Activate your premium subscription today
ശരീരത്തിന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാണ് വായുടെ ആരോഗ്യം . അതുകൊണ്ട് തന്നെ പല്ലുതേപ്പ് മുടക്കിയാല്‍ വായില്‍ അഴുക്ക് അടിഞ്ഞു കൂടുകയും പല്ല് വേദനയടക്കം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അതിനുമപ്പുറം ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉടലെടുത്തേക്കാം. നേര്‍ത്തപാളികളായി അടിഞ്ഞ്
വായയുടെ ആരോഗ്യത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്ന ഒന്നാണ് മോണരോഗം. പെരിഡോന്റൽ പതൊജനുകൾ എന്നറിയപ്പെടുന്ന ബാക്ടീരിയ ആണ് ഇതിനു കാരണം. ഇത് മോണകളിൽ വീക്കം ഉണ്ടാക്കുകയും ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുകയും ചെയ്യും. ഈ രോഗം തടയാൻ വായയുെട ശുചിത്വം പ്രധാനമാണ്.
മോണയുടെയും പല്ലിന്റെയും മോശം അവസ്ഥ കാരണം ഒരു ഫോട്ടോയ്ക്കു പോസ് ചെയ്യാനോ, ആൾക്കാരുടെ അടുത്തിരുന്ന് സംസാരിക്കാനോ മടിക്കുന്ന ആളുകൾ നമുക്കിടയിൽ ഒരുപാടുണ്ട്. കൃത്യമായ ശ്രദ്ധ നൽകിയാൽ ഒഴിവാക്കാവുന്ന പ്രശ്നങ്ങളാണ് ഇവ. എന്നും രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേയ്ക്കുക, ഫ്ലോസ് ചെയ്യുക, ഭക്ഷണ
വെള്ളം നന്നായി കുടിക്കുന്നുണ്ടെങ്കിലും വായ എപ്പോഴും വരണ്ടുണങ്ങിയതുപോലെ തോന്നുന്നുണ്ടോ? മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളിൽ കാണുന്ന ഈ അവസ്ഥയുടെ പേര് സിറോസ്റ്റോമിയ(Xerostomia) എന്നാണ്. ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതു കാരണം ഉമിനീരിന്റെ ഉൽപാദനം കുറയുകയോ ഒട്ടും ഇല്ലാതെ വരികയോ ചെയ്യുന്ന
എള്ളുണ്ടയോ കടലമിഠായിയോ കണ്ടാൽ സന്തോഷമാണ്. എന്നാൽ ആ സന്തോഷം നിമിഷനേരം കൊണ്ട് ആശങ്കയായി മാറും. ഇതു കടിച്ചുപൊട്ടിക്കാൻ പറ്റുമോ?.... ‘പല്ലു പണിതരുമോ’ എന്ന ആശങ്കയുമായി കഴിയുന്ന അറുപതുകാരന്റെ പരിദേവനം ദന്തഡോക്ടറോടായിരുന്നു. പല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുന്നു, പല്ലുകൾക്കിടയിൽ അകലം കൂടിയതായി തോന്നുന്നു
ആരോഗ്യമുള്ള ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യമുള്ള വായ. നമ്മുടെതന്നെ ശ്രദ്ധക്കുറവു കൊണ്ട് വായിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മോണരോഗം. ആരംഭദശയിൽ മോണരോഗത്തിനു യാതൊരു രോഗലക്ഷണങ്ങളും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. വായയുടെ വൃത്തിക്കുറവ്
‘നമ്മുടെ വായയെക്കുറിച്ച് അഭിമാനം കൊള്ളുക’ – ഈ വർഷത്തെ വദനാരോഗ്യദിനത്തിന്റെ സന്ദേശം ഇതാണ്. വായയെക്കുറിച്ച് അഭിമാനം കൊള്ളണമെങ്കിൽ മോണരോഗങ്ങളിൽ നിന്ന് നമ്മൾ അകലെയായിരിക്കണം. പ്രായമായി എന്നു കരുതി വായ സംരക്ഷണം വേണ്ടെന്നു വയ്ക്കണ്ട... മോണരോഗങ്ങൾ കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും മോണരോഗം ഒരു
അംഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഭൂത, ഭാവി, വർത്തമാന കാര്യങ്ങളെക്കുറിച്ചു വിവരിക്കുന്ന ശാസ്ത്രമാണ് സാമുദ്രിക ശാസ്ത്രം. സാമുദ്രികശാസ്ത്രത്തിനു നിരവധി ശാഖകളുണ്ട്. അതിൽ മുഖ സാമുദ്രിക ശാസ്ത്രത്തിലാണ് വായ്, പല്ലുകൾ, മോണ തുടങ്ങിയവയെക്കുറിച്ചു പ്രതിപാദിക്കുന്നത്. മോണയുടെ വീതി, കട്ടി, നിറം എന്നിവയെല്ലാം ഒരു
Results 1-8