Activate your premium subscription today
രാത്രിയിലെ ഉറക്കത്തെ പോലും തടസ്സപ്പെടുത്താവുന്ന ഒന്നാണ് പലതരം കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുട്ടുവേദന (Kneepain). ഇത് ഉറക്കമില്ലായ്മയിലേക്കും അനുബന്ധ പ്രശ്നങ്ങളിലേക്കും നയിക്കാം. രാത്രിയിലെ മുട്ട് വേദനയ്ക്ക് പിന്നില്‍ മുഖ്യമായും ഇനി പറയുന്ന കാരണങ്ങളില്‍ ഏതെങ്കിലുമാകാം. 1. റണ്ണേഴ്സ്
ശരീരം പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കളെ വിഘടിപ്പിക്കുമ്പോൾ രൂപപ്പെടുന്ന മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്. സാധാരണ ഗതിയില്‍ ഇവ രക്തത്തില്‍ അലിഞ്ഞ് ചേരുകയും വൃക്കകള്‍ ഇവയെ അരിച്ച് മൂത്രത്തിലൂടെ പുറത്ത് വിടുകയും ചെയ്യുന്നു. എന്നാല്‍ പ്യൂറൈനുകള്‍ അധികമുള്ള ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതിലൂടെ ചിലപ്പോള്‍ യൂറിക്
യൂറിക് ആസിഡിന്റെ അളവ് ഉയരുന്ന അവസ്ഥയാണ് ഹൈപ്പർ യുറീസീമിയ. ഇത് ശരീരത്തിന് വളരെ അപകടകരമാണ്. യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് ചിലപ്പോള്‍ വാതത്തിനു കാരണമായേക്കാം. അതിനാല്‍ ഇതിന്റെ അളവ് നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. യൂറിക് ആസിഡ് കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനംഎന്നീ പ്രശ്നങ്ങള്‍
രാത്രി വളരെ വൈകിയും വയറു നിറയെയും ഭക്ഷണം കഴിക്കുന്നവരാണ് പൊതുവേ മലയാളികൾ. രാവിലെ ഓഫിസിലേക്കും മറ്റും പോകാനുള്ള തിരക്കിനിടയിൽ പ്രഭാതഭക്ഷണം കഴിച്ചെന്നു വരുത്തി തീർത്ത് ഓടാറാണ് പതിവ്. ഉച്ചഭക്ഷണമാകട്ടെ, ജോലിത്തിരക്കിനടയിലുമായിരിക്കും. എന്നാൽ ഇതിന്റെയെല്ലാം കേട് പലപ്പോഴും തീർക്കുന്നത്
‘ഇരുന്നാൽ പിന്നെ എഴുന്നേൽക്കാൻ വയ്യ, മുട്ടു സമ്മതിക്കില്ല.’– വേദന കടിച്ചമർത്തി ഇങ്ങനെ പറയുന്നവർ ഒട്ടേറെ. സന്ധികളാണ് ഇവരെ വേദനിപ്പിച്ചു വലയ്ക്കുന്നത്. കൂടുതലായും പ്രായമായവരിലാണ് സന്ധിവാതം (ആർത്രൈറ്റിസ്) കാണുന്നത്. വിവിധ ശരീരഭാഗങ്ങളെ സന്ധിവാതം ബാധിക്കാം. അസ്ഥകൾ, തരുണാസ്ഥികൾ, കശേരുക്കൾ, പേശികൾ
ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഉപോൽപന്നമാണ് യൂറിക് ആസിഡ്. സാധാരണ ഗതിയില്‍ വൃക്കകള്‍ രക്തത്തെ അരിച്ച് ശുദ്ധീകരിക്കുമ്പോൾ യൂറിക് ആസിഡ് മൂത്രത്തിലൂടെ ശരീരത്തില്‍നിന്ന് പുറന്തള്ളപ്പെടും. എന്നാല്‍ പ്യൂറൈന്‍ അധികമായി അടങ്ങിയ മാംസം, കടല്‍മീന്‍, മദ്യം
രക്തത്തിൽ യൂറിക് ആസിഡ് കൂടിയതു കാരണമുണ്ടാകുന്ന സന്ധി വേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ് ഇപ്പോൾ. കാലിലെ വേദന പറഞ്ഞാൽ ആദ്യം പറയുക യൂറിക് ആസിഡ് ഒന്നു ചെക്ക് ചെയ്തു നോക്കിയേ എന്നാകും. അത്രയും സാധാരണമാണ് ഇപ്പോൾ യൂറിക് ആസിഡ് പ്രശ്നങ്ങൾ. ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിൻ.
കാലുകളിലെ സന്ധികളിലാണ് പ്രധാനമായും വേദന വരുന്നത്. പെട്ടെന്നുള്ള അതികഠിനമായ വേദനയാണ് ഗൗട്ടിന്റെ പ്രത്യേകത. വേദനയോടൊപ്പം നീർവീക്കവും ചുവപ്പും കാണാം. കിടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം...Gout, Pain, Causes, Treatment
ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. കോശങ്ങൾ നശിക്കുമ്പോള്‍ അതിലെ പ്യൂരിൻ വിഘടിച്ചാണ് പ്രധാനമായും ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാവുന്നത്. കൂടാതെ നമ്മൾ കഴിക്കുന്ന ആഹാരത്തിലെ (ഉദാ: മാംസം, മത്സ്യങ്ങൾ, മദ്യം തുടങ്ങിയവ) പ്രോട്ടീൻ വിഘടിച്ചു പ്യൂരിൻ ഉണ്ടാവുകയും അതിൽ നിന്നും ധാരാളമായി
നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. ആര്‍ത്രൈറ്റിസ് രോഗം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്താണ് ഈ ആര്‍ത്രൈറ്റിസ്? ആര്‍ത്രൈറ്റിസ് എന്നാല്‍
Results 1-10