Activate your premium subscription today
അണ്ഡാശയത്തില്‍ നിന്ന് വളര്‍ച്ചയെത്തിയ അണ്ഡകോശങ്ങള്‍ പുറത്തെടുത്ത് ലാബില്‍ അവയെ ബീജവുമായി സങ്കലനം ചെയ്ത്, ഭ്രൂണത്തെ തിരികെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന പ്രക്രിയയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐവിഎഫ്. കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതിമാര്‍ക്ക് വലിയ അനുഗ്രഹമാണ് ഇത്തരത്തിലുള്ള
സംവിധായികയായും കൊറിയോഗ്രാഫറായും ശ്രദ്ധേയയാണ് ഫറാഖാൻ. ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായികയ്ക്ക് വിവാഹം കഴിഞ്ഞ് 4 വർഷത്തിന് ശേഷം ഐവിഎഫിലൂടെയാണ് മൂന്നു കുട്ടികൾ ജനിച്ചത്. ഇപ്പോഴിതാ ഒരഭിമുഖത്തിൽ ഐവിഎഫ് ചികിത്സയെ കുറിച്ചും അന്ന് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും
ചണ്ഡിഗഢ്∙ കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കൾക്ക് ഐവിഎഫ് വഴി കുഞ്ഞുണ്ടായതിൽ പ്രായപരിധി ഉയർത്തി കേന്ദ്രം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് പരാതി. മൂസാവാല കൊല്ലപ്പെട്ട് രണ്ടു വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദമ്പതികൾക്ക് മകൻ ജനിച്ചത്. കുട്ടിയുടെ രേഖകൾ ചോദിച്ച് ജില്ലാ ഭരണകൂടം
വിവാഹം കഴിഞ്ഞ് ആദ്യ മാസങ്ങൾ പിന്നിടുമ്പോഴേയ്ക്കും പെൺകുട്ടികൾ മിക്കപ്പോഴും കേൾക്കുന്ന ചോദ്യമാണ് ‘വിശേഷം ഒന്നും ആയില്ലേ?’ എന്നത്. ആദ്യ വർഷം പിന്നിടുമ്പോൾ ചോദ്യത്തിന്റെ ശൈലി തന്നെ മാറും. ‘നിങ്ങളിൽ ആർക്കാ കുഴപ്പം?’ എന്നാവും പിന്നീടുള്ള ചോദ്യം. സ്വന്തം കുഞ്ഞ് എന്ന സ്വപ്നം വൈകുന്തോറും പല ദമ്പതികളും
സ്വാഭാവിക രീതിയില്‍ കുട്ടികളുണ്ടാകാതെ വിഷമിക്കുന്നവര്‍ക്ക് ഇന്ന് കൃത്രിമ ഗര്‍ഭധാരണത്തിനായി ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍(ഐ.വി.എഫ്) പോലുള്ള വഴികള്‍ മുന്നിലുണ്ട്. എന്നാല്‍ ദൈര്‍ഘ്യമേറിയതും പടിപടിയായി പൂര്‍ത്തിയാക്കേണ്ടതുമായ ഒരു പ്രക്രിയയാണ് ഐ.വി.എഫ്. നിരവധി അണ്ഡങ്ങള്‍ ഉത്പാദിപ്പിക്കാന്‍
നിരവധി ഡോക്ടര്‍മാരെ കാണിച്ചിട്ടും മനസ്സിലാകാതിരുന്ന രോഗം നിര്‍ണയിക്കാന്‍ ചാറ്റ് ജിപിടി എന്ന നിര്‍മിത ബുദ്ധി ആപ്ലിക്കേഷന്‍ സഹായിച്ചതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്നിരുന്നല്ലോ. ആരോഗ്യപരിചരണ രംഗത്തെ നിര്‍മിത ബുദ്ധിയുടെ അപാര സാധ്യതകളെ കുറിച്ചുള്ള ചെറിയൊരു സൂചന മാത്രമായിരുന്നു ഈ സംഭവം. ഇപ്പോള്‍
ഡബ്ലിൻ ∙ അയര്‍ലൻഡിൽ ഐവിഎഫ് വഴി കൃത്രിമ ഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ ദമ്പതികള്‍ക്ക് ഒരു തവണ ഐവിഎഫ് ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വരും ദിവസങ്ങളില്‍ മന്ത്രിസഭയെ
മാതൃത്വത്തിന്റെ നോവറിയണമെന്നും സ്വന്തം കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിക്കണമെന്നും ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ ആഗ്രഹിച്ചിട്ടുള്ളവരായിരിക്കും ഒരോ സ്ത്രീയും. അനന്തരാവകാശിയായി സ്വന്തം രക്തത്തിലൊരു കുഞ്ഞെന്ന ആഗ്രഹം പുരുഷന്മാരും പങ്കുവയ്ക്കാറുണ്ട്. ഒരു കുഞ്ഞിക്കാല് കാണാന്‍ ആറ്റു നോറ്റിരിക്കുന്ന
കൊച്ചി∙ കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി. അൻപതു വയസ് കഴിഞ്ഞ സത്രീകൾക്കും 55 വയസ് പിന്നിട്ട പുരുഷനും ചികിത്സ നിഷേധിക്കുന്ന ചട്ടത്തിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയവർക്ക് ചികിത്സ തുടരാമെന്നു ഹൈക്കോടതി
ഒരറ്റത്ത് ജീവിതം അവസാനിച്ചെന്ന് കരുതുമ്പോൾ പ്രതീക്ഷയുടെ ഒരു തിരിനാളം എവിടെയെങ്കിലും തെളിഞ്ഞു വരും. അതാണ് തൃശൂർ സ്വദേശിയായ ലളിത എന്ന വീട്ടമ്മയുടെ ജീവിതത്തിലും സംഭവിച്ചത്. 57– ാം വയസ്സിൽ 22 വയസ്സുള്ള ഏകമകനെ നഷ്ടപ്പെട്ട് ആ വേദനയിൽ മുന്നോട്ടുള്ള ജീവിതയാത്രതന്നെ അവസാനിച്ചെന്നു കരുതിയിരിക്കുമ്പോഴാണ്
Results 1-10