Activate your premium subscription today
കാലില് ചെരുപ്പില്ലാതെ വീടിന് പുറത്തേക്ക് ഇറങ്ങാത്തവരാണ് ഇന്ന് പലരും. എന്നാല് ദിവസവും ഒരു അര മണിക്കൂര് നേരം ചെരുപ്പെല്ലാം അഴിച്ച് വച്ച് നഗ്നപാദരായി പുല്ലിന് മുകളില് കൂടി നടക്കുന്നത് പല വിധത്തിലുള്ള ഗുണങ്ങള് ശരീരത്തിന് പ്രദാനം ചെയ്യുമെന്ന് ചില പഠനങ്ങള് പറയുന്നു. എര്ത്തിങ് അഥവാ
ആയുര്വേദത്തിന്റെ സങ്കല്പമനുസരിച്ച് വര്ഷകാലം പ്രകൃതിയുടെ പുനരുജ്ജീവനത്തിന്റെ കാലമാണ്. അതേസമയം, മുതിര്ന്ന പൗരന്മാര്ക്ക് ആരോഗ്യപരമായി അല്പം സൂക്ഷിക്കേണ്ട കാലം കൂടിയാണിത്. പ്രായമായവര്ക്ക് പൊതുവെ പ്രതിരോധശക്തി കുറവായിരിക്കും. ഈര്പ്പം കൂടുതലുള്ള ഈ കാലാവസ്ഥയില് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്,
അറിയാം യോഗർട്ടിന്റെ ആരോഗ്യഗുണങ്ങൾ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഏതൊരാളുടെയും പ്രിയ വിഭവമാണ് ഇപ്പോൾ യോഗർട്ട്. പ്ലെയ്ൻ യോഗർട്ട് വെറുതെ കഴിക്കുകയോ പഴങ്ങളും നട്സും ചേർത്ത് കഴിക്കുകയോ അതുമല്ലെങ്കിൽ മറ്റ് വിഭവങ്ങളിൽ ചേർത്ത് കഴിക്കുകയോ ആവാം. യോഗർട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങളെ
വേനൽ കടുക്കുകയാണ്. ചൂട് ഓരോ ദിവസവും കൂടി വരുന്നു. എയർ കണ്ടീഷനുകളെ ആശ്രയിച്ചാണ് മിക്കവരും കഴിയുന്നത്. സഹിക്കാൻ വയ്യാത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ ഓഫിസുകളിൽ മാത്രമല്ല, വീടുകളിലും എസി ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ ശരിയായ വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ,എസിയുടെ ഉപയോഗം പല
വയറിളക്കം മൂലമുള്ള സങ്കീര്ണതകള് ഒഴിവാക്കാന് അവബോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അഞ്ച് വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള് കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില് രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക
കോവിഡിനെ പ്രതിരോധിക്കാന് പ്രതിരോധ കുത്തിവയ്പ്പെടുത്തവരാണ് നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം പേരും. എന്നാല് രണ്ട് ഡോസ് വാക്സീനും എടുത്തവരോട് ഒരു ചോദ്യം. നിങ്ങള് വാക്സീന്റെ രണ്ട് ഡോസും എടുത്തത് ഒരേ കയ്യിലാണോ അതോ വലതു കൈയിലും ഇടത് കൈയ്യിലും മാറി മാറിയാണോ? എന്താ ഇപ്പോള് ഇങ്ങനെ ഒരു ചോദ്യം
അണുക്കളെ പ്രതിരോധിക്കാനും ആരോഗ്യം നിലനിർത്താനും ശരീരത്തിന് ആവശ്യം വേണ്ട ഒരു പോഷണമാണ് വൈറ്റമിൻ ഡി. പ്രതിരോധശേഷി വർധിപ്പിക്കാൻ മാത്രമല്ല ഹൃദയം, തലച്ചോറ്, എല്ലുകൾ, നാഡീഞരമ്പുകൾ എന്നിവ ആരോഗ്യത്തോടെ ഇരിക്കാനും വൈറ്റമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം വൈറ്റമിൻ ഡി ഉത്പാദിപ്പിക്കുന്നു.
പുറത്തു നിന്നുള്ള അണുക്കള്ക്കെതിരെ പടപൊരുതി ശരീരത്തെ സംരക്ഷിക്കുകയാണ് നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ ജോലി. എന്നാല് ഇതിനു പകരം പ്രതിരോധ സംവിധാനം സ്വന്തം ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ് രോഗമാണ് ലൂപസ്. ലാറ്റിന് വാക്കായ ലൂപസിന്റെ അര്ത്ഥം ചെന്നായ എന്നാണ്.
ബാക്ടീരിയ, വൈറസ്, മറ്റ് അണുക്കള് എന്നിവയില് നിന്നെല്ലാം ശരീരത്തെ സംരക്ഷിക്കുന്ന കവചമാണ് നമ്മുടെ പ്രതിരോധസംവിധാനം. ശ്വേതരക്തകോശങ്ങള്, ആന്റിബോഡികള്, ചില അവയവങ്ങള് എന്നിവയെല്ലാം ചേരുന്നതാണ് ഈ സങ്കീര്ണ്ണമായ സംവിധാനം. എന്നാല് ഈ പ്രതിരോധശക്തിയെ ക്ഷയിപ്പിച്ച് നമ്മെ രോഗഗ്രസ്തരാക്കുന്ന ചില
ആരോഗ്യകരമായ ഒരു വ്യായാമമാണ് നടപ്പ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും പേശികളെ ബലപ്പെടുത്താനും ഭാരം കുറയ്ക്കാനുമൊക്കെ നിത്യവുമുള്ള നടപ്പ് സഹായിക്കും. സമ്മര്ദ്ദം കുറയ്ക്കുക, മൂഡ് മെച്ചപ്പെടുത്തുക പോലുള്ള മാനസികാരോഗ്യ ഗുണങ്ങളും നടപ്പ് മൂലം ലഭിക്കും. എന്നാല് തണുപ്പ് കാലമാകുമ്പോള് രാവിലെ
Results 1-10 of 76