Activate your premium subscription today
ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞു തടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണിൽ കടുത്ത ചൊറിച്ചിലുമായാണ് ഇരുപതുകാരിയായ പെൺകുട്ടി ചികിത്സ തേടുന്നത്. പല ആശുപത്രികളിൽ കാണിച്ചിട്ടും, മരുന്നുകൾ മാറി മാറി ഉപയോഗിച്ചിട്ടും പ്രശ്നം എന്താണെന്ന് കണ്ടെത്താനായില്ല. ചൊറിച്ചിലിനും മാറ്റമില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഡോ.അനൂപ് രവി ജീവനുള്ള വിരയെ
ചൂട് കൂടിയതോടെ കഴിവതും വാതിലും ജനലും തുറന്നിടാണ് പലരും നോക്കുന്നത്. അത്രയെങ്കിലും നേരം കുറച്ച് കാറ്റ് കിട്ടിയാൽ ആശ്വാസം. എന്നാൽ ഇടയ്ക്ക് പെയ്യുന്ന മഴ കൊതുകുശല്യം കൂട്ടിയെന്ന കാര്യത്തിൽ സംശയമില്ല. സ്വാഭാവികമായും ഡെങ്കിപ്പനി പോലുള്ള രോഗങ്ങളും വർധിച്ചു. ഇനി എത്ര ശ്രദ്ധിച്ച്, ശരീരം മറയ്ക്കുന്ന
ചോദ്യം : ശരീരമാകെ ചൊറിച്ചിൽ സഹിക്കവയ്യാതെ ഞാനൊരു ഡെർമറ്റോളജിസ്റ്റിനെ കണ്ടപ്പോൾ എന്റെ രക്തവും വൃക്കകളുടെ പ്രവർത്തനവും പരിശോധിക്കണമെന്നു പറഞ്ഞു. ഇതിന്റെ ആവശ്യമുണ്ടോ ഡോക്ടർ? ഉത്തരം: അവിശ്വസനീയമായി തോന്നാമെങ്കിലും ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ ക്രോണിക് കിഡ്നി രോഗലക്ഷണം തന്നെയാണ്. ഇതിനെ പ്രൂററ്റിസ്
തലശ്ശേരി ∙ ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് 20 വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണു ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു ക്ലാസിലെ വിദ്യാർഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊറിച്ചിലിനൊപ്പം ദേഹമാസകലം പൊള്ളുന്നതായി അനുഭവപ്പെട്ടതായി
സര്‍വസാധാരണവും ഏറ്റവും മാരകവുമായ അര്‍ബുദങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം. വളരെ വൈകിയാണ് പലപ്പോഴും തിരിച്ചറിയുന്നത് എന്നതാണ് ഈ അര്‍ബുദത്തെ ഇത്ര മാരകമാക്കുന്നത്. ബാധിക്കപ്പെടുന്നവരില്‍ പാതിയിലേറെ പേരും രോഗം നിര്‍ണയിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുന്നതും ഇതിനാലാണ്.
ദേഹം മുഴുവന്‍ അനുഭവപ്പെടുന്ന വിട്ടുമാറാത്ത, അസ്വസ്ഥയുണ്ടാക്കുന്ന ചൊറിച്ചില്‍ പലപ്പോഴും പലരും അവഗണിക്കാറാണ് പതിവ്. പുഴു ആട്ടിയതെന്നോ എട്ടുകാലി കടിച്ചതെന്നോ ഒക്കെ കരുതി ചൊറിച്ചില്‍ മാറാന്‍ ദേഹത്ത് മഞ്ഞളും പുരട്ടി ഇരിക്കുന്നവരും കുറവല്ല. എന്നാല്‍ ഈ ചൊറിച്ചിലിനെ അങ്ങനെ അങ്ങ് അവഗണിക്കരുതെന്ന്
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ് അഥവാ സ്റ്റിയറ്റോസിസ്. ഒരു നിശ്ചിത തോതില്‍ കൊഴുപ്പ് കരളിന് ആവശ്യമാണെങ്കിലും ഇത് കരളിന്റെ ഭാരത്തിന്റെ 5-10 ശതമാനത്തിനും മുകളിലേക്ക് പോയാല്‍ അപകടകരമാണ്. അമിത മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്,
ഗർഭകാലത്ത് വയറിലുണ്ടാകുന്ന ചൊറിച്ചിലും സ്ട്രെച്ച് മാർക്കും സാധാരണമാണ്. ഓരോ മാസം കഴിയുന്തോറും വയർ കൂടുതൽ വലുതാകുകയും ചർമത്തിൽ ചെറിയ ക്രാക്കുകൾ സംഭവിക്കുകയും െചയ്യുമ്പോഴാണ് സ്ട്രെച്ച് മാർക്ക് ഉണ്ടാകുന്നത്. വരണ്ട ചർമമുള്ളവർക്ക് ഇതിനു സാധ്യത കൂടുതലാണ്. പ്രസവശേഷമാണ് സാധാരണ എല്ലാവരും
Results 1-9