Activate your premium subscription today
കാഞ്ഞങ്ങാട്∙ ജില്ലയിലെ വടക്കൻ മേഖലകളിൽ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ജാഗ്രതാ നിർദേശം നൽകി. കാസർകോട്, ചെങ്കള, മീഞ്ച തുടങ്ങിയ പഞ്ചായത്തുകളിലാണ് രോഗബാധ തിരിച്ചറിഞ്ഞത്. ജില്ലയിൽ കഴിഞ്ഞമാസം മാത്രം 24 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഈ
ചെറുതായി ഒരു പെഗ് അടിക്കുന്നതു നല്ലതാണെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ടല്ലോ’– മിതമായ അളവിൽ മദ്യം ഉപയോഗിക്കുന്നതിനെ കുറിച്ചു ചിലരെങ്കിലും ഇങ്ങനെ പറയുന്നതു കേട്ടിട്ടില്ലേ. ഇതു ശരിയാണോ? പൂർണമായും തെറ്റാണ്. ഓരോ തുള്ളി മദ്യവും ശരീരത്തിലെ പല അവയവങ്ങളെ നശിപ്പിക്കുന്നുണ്ട്. എന്നാൽ കോശങ്ങൾക്കു വീണ്ടും വളരാനുള്ള
കരളിലെ അണുബാധ മൂലം സംഭവിക്കുന്ന രോഗങ്ങളിലൊന്നാണ് ഹെപ്പറ്റൈറ്റിസ്. മദ്യപാനവും ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളും ഹെപ്പറ്റൈറ്റിസിലേക്ക് നയിക്കാം. കരള്‍ ശരിയായി പ്രവര്‍ത്തിക്കാതാകുന്നതോടെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ദഹനം ഊര്‍ജ്ജിതമാക്കി നടത്താനും പ്രോട്ടീന്‍ ചയാപചയം കാര്യക്ഷമമാക്കാനും ശരീരത്തിന്
നമ്മുടെ ശരീരത്തിലെ കരള്കോശങ്ങള്ക്കുണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ്. മദ്യം, ചിലയിനം മരുന്നുകള്‍, ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ എന്നിവമൂലം കരള്‍ വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുളള കരള്‍ വീക്കം (വൈറല്‍ ഹെപ്പറ്റൈറ്റിസ്) പൊതുജനാരോഗ്യത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഹെപ്പറ്റൈറ്റിസ് എ,
കൊച്ചി ∙ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്തുള്ള വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനും കൊച്ചി കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ നൂറുകണക്കിനു പേർക്ക് ഛർദിയും വയറിളക്കവും പിടിപെട്ടതിനും പൊതുവായി ഒരു കാരണമുണ്ട്– കുടിവെള്ളത്തിൽ കലർന്ന മാലിന്യം. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം രണ്ടു
കൽപറ്റ ∙ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വൈറൽ ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പുലർത്തണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി.ദിനീഷ് അറിയിച്ചു. പടിഞ്ഞാറത്തറ, തരിയോട്, മുട്ടിൽ, മൂപ്പൈനാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതലായി വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകൾ
കോട്ടയം ∙ കാലവർഷം തുടങ്ങുംമുൻപുതന്നെ അപൂർവ രോഗങ്ങളാലും പകർച്ചവ്യാധികളാലും വിറയ്ക്കുകയാണ് കേരളം. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ പകർച്ചവ്യാധികൾ ബാധിച്ചത് ഒരു ലക്ഷത്തോളം പേരെയെന്നാണ് കണക്ക്. മരിച്ചത് 11 പേർ. അഞ്ചുമാസത്തിനിടെയുണ്ടായ മരണങ്ങൾ 94. അപൂർവ രോഗങ്ങളായ മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ
എന്തു കൊണ്ടാണ് കേരളത്തിന് പനിക്കാലം നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത്? ഒരിക്കൽ കേരളത്തിൽ തുടച്ചു നീക്കിയ രോഗങ്ങൾ എങ്ങനെയാണ് തിരികെ എത്തുന്നത്? നാം ഏറെക്കാലം കൊട്ടി ഘോഷിച്ച ‘കേരള മോഡൽ’ ആരോഗ്യ മേഖലയ്ക്ക് നഷ്ടമാകുകയാണോ? ഓരോ പനിക്കാലവും ഈ ചോദ്യങ്ങൾ നമ്മെ ഓർപ്പിക്കുന്നു. കേരളത്തിലിപ്പോൾ പനിയും
കൊച്ചി ∙ പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതോടെ ഒരു നാടുമുഴുവൻ ദുരിതത്തിൽ. മഞ്ഞപ്പിത്തം ബാധിച്ച് ഒരു വീട്ടമ്മ മരിച്ചു. 171 പേർക്കാണ് ശനിയാഴ്ച വൈകിട്ടു വരെ ഹെപ്പറൈറ്റിസ് എ സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയുന്ന പെണ്‍കുട്ടി അടക്കം മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. ഈ പെൺകുട്ടിയുടെ ചികിത്സക്കായി അടിയന്തരമായി 5 ലക്ഷം രൂപ ആവശ്യമായതിനാൽ ചികിത്സാ സഹായ നിധി രൂപീകരിക്കാൻ ഞായറാഴ്ച അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പഞ്ചായത്ത്.
Results 1-10 of 35