Activate your premium subscription today
Saturday, Apr 19, 2025
ചലന പ്രശ്നങ്ങൾ, വിറയൽ എന്നിവയിൽ തുടങ്ങി ഒരാളിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണു പാർക്കിൻസൺസ് രോഗം. വാർധക്യസഹജമായ പ്രശ്നങ്ങൾക്കൊപ്പം പാർക്കിൻസൺസ് കൂടിയാകുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായി പലരും ഒറ്റപ്പെട്ടു പോകും. മുൻകരുതലെടുത്ത് പാർക്കിൻസൺസ് രോഗത്തെ പ്രതിരോധിക്കാനാകില്ല.
എന്റെ ചിത്രങ്ങളിൽ ഞാൻ അങ്ങേയറ്റം വയലൻസ് രംഗങ്ങൾ കാണിക്കുന്നത് ഇതു കണ്ടെങ്കിലും ആളുകൾക്ക് വയലൻസിനോട് വെറുപ്പു തോന്നട്ടെ എന്നു കരുതിയാണ്- സിനിമയിലെ വയലൻസിനെക്കുറിച്ച് നടനും സംവിധായകനുമായ കമൽഹാസൻ ഒരിക്കൽ പറഞ്ഞു. എന്നാൽ സമൂഹത്തിൽ ആക്രമണ സ്വഭാവം വർധിച്ചുവരുന്നതിൽ സിനിമകൾക്ക് പങ്കുണ്ടെന്നു
ജിദ്ദ∙ ഹിറ പാർക്കും പുതിയ നടപ്പാതകളും അൽ ഷാതിയ ജില്ലയിലെ രണ്ട് പാർക്കുകളും പൊതുജനങ്ങൾക്കായി തുറന്നു. ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുല്ലയാണ് ഉദ്ഘാടനം ചെയ്തത്. 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഹിറാ പാർക്കും നടപ്പാതയും.
രാജ്യത്തിന്റെ 14-ാമത് ദേശീയ കായിക ദിനാഘോഷത്തിൽ പങ്കുേചർന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും. ഇന്ന് രാവിലെ വടക്കൻ മേഖലയിലെ ഹാബിറ്റാസ് റാസ് അബ്രൂഖ് റിസോർട്ടിലെ കായികദിനാഘോഷങ്ങളിലാണ് അമീർ പങ്കെടുത്തത്.
എനിക്ക് ഓടാനും ചാടാനുമൊന്നും ഒരു പ്രശ്നവുമില്ല. എല്ലാം നല്ല രീതിയിൽ ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷേ പ്രമേഹവും ഫാറ്റി ലിവറും ബിപിയുമൊക്കെയുണ്ട്. അതിനു മരുന്നും കഴിക്കുന്നുണ്ട്. ഇങ്ങനെ പറയുന്ന വ്യക്തി ശാരീരികമായി ഫിറ്റ് ആയിരിക്കാം. എന്നാൽ മെറ്റബോളിക്കലി ഫിറ്റ് അല്ല. രക്ത പരിശോധനയിൽ എല്ലാം നോർമൽ
ജോലിയിൽ നിന്ന് വിരമിച്ച് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ്. അടുത്ത ദിവസം മുതൽ ജോലിയില്ല. അതുകൊണ്ട് പതിവു ദിനചര്യ മാറുന്നു. നിഷ്ക്രിയ നേരങ്ങൾ വർധിക്കുന്നു. ഈ മാറ്റങ്ങൾ ചിലരുടെ മനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം. കൂടുതൽ നേരം ചെലവഴിക്കാൻ ഇടയുള്ളത് വീട്ടിലാണ്. റിട്ടയർമെന്റ് ജീവിതവുമായി
അച്ഛനോ അമ്മയ്ക്കോ പ്രമേഹമുണ്ടെങ്കിൽ മക്കൾക്ക് വരാനുള്ള സാധ്യത 30% ആണ്. 2 പേർക്കും പ്രമേഹമുണ്ടെങ്കിൽ അത് 50 മുതൽ 60% വരെയാണ്. ജനിതകം ഒരു ഘടകമാണെങ്കിലും ജീവിതശൈലിയിൽ ചിട്ട വരുത്തുന്നതിലൂടെ ഒരു പരിധി വരെ പ്രമേഹം തടയാനാകും. അല്ലെങ്കിൽ വരുന്നത് അഞ്ചോ പത്തോ വർഷം ദീർഘിപ്പിക്കാനുമാകും. അതിന് എന്തെല്ലാം
ജീവന് ഭീഷണിയായ ഈ ഗുരുതര ശ്വാസകോശ അണുബാധയെക്കുറിച്ച് ബോധവല്ക്കരണം നടത്തുകയാണ് ന്യുമോണിയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ലോകമെമ്പാടും ന്യുമോണിയ രോഗത്തിന്റെ പ്രതിരോധവും ചികിത്സയും ഈ ദിനം ആചരിക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യുന്നു. ന്യുമോണിയ വിവിധ രോഗകാരികള് മൂലമാണ്
ജോലിസ്ഥലത്തു നിന്നുള്ള പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിക്കൊള്ളട്ടെ, പൊതുസ്ഥലത്തു വച്ച് നേരിടേണ്ടി വരുന്ന കയ്പ്പേറിയ അനുഭവമോ സ്നേഹിക്കുന്ന ആളുകളിൽ നിന്നുള്ള വേദനിപ്പിക്കുന്ന വാക്കുകളോ ആയിക്കൊള്ളട്ടെ എങ്ങനെ ഇവയോട് പ്രതികരിക്കണം എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. നമ്മോട് പരുഷമായി പെരുമാറുന്ന ആളോട്
ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അസുഖങ്ങളിൽ ഒന്നാണ് സ്തനാർബുദം. സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഈ അസുഖത്തെക്കുറിച്ചുള്ള ആശങ്കകളും അതുവഴി രൂപപ്പെടുന്ന തെറ്റിദ്ധാരണകളും അനവധിയാണ്. സ്തനാർബുദം പാരമ്പര്യമായി പകരുന്ന ഒന്നാണോ എന്ന സംശയമാണ് അതിൽ പ്രധാനം.
Results 1-10 of 1094
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.