കാരണം ചില ആരോഗ്യ കേന്ദ്രങ്ങൾ അടയ്ക്കുകയും മറ്റ് ചില സൗകര്യങ്ങളുടെ പ്രവർത്തന സമയം മാറ്റുകയും ചെയ്തതിനാലാണ് ഇത്തരമൊരു അറിയിപ്പ്
അബുദാബി ∙ മൂലകോശവും കോശഘടനയും ശേഖരിച്ച് അത്യാധുനിക ചികിത്സയ്ക്ക് ഉപയോഗിക്കാനായി അബുദാബിയിൽ ബയോ ബാങ്ക് തുറക്കുന്നു. സ്റ്റെം സെൽ, ടിഷ്യൂ എന്നിവ ശേഖരിച്ച് സൂക്ഷിക്കുന്ന ബയോബാങ്കിന്, അൽബത്തീൻ പാലസിൽ ചേർന്ന യോഗത്തിൽ അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്
ദുബായ് ∙ കഴിഞ്ഞ വർഷം ദുബായിൽ പിറന്ന 34,354 കുഞ്ഞുങ്ങളിൽ 79 ശതമാനവും വിദേശികൾ. ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട കണക്കിൽ 21% മാത്രമാണ് സ്വദേശി കുട്ടികൾ. 2021നെക്കാൾ (32,477) ജനന നിരക്ക് 0.51% ഉയർന്നു. 83% പ്രസവങ്ങൾ സ്വകാര്യ ആശുപത്രികളിലും 17% സർക്കാർ ആശുപത്രികളിലുമായിരുന്നു. English Summary:79%
ദുബായ് ∙ എമിറേറ്റിലെ മെഡിക്കൽ, വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്തുന്നതിന് പുതിയ ശാസ്ത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം എസ്റ്റാബ്ലിഷ്മെന്റ് എന്ന പേരിലാകും പുതിയ
ദുബായ് ∙ ഹെൽത്ത് അതോറിറ്റി ആസ്റ്റർ ഒപ്റ്റിക്കൽസുമായി സഹകരിച്ച് ദുബായിലെ സ്കൂളുകളിൽ സൗജന്യ നേത്രപരിശോധനാ ക്യാംപുകൾ സംഘടിപ്പിക്കുന്നു. നേത്രരോഗങ്ങൾ നേരത്തെ കണ്ടെത്തി തടയുകയാണ് ലക്ഷ്യം. ലളിത രീതികളിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള ബോധവൽക്കരണ ക്യാംപെയ്നും ആരംഭിച്ചു. മുൻകരുതൽ കണ്ണുകൾക്ക്
ദുബായ് ∙ ആരോഗ്യമേഖലയുടെ വളർച്ചയ്ക്കാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.....
ദുബായ് ∙ രക്ത പരിശോധനയിലൂടെത്തന്നെ തലച്ചോറിനേറ്റ ക്ഷതങ്ങൾ 15 മിനിറ്റിൽ കണ്ടുപിടിക്കാനുള്ള സംവിധാനം മൊഹാപ് (മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ) അറബ് ഹെൽത്തിൽ പുറത്തിറക്കി.....
Results 1-10 of 15
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.